Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍-1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 07:36 pm IST
in Samskriti

ആ ഉദ്യാനത്തില്‍ മനസ്സിനും കണ്ണിനും ആനന്ദമരുളുന്ന വിധത്തില്‍ നിര്‍മ്മലജലം നിറഞ്ഞ കുളങ്ങള്‍, പക്വഫലങ്ങള്‍ തൂങ്ങിനില്‍ക്കുന്ന കല്പകവൃക്ഷത്തിനു തുല്യമായ വൃക്ഷങ്ങള്‍. അമൃതുപോലെയുള്ള തേനോടുകൂടിയ പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും ധാരാളം വസ്ത്രരത്‌നാദികളാല്‍ പരിഭൂഷിതമായ താമസയോഗ്യമായ മന്ദിരങ്ങള്‍, മനുഷ്യരാരുമില്ലാത്ത ദേവഗൃഹതുല്യമായ ഒരു മന്ദിരത്തില്‍ മണികാഞ്ചന പീഠത്തില്‍ അഗ്നിജ്വാലക്ക് തുല്യമായ തേജസ്സോടുകൂടി ധ്യാനലീനയായിരിക്കുന്ന ഒരു വിശുദ്ധയേയും അവര്‍ കണ്ടു. യോഗിനിയെ കാണാനിടയായത് വലിയ സൗഭാഗ്യമായി അവര്‍ കരുതി. ഭയഭക്തിയോടും സന്തോഷപൂര്‍ണ്ണമായ മനസ്സോടുംകൂടി അവര്‍ ആ യോഗിനിയെ കൈകള്‍കൂപ്പി വണങ്ങി.

തന്റെ മുന്നില്‍ കൈകള്‍ കൂപ്പി വണങ്ങിനില്‍ക്കുന്ന വാനരസമൂഹത്തെക്കണ്ട് സന്തോഷവതിയായ ആ യോഗിനി നിങ്ങളാരാണെന്നും എന്തിനു വന്നെന്നും എങ്ങിനെയാണ് ഇവിടേക്കുള്ള വഴി മനസ്സിലാക്കിയതെന്നും ഇവിടേനിന്ന് ഇനി എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു. അതിനുത്തരമായി യോഗിനിയെ വന്ദിച്ച് വിനീതനായി നിന്ന് ഉത്തരകോസലത്തിലെ രാജാവായ ദശരഥന് നാലു പുത്രന്മാരുണ്ടായിരുന്നെന്നും അതില്‍ രാമന്റെ വനവാസവും തുടങ്ങി സീതാപഹരണംവരെയുള്ള കാര്യങ്ങള്‍ സംക്ഷേപിച്ച് വിവരിച്ചു.

അതിനുശേഷം സുഗ്രീസഖ്യവും ബാലിവധവും സുഗ്രീവരാജ്യാഭിഷേകവും അതിനു പ്രത്യുപകാരമായി സുഗ്രീവന്‍ തന്റെ അധീനതയിലുള്ള വാനരപ്പടയെ സീതയെ അന്വേഷിച്ചുകണ്ടെത്തുന്നതിന്നായി എല്ലായിടത്തും അയക്കുകയുണ്ടായെന്നും അതില്‍ ദക്ഷിണദിക്കിലേക്ക് അന്വേഷണത്തിനായി പുറപ്പെട്ടുവന്നവരാണ് തങ്ങളെന്നും ദാഹശമനത്തിനായി വെള്ളം കിട്ടാതെ അലഞ്ഞുനടക്കുന്നതിന്നിടയില്‍ ഇവിടെ കയറിയതാണെന്നും പറഞ്ഞു. ദൈവാനുഗ്രഹംകൊണ്ട് ഇവിടെ വന്നപ്പോള്‍ ഭവതിയെ കാണാന്‍ ഇടയായി. ഇത്രയും പറഞ്ഞശേഷം ഹനുമാന്‍ യോഗിനി ആരാണെന്നറിയാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു. ദേവി ആരാണെന്ന് ഞങ്ങളോട് ദയവായി പറഞ്ഞാലും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.