Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 09:20 pm IST
in Samskriti

ഹനുമാന്റെ അഭ്യര്‍ത്ഥന കേട്ട യോഗിനി പുഞ്ചിരിയോടെ പറഞ്ഞു. ഏതായാലും നിങ്ങളെല്ലാവരും ഫലമൂലാദികള്‍ കഴിച്ച് ജലപാനവും ചെയ്ത് സംതൃപ്തരായി തെളിഞ്ഞ മനസ്സോടും ബുദ്ധിയോടും കൂടി വരിക അപ്പോള്‍ ഞാന്‍ എന്റെ കഥ വിസ്തരിച്ചു പറയുന്നതാണ്.

ദേവിയുടെ അരുളപ്പാട് കേട്ട് അവര്‍ ഭോജനപാനീയാദികള്‍ കൊണ്ട് ക്ഷുത്തും ദാഹവും ശമിപ്പിച്ചശേഷം വീണ്ടും യോഗിനിയുടെ മുന്നിലെത്തി. ബ്രഹ്മചാരിയും പണ്ഡിതനും വൈയാകരണനുമായ ഹനുമാന്റെ ചോദ്യത്തിന്നുത്തരമായി യോഗിനി മന്ദസ്മിതത്തോടുകൂടി തന്റെ തപസ്സിന്റേയും ആത്മീയോത്കര്‍ഷത്തിന്റേയും കഥ വിവരിച്ചുതുടങ്ങി.

വിശ്വകര്‍മ്മാവിന്റെ പുത്രിയായ ഹേമ നൃത്തഭേദം കൊണ്ട് ശിവനെ സന്തുഷ്ടനാക്കി. സംപ്രീതനായ ശിവന്‍ ഈ ദിവ്യപുരം അവള്‍ക്ക് നല്‍കുകയുണ്ടായി. വളരെക്കാലങ്ങളോളം ഹേമ സന്തോഷോല്ലാസങ്ങളോടെ ഇവിടെ കഴിഞ്ഞു. അവളുടെ സഖിയായിരുന്ന സ്വയംപ്രഭയാണ് ഞാന്‍.

ഹേമ മുക്തിനേടി ബ്രഹ്മലോകം പ്രാപിക്കുന്നതിന്നുമുമ്പ് എന്നോട് ഇവിടെ തപസ്സനുഷ്ഠിക്കാന്‍ ഉപദേശിച്ചു. യാതൊരു ജന്തുക്കളുടേയും ഉപദ്രവം ഉണ്ടാകുകയില്ലെന്നും പറഞ്ഞു. മാത്രമല്ല ത്രേതായുഗത്തില്‍ ദശരഥപുത്രനായ രാമന്‍ പത്‌നീസമേതനായി വനവാസത്തിന് വരാന്‍ ഇടയാകുമെന്നും അവര്‍ വനത്തില്‍ വസിക്കുന്ന സമയത്ത് രാമപത്‌നിയെ ക്രൂരനായ രാവണന്‍ അപഹരിക്കുമെന്നും സീതാന്വേഷണത്തിന്നായി പുറപ്പെട്ട വാനരന്മാര്‍ ഈ ഗുഹയില്‍ നിന്റെ മുന്നില്‍ വരുമെന്നും അവരെ സല്‍ക്കരിച്ച് സന്തുഷ്ടരാക്കിയശേഷം ശ്രീരാമനെ ദര്‍ശിച്ച് വണങ്ങിയാല്‍ യോഗികളുടെ പ്രാപ്യസ്ഥാനമായ മുക്തിപദം ലഭിക്കുമെന്നും എന്നോടരുളിചെയ്യുകയുണ്ടായി.

ഞാന്‍ ഉടനെത്തന്നെ ശ്രീരാമദര്‍ശനത്തിനായി ഇവിടംവിട്ട് പോവുകയാണ്. ഈ സ്ഥലം ഇല്ലാതാകാനും പോവുകയാണ്. നിങ്ങള്‍ സകലരും കണ്ണടച്ച് നില്ക്കുക. ഞാന്‍ നിങ്ങളെ നിങ്ങള്‍ മുമ്പു നിന്നിരുന്ന മൈതാനത്തില്‍ ആക്കിത്തരാം.

വാനരന്മാരെല്ലാവരും കണ്ണടച്ചു നിന്നു. കുറച്ചുകഴിഞ്ഞ് അവര്‍ കണ്‍കള്‍ തുറന്നപ്പോള്‍ ഉദ്യാനവുമില്ല സ്വയംപ്രഭയുമില്ല. ഗുഹാപ്രവേശനത്തിന് മുമ്പ് നിന്ന മൈതാനത്തില്‍ അവരെല്ലാവരും നില്‍ക്കുന്നു.

ഭൂഗര്‍ഭോദ്യാനത്തില്‍നിന്നും അപ്രത്യക്ഷയായ സ്വയംപ്രഭ ശ്രീരാമസവിധത്തിലെത്തുകയും അദ്ദേഹത്തെ വണങ്ങി സ്തുതിക്കുകയും ചെയ്തു. ശ്രീരാമചന്ദ്രന്‍ സ്വയംപ്രഭയോട് ബദര്യാശ്രമത്തില്‍പോയി തപസ്സനുഷ്ഠിക്കാന്‍ ഉപദേശിച്ചു. ശ്രീരാമന്റെ വാക്യാമൃതംകേട്ട് യോഗിനി ബദര്യാശ്രമത്തില്‍ പോയി ധ്യാനത്തില്‍ മുഴുകുകയും ബ്രഹ്മപദം പ്രാപിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.