Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീലങ്ക-ഇന്ത്യ മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 11:26 pm IST
inSports

കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് തുടക്കം. ഇരു രാജ്യങ്ങളും ഓരോ ടെസ്റ്റ് വീതം ജയിച്ച് തുല്യനിലയിലാണ്. ഇതോടെ അവസാന ടെസ്റ്റ് നിര്‍ണ്ണായകമായി. ഈ ടെസ്റ്റില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത പ്രകടനത്തോടെ ശ്രീലങ്കയും രണ്ടാം ടെസ്റ്റില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യയും വിജയിച്ചിരുന്നു.

കഴിഞ്ഞ ടെസ്‌റ്റോടെ ക്രിക്കറ്റ് കരിയറിന് അവസാനമിട്ട കുമാര്‍ സംഗക്കാരയുടെ അഭാവത്തിലാണ് ശ്രീലങ്കന്‍ പോരാളികള്‍ ഇന്ന് ആരംഭിക്കുന്ന അവസാന ടെസ്റ്റിനിറങ്ങുന്നത്. അതേസമയം കോഹ്‌ലിക്കും അവസാന ടെസ്റ്റ് നിര്‍ണായകമാണ്. മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റശേഷം കോഹ്‌ലിയുടെ കീഴില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യന്‍ ക്യാമ്പ് ലക്ഷ്യമിടുന്നത്. കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് ടെസ്റ്റ് നടക്കുക.

പരിക്കിന്റെ പിടിയിലാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റിനിനെ പരിക്കേറ്റ് ടീമില്‍ നിന്ന് പിന്‍വാങ്ങിയ ഓപ്പണര്‍ ശിഖര്‍ ധവാന് പിന്നാലെ മറ്റൊരു ഓപ്പണറായ മുരളി വിജയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമാണ് ഇപ്പോള്‍ പരിക്കിന്റെ പിടിയിലുള്ളത്. ഇരുവരും അവസാന ടെസ്റ്റില്‍ കളിക്കില്ല. ഇവര്‍ക്ക് പകരമായി നമന്‍ ഓജയും മലയാളി താരം കരുണ്‍നായരും ടീമില്‍ ഇടംപിടിച്ചു. ഓജ ഇന്ന് കളിക്കുമെന്ന് കരുതുന്നത്. എന്നാല്‍ കരുണ്‍നായര്‍ക്ക് അവസരം ലഭിക്കാനിടയില്ല. പകരം ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കാതിരുന്ന ചേതേശ്വര്‍ പൂജാരയായിരിക്കും ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യത. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പൂജാര അനുയോജ്യനാണെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ വന്നാല്‍ ലോകേഷ് രാഹുലിനൊപ്പം പൂജാര ഓപ്പണറുടെ റോളില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. ബൗളിംഗ് നിര മികച്ച ഫോമിലാണ്. ആര്‍. അശ്വിനും അമിത് മിശ്രയും എതിരാളികളെ കറക്കിവീഴ്‌ത്തുന്നതില്‍ കഴിവ് പ്രകടമാക്കി. ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വിക്കറ്റെടുത്തു തങ്ങളുടേതായ സംഭാവന നല്‍കുന്നു.

അതേസമയം ഇതിഹാസതാരമായ കുമാര്‍ സംഗക്കാരയുടെ വിടവാങ്ങലിന്റെ ദുഃഖത്തിലാണ് ലങ്ക ഒരുങ്ങുന്നത്. സംഗക്ക് പകരം ആര് എന്ന ചോദ്യത്തിനും ഉത്തരം അവര്‍ക്ക് കണ്ടെത്തണം. സംഗക്ക് പകരമായി ഉപുല്‍ തരംഗയെ അവര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എട്ടുവര്‍ഷത്തിനിടെ അതിലേറെ തവണ ടീമില്‍ വരികയും പുറത്താകുകയും ചെയ്ത താരമാണ് തരംഗ. 2004ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ സുനാമിയില്‍ വീടും സ്വന്തക്കാരെയും നഷ്ടപ്പെട്ട തരംഗയെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിച്ചതു സംഗക്കാരയായിരുന്നു. രണ്ടാംവരവിനു വഴിയൊരുക്കിയ അതേ താരത്തിന്റെ പകരക്കാരനാകുകയെന്ന അപൂര്‍വതയും തരംഗയുടെ തിരിച്ചുവരവിനുണ്ട്.

തുടക്കത്തില്‍ ബാറ്റ്‌സ്മാന്‍മാരെയും പിന്നീട് സ്പിന്നര്‍മാരെയും അകമഴിഞ്ഞു പിന്തുണക്കുന്നതാണ് പ്രേമദാസ സ്‌റ്റേഡിയത്തിലെ പിച്ച്. ഇത്തവണയും പിച്ചിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടാകില്ല എന്നതിനാല്‍ ടോസ് നിര്‍ണായകമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.