മാനന്തവാടി : മാനന്തവാടി ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ ഒന്നാംവര്ഷഎംടെക്, കമ്പ്യൂട്ടര്‍സയന്‍സ്&എഞ്ചിനീയറിങ്ങ് (നെറ്റ്വര്‍ക്ക് & സെക്യൂരിറ്റി) കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് ഇന്ന് സ്പോട്ട് അഡ്മിഷന് നടത്തും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ 2015ലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളേയും അവരുടെ അഭാവത്തില്‍ അര്‍ഹരായ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, ഡാറ്റാ ഷീറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടി.സി. സഹിതം രാവിലെ 11നകം എത്തണം. പ്രവേശനം ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസ് അടച്ച് അഡ്മിഷന് നേടണം. ഫോണ്‍: 04935 257320.
പ്രതികരിക്കാൻ ഇവിടെ എഴുതുക: