Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മാവേലിയും ഡ്യൂപ്പും ഇന്ന് കേരളത്തിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 06:15 pm IST
in Entertainment

കോട്ടയം: മലയാളിയുടെ ഓണഓര്‍മ്മകളില്‍ നിറഞ്ഞുനിന്നിരുന്ന ‘ദേ മാവേലി കൊമ്പത്തും, ഓണത്തിനിടയ്‌ക്ക് പൂട്ടുകച്ചവടവും’ താല്‍ക്കാലികമായി നിലച്ചെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷമായി ആ വിടവ് നികത്തിയ മാവേലിയും ,ഡ്യൂപ്പും, മറ്റ് കഥാപാത്രങ്ങളും കൂടുതല്‍ പകിട്ടോടെ ഇന്ന് കേരളത്തില്‍ വീണ്ടും എത്തും.

കണ്ണനുണ്ണിയുടെയും രാജന്‍ സോമസുന്ദരത്തിന്റെയും ശബ്ദത്തിലൂടെ. ഓണക്കാല പാരഡി സീഡികളുടെ വ്യാജപ്പകര്‍പ്പുകള്‍ ഇന്റര്‍നെറ്റിലെത്തിയതോടെ ഭീമമായ സാമ്പത്തികത്തകര്‍ച്ച നേരിട്ട് പിന്‍വാങ്ങേണ്ടിവന്നത് മലയാളികളെ ഏറെ നിരാശരാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ആകാശവാണിയുടെ യൂത്ത് ചാനല്‍ റെയിന്‍ബോ എഫ് എം 107.5 കൊച്ചിയിലെ അവതാരകരും മിമിക്രിയെ ഏറെ സ്‌നേഹിക്കുന്നവരുമായ കണ്ണനുണ്ണിയും രാജന്‍ സോമസുന്ദരവും ഇന്ന് രാത്രി 7ന് മാവേലിയെയും ഡ്യൂപ്പിനെയും കേരളത്തില്‍ തിരിച്ചുകൊണ്ടുവരും.

പാരഡി ഗാനങ്ങളുടെ സുല്‍ത്താനും ഓണപ്പാരഡികളുടെ തുടക്കക്കാരനുമായ നാദിര്‍ഷ തന്നെ പരിപാടികേട്ട് കണ്ണനെയും രാജനെയും  അഭിനന്ദിച്ചു. കണ്ണനുണ്ണിയും രാജന്‍ സോമസുന്ദരവും 2013ല്‍ മാവേലിയും ഡ്യൂപ്പും പിന്നെ ഓണവും എന്നപേരിലും 2014ല്‍ വാട്ട്‌സ്ആപ്പ് മാവേലി എന്നപേരിലുമാണ് മലയാളിക്ക് മുന്നിലെത്തിയത്. ഈ വര്‍ഷം മാവേലി പൊളിച്ചുട്ടാ ഗഡി എന്ന പേരിലാണ് കോമഡി സ്‌കിറ്റ്.

പാഠപുസ്തകവിവാദവും, തെരുവ്‌നായ ശല്യവും, ഓണപ്പരസ്യങ്ങളും, ടിവി റിയാലിറ്റി ഷോയും, അന്യസംസ്ഥാനതൊഴിലാളികളും , വിഷപച്ചക്കറികളും ഉള്‍പ്പടെയുള്ള ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യരൂപത്തില്‍ നര്‍മ്മത്തില്‍ചാലിച്ച് അവതരിപ്പിക്കുകയാണ് കണ്ണനുണ്ണിയും രാജനും സ്‌കിറ്റിലൂടെ.  ഇന്നസെന്റിന്റെ മാവേലിയായും, കമ്മത്തായും, വിനയന്‍മാഷായുമെല്ലാം രാജന്‍ പകര്‍ന്നാടിയപ്പോള്‍ ജഗതിയുടെ ഡ്യൂപ്പിനും, ബീരാന്‍ ഇക്കയ്‌ക്കും, സ്‌കൂള്‍കുട്ടിക്കും, ആമിനത്താത്തക്കും, മദ്യപാനിക്കും, അപ്പിഹിപ്പിക്കും കണ്ണനുണ്ണി ശബ്ദം പകര്‍ന്നു. റെയിന്‍ബോ എഫ് എമ്മിലെ മസാലബൈറ്റ്‌സ് എന്ന പ്രതിവാര കോമഡി പരിപാടിയുടെ അവതാരകരാണ് ഇരുവരും.

മികച്ച കാര്‍ട്ടുണിസ്റ്റുകള്‍ കൂടിയാണ് കണ്ണനുണ്ണിയും രാജന്‍ സോമസുന്ദരവും. രാജേട്ടന്‍ കാര്‍ട്ടൂണ്‍സ് എന്ന പേരില്‍ രാജനും കണ്ണേട്ടന്‍ കാര്‍ട്ടൂണ്‍സ് എന്ന പേരില്‍ കണ്ണനും മൂന്ന്് വര്‍ഷമായി ഫേസ്ബുക്കില്‍ കാര്‍ട്ടൂണ്‍ പേജ് കൈകാര്യം ചെയ്യുന്നു. കാര്‍ട്ടൂണിനെ സ്‌നേഹിക്കുന്ന അനവധി ഫോളോവേഴ്‌സും മുതല്‍ക്കൂട്ടായുണ്ട്. കേരളത്തിലെ ആദ്യത്തെ കോമഡി റിയാലിറ്റി ഷോ ആയ ഏഷ്യാനെറ്റ് പ്ലസ്സിലെ സ്‌മൈല്‍ പ്ലീസിലെ(2007) ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളാണ് കണ്ണനുണ്ണിയും രാജന്‍ സോമസുന്ദരവും.

ആലപ്പുഴ വളവനാട് വിജയാനിവാസില്‍ ഗോപാലകൃഷ്ണന്റെയും വിജയകുമാരിയുടെയും മകനായ കണ്ണനുണ്ണി ആലപ്പുഴ മങ്കൊമ്പ് എസ് എന്‍ കോളേജിലെ ജേര്‍ണലിസം അധ്യാപകനും വളവനാട് അക്ഷയാ ജനസേവനകേന്ദം സംരംഭകനുമാണ്.

കാലടി ശാരുസോമയില്‍ സോമസുന്ദരത്തിന്റെയും ശാരദയുടെയും മകനാണ് രാജന്‍ സോമസുന്ദരം. സൂര്യാ ടിവിയുടെ സിംഫണി , രസികരാജ തുടങ്ങിയ പരിപാടികളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവ മിമിക്രി ആര്‍ട്ടിസ്റ്റുകളായ കണ്ണനുണ്ണിയുടെയും രാജന്‍ സോമസുന്ദരത്തിന്റെയും പുതിയ സംരംഭത്തിന് മിമിക്രി, സിനിമ താരങ്ങളായ അബി, സാജു നവോഗയ (പാഷാണം ഷാജി) , സിനിമ ഗാനരചയിതാവായ രാജീവ് ആലുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

പുതിയ വാര്‍ത്തകള്‍

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.