Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുശ്ശാഠ്യക്കാരിയായ മാതാവിന്റെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 08:31 pm IST
inSamskriti

വാല്‍മീകി രാമായണത്തില്‍ മുപ്പത്തഞ്ചാം സര്‍ഗത്തില്‍ സുമന്ത്രര്‍ പറയുന്ന ഈ കഥ ആനന്ദരാമായണത്തിലും വിശദമായി വര്‍ണിക്കുന്നുണ്ട്. കേകയരാജാവ് ഒരിക്കല്‍ നായാട്ടിന് വനത്തില്‍ പോയപ്പോള്‍ ഒരു മഹര്‍ഷിയുടെ സ്‌നേഹത്തിനു പാത്രമായി. അദ്ദേഹം ഒരു വരം കൊടുത്തു. പക്ഷിമൃഗാദികളുടെ ഭാഷ മനസ്സിലാക്കാനുള്ള കഴിവായിരുന്നു അത്. വരം കൊടുത്തിട്ട് മഹര്‍ഷി ഇങ്ങനെ പറഞ്ഞു. ”അങ്ങേയ്‌ക്ക് ഈ വരം കിട്ടിയ വിവരം ആരോടും ഒരിക്കലും പറഞ്ഞുപോകരുത്. പറഞ്ഞാല്‍ ആ നിമിഷം അങ്ങ് മരിച്ചുപോകും. ”രാജാവ് ഈ വിവരം രഹസ്യമായി സൂക്ഷിച്ചു.

ഒരുദിവസം രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ് രാജാവ് പള്ളിയറയില്‍ തനിച്ചിരിക്കുമ്പോള്‍ രണ്ടു രാപ്പാടിപക്ഷികള്‍ (ജൃംഭം എന്ന് വാല്‍മീകി രാമായണത്തില്‍) ശബ്ദിക്കാന്‍ തുടങ്ങി. ശബ്ദത്തിന്റെ ആശയം മനസ്സിലാക്കിയ കേകയന്‍ പൊട്ടിച്ചിരിച്ചു. ആ നിമിഷത്തില്‍ കൈകേയിയുടെ അമ്മ കയറിവന്നു. ഭര്‍ത്താവ് തനിച്ചിരുന്നു പൊട്ടിച്ചിരിക്കുന്നതെന്തിനെന്ന് അവര്‍ ചോദിച്ചു. ഒന്നുമില്ല, വെറുതെ” യെന്ന് മറുപടി പറഞ്ഞു. ”അല്ല എന്നെ പരിഹസിച്ചു ചിരിച്ചതാണ്.” എന്നു രാജ്ഞി. ”അല്ല. ഞാന്‍ വെറുതെ ചിരിച്ചുപോയെന്നു” രാജാവ് പറ്റില്ല, ചിരിച്ചതിന്റെ കാരണമറിയണമെന്ന് ആ സ്ത്രീ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ഒടുവില്‍ അതൊരു രഹസ്യമാണെന്നും ആരോടെങ്കിലും പറഞ്ഞാല്‍ താന്‍ മരിച്ചുപോകുമെന്നും കേകയന്‍ തുറന്നുപറഞ്ഞു. നിങ്ങള്‍ മരിച്ചാലും വേണ്ടില്ല എനിക്കാ രഹസ്യമറിയണമെന്ന് അവര്‍ വാശിപിടിച്ചു. എങ്കില്‍ നാളെ അതു പറയാമെന്ന് രാജാവ് സമ്മതിച്ചു. പിറ്റേദിവസം വനത്തിലേക്കുപോയി വരം കൊടുത്ത മഹര്‍ഷിയോട് എല്ലാം തുറന്നു പറഞ്ഞു.

താനെന്തു വേണമെന്ന് ചോദിച്ചു. അവര്‍ മരിക്കുകയോ ജീവിക്കുകയോ ചെയ്യട്ടെ. നിങ്ങള്‍ മരിക്കണോ ജീവിക്കണോയെന്നു തീരുമാനിക്കുക. ഒരിക്കലും ഈ രഹസ്യം വെളിപ്പെടുത്തരുത്. മഹര്‍ഷി ഉപദേശിച്ചു. അന്നുതന്നെ ഭാര്യയെ അടുത്തുവിളിച്ചു പറഞ്ഞു. ഭര്‍ത്താവ് മരിച്ചാലും സാരമില്ല. രഹസ്യം അറിയമെന്നു പറയുന്ന ഭാര്യയെ എനിക്കുവേണ്ട. നിന്നെ ഞാന്‍ ഇതാ ഉപേക്ഷിക്കുന്നു.” അങ്ങനെ രാജാവ് രക്ഷപ്പെട്ടു. കേകയനെപ്പോലെ ചെയ്യാന്‍ ദശരഥനു ധൈര്യമില്ലല്ലോ എന്നാണ് സുമന്ത്രര്‍ പറഞ്ഞതിനു സാരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.