Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുത്രദു:ഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 08:15 pm IST
in Samskriti

മഹാരാജാക്കന്മാരുടെ വിനോദത്തില്‍ ഉള്‍ക്കൊണ്ട നായാട്ടിനായി  അയോദ്ധ്യാധിപതിയായ ദശരഥനും വനാന്തരത്തില്‍ എത്തിച്ചേര്‍ന്നു. ശബ്ദം കേള്‍ക്കുന്നദിക്കിനെലാക്കാക്കി അമ്പയയ്‌ക്കുന്നതില്‍ അതിസമര്‍ത്ഥനായിരുന്നു അദ്ദേഹം. താമസിയാതെ ആനവന്ന് വെള്ളംകുടിയ്‌ക്കുന്ന ശബ്ദംകേട്ടു. ദശരഥന്‍ തൊടുത്തു ഒരമ്പ്. പിന്നീട് കേള്‍ക്കുശബ്ദം ഒരുകുട്ടിയുടേതാണ.് ദശരഥന്‍ നിന്നനില്‍പ്പില്‍ നിന്നു വിറച്ചുപോയി. പിന്നെ ധൈര്യം വീണ്ടെടുത്ത് ഓടിച്ചെന്നുനോക്കിയപ്പോള്‍ ഒരുമുനികുമാരന്‍ തന്റെ അമ്പേറ്റ്കിടന്നുപിടയ്‌ക്കുന്നു.  ആകുമാരനെ വാരിയെടുത്തുകൊണ്ട് ചോദിച്ചു. ആരാണ് കുമാരാനീ… മുറിഞ്ഞ  ശബ്ദത്താല്‍ അവന്‍ പറഞ്ഞുതീര്‍ത്തു. ”എന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് കണ്ണിനു കാഴ്ചയില്ല. അവര്‍ക്ക് ദാഹജലത്തിനായി വന്നതാണ് ഞാന്‍.  അവര്‍ ഒരുമരച്ചുവട്ടില്‍ ഇരിയ്‌ക്കുന്നുണ്ട്. ഈകുടത്തിലെ വെള്ളം അവര്‍ക്കെത്തിച്ചാലും മഹാരാജന്‍.” താമസിയാതെ ആകുമാരന്‍ അന്ത്യശ്വാസവും വലിച്ചു.

ദശരഥന്‍ കുമാരന്റെ മൃതദേഹവും വെള്ളവുമായി വൃദ്ധദമ്പതികളുയെ സമീപമെത്തി. കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അവര്‍ കുമാരനെ നീട്ടിവിളിച്ചു. ആദ്യം മഹാരാജാവ് ഒന്നുംമിണ്ടിയില്ല. പിന്നീട് കാര്യങ്ങള്‍ വിശദീകരിയ്‌ക്കേണ്ടിവന്നു. ആകെയുള്ള ആശ്വാസം ഞങ്ങള്‍ക്ക് കുമാരനായിരുന്നു. അവര്‍ഹൃദയംപൊട്ടിക്കരഞ്ഞു. ഉടനെതന്നെ ദശരഥനെ അവര്‍ശപിയ്‌ക്കുകയുംചെയ്തു. നിനക്കും പുത്രദുഃഖത്താല്‍ മരിയ്‌ക്കാനിടവരട്ടേ. താമസിയാതെ അവര്‍ മരിച്ചുവീണു. ശാപംകേട്ട് ദശരഥന്‍ ചിരിയ്‌ക്കുകയായിരുന്നു. കുട്ടികളില്ലാത്തതനിയ്‌ക്ക് മുനിശാപത്താല്‍ കുട്ടികള്‍ ഉണ്ടാവുമല്ലോ! മൂന്നു ഭാര്യമാര്‍ ഉണ്ടെങ്കിലും പുത്രഭാഗ്യമില്ലാതെ വ്യസനത്തിലായിരുന്നു മഹാരാജന്‍. പിന്നീട് മൂവ്വരുടേയും മൃതശരീരം ആചാരവിധിപ്രകാരം ദഹിപ്പിയ്‌ക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

News

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

Kerala

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Kerala

ശബരിമലയില്‍ കയറിയ സ്ത്രീകള്‍ യഥാര്‍ത്ഥ വിശ്വാസികളായിരുന്നോ എന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

പുതിയ വാര്‍ത്തകള്‍

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി നിര്‍ണ്ണായക ശക്തിയാകും, ഭരണം യുഡിഎഫിന്

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.