Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ആര്‍എംഎസ്എ അധ്യാപകരില്‍ ഒരുവിഭാഗത്തിന് കണ്ണീരോണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 05:08 pm IST
inPalakkad

പാലക്കാട്: രാഷ്‌ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍(ആര്‍എംഎസ്എ) കീഴിലുള്ള 19 വിദ്യാലയങ്ങളിലെ ശാസ്ത്ര അധ്യാപകരുടെയും ക്ലര്‍ക്കുമാരുടെയും ഓണം പട്ടിണിയില്‍. രണ്ടു മാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. നാലു വര്‍ഷം മുമ്പ് ആരംഭിച്ച ഈ സ്‌ക്കൂളുകളില്‍ പിഎസ് സി നിയമനത്തിലൂടെയും സ്ഥലമാറ്റത്തിലൂടെയും എത്തിയവര്‍ക്കാണ് രണ്ട് മാസമായി ശമ്പളം വിലക്കിയിരിക്കുന്നത്.

നിലവിലുണ്ടായിരുന്ന യുപി വിദ്യാലയങ്ങള്‍ ഹൈസ്‌ക്കൂളാക്കി ഉയര്‍ത്താനായാണ് കേന്ദ്ര പദ്ധതിയില്‍ ജില്ലയിലെ 19 വിദ്യാലയങ്ങളെ ഉള്‍പെടുത്തിയത്. പുതിയ മാനദണ്ഡപ്രകാരം ആറിലധികം അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്നാണ് ആര്‍എംഎസ്എയുടെ നിലപാട്. അഞ്ച് അധ്യാപകരും ഒരു പ്രധാന അധ്യാപകനും എന്ന രീതിയിലാണ് തസ്തിക ജൂലൈ മുതല്‍ പുതുക്കി നിശ്ചയിച്ചത്. പക്ഷെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്റ്റാഫ് ഫിക്‌സേഷന്‍ വഴി അനുവദിച്ച തസ്തികയാണ് ആര്‍എംഎസ്എ ഒരു മുന്നറിയിപ്പില്ലാതെ ഇല്ലാതാക്കിയത്. ഇതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിനോ അധ്യാപക സംഘടനകള്‍ക്കോ അറിവുമില്ല.

ക്ലറിക്കല്‍ പോസ്റ്റും അനുവദനീയമല്ലെന്നാണ് ശമ്പളം നിഷേധിച്ചു കൊണ്ടു ആഗസ്ത് മാസം ആര്‍എംഎസ്എ അറിയിച്ചത്. വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞ ശേഷം ശമ്പളം ഇല്ലെന്ന തീരുമാനമെടുത്തതില്‍ അധ്യാപകരും ക്ലര്‍ക്കുമാരും കടുത്ത വിയോജിപ്പിലാണ്.

ഏഴാമതൊരാള്‍ക്ക് ശമ്പളം നല്‍കാന്‍ മതിയായ ഫണ്ടില്ല എന്നാണ് ആര്‍എംഎസ്.എയുടെ വാദം.

എന്നാല്‍ ഓണത്തോടനുബന്ധിച്ച് മറ്റ് അധ്യാപകര്‍ക്കും പതിനായിരം രൂപ വീതം ഇതേ ആര്‍ എം എസ് എ നല്‍കി കഴിഞ്ഞു. കൂടാതെ ഉത്സവബത്തയും വിതരണം ചെയ്തു. ഒരു വിദ്യാലയത്തില്‍ ഓണം അഡ്വാന്‍സിന് മാത്രമായി അറുപതിനായിരം രൂപ കണ്ടെത്തണം. ഈ തുക രണ്ട് മാസമായി ശമ്പളം ലഭിക്കാത്തവര്‍ക്ക് നല്‍കാനാവില്ലെയെന്നാണ് ജോലിയെടുത്തിട്ടും ശമ്പളം ലഭിക്കാത്തവര്‍ ചോദിക്കുന്നത്. ഇല്ലായെന്ന് പറയുന്ന ഫണ്ടില്‍ നിന്ന് ആറ് ലക്ഷത്തി മുപ്പതിനായിരം രൂപ കണ്ടെത്തിയ ആര്‍എംഎസ്എ അര്‍ഹമായ തുക നല്‍കാതിരിക്കാനാണ് ഇല്ലാത്ത ന്യായങ്ങള്‍ പറയുന്നതെന്നും പരാതിക്കാര്‍ പറയുന്നു. ശമ്പളവും മറ്റാനുകൂല്യങ്ങളും തടഞ്ഞതിനെ തുടര്‍ന്ന് ഏതാനും വിദ്യാലയങ്ങളിലെ ക്ലര്‍ക്കുമാര്‍ സ്ഥലം മാറി പോയതും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അതത് വിഷയങ്ങള്‍ക്ക് ഒഴിവില്ലാത്തതിനാലും സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തീകരിച്ചതിനാലും പുറത്തായ അധ്യാപകര്‍ക്ക് പകരം വിദ്യാലയം കണ്ടെത്താനും കഴിയുന്നില്ല.

തസ്തിക ഇല്ലാതായാല്‍ മൂന്ന് ശാസ്ത്ര വിഷയങ്ങളും ഒരധ്യാപകന്‍ തന്നെ കൈകാര്യം ചെയ്യേണ്ടി വരും. ഇത് കുട്ടികളുടെ പഠന നിലവാരത്തേയും സാരമായി ബാധിക്കും. ജില്ലയില്‍ തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളും ഇതില്‍ പെടുന്നുണ്ട്. ആഗസ്ത് മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് നല്‍കുന്നതിനാല്‍ ഈ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മുന്‍കൂറായി നല്‍കുന്നതുകയും നഷ്ടമാകും. ഓണം കഴിഞ്ഞ് അഡ്വാന്‍സ് നല്‍കേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനം. ശമ്പളം ലഭിക്കാത്ത പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും രണ്ട് മാസമായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പാലക്കാട് ആര്‍എംഎസ്.എ വിഭാഗത്തിലാണെങ്കില്‍ ചുമതലയുള്ള ഓഫീസര്‍ പ്രൊമോഷന്‍ ലഭിച്ച് സ്ഥലം മാറി പോവുകയും ചെയ്തു. അതേ സമയം പാലക്കാട് ആര്‍എംഎസ് എ വിദ്യാലയങ്ങളിലെ രക്ഷകര്‍ത്തൃ സമിതി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.