Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാഞ്ഞങ്ങാട് – കാണിയൂര്‍പാത എഞ്ചിനീയറിംഗ് സര്‍വ്വേ തുടങ്ങി ബിജെപി സമ്മര്‍ദ്ദം സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 02:04 pm IST
in Kasargod

കാഞ്ഞങ്ങാട്: നിര്‍ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുടെ എഞ്ചിനീയറിംഗ് സര്‍വ്വേക്ക് തുടക്കമായി. ദക്ഷിണ റെയില്‍വെ സര്‍വ്വേ ആന്റ് കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എഞ്ചിനീയറിംഗ് സര്‍വ്വേയ്‌ക്കായി എത്തിയത്.

ഇന്നലെ ഉച്ചയ്‌ക്ക് കാഞ്ഞങ്ങാട്ടെത്തിയ സംഘത്തെ കാഞ്ഞങ്ങാട് -കാണിയൂര്‍പാത ആക്്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ:ശ്രീകാന്ത്, ട്രഷറര്‍ സി.യൂസഫ് ഹാജി, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.മുഹമ്മദ് അസ്്‌ലം, സൂര്യ നാരായണ ഭട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രാരംഭ ചര്‍ച്ച നടത്തി. പാതയുടെ ഉപജ്ഞാതാവ് എന്‍ജിനീയര്‍ ജോസ് കൊച്ചികുന്നേലില്‍ നിന്ന് സര്‍വ്വേസംഘം വിവരങ്ങള്‍ ആരാഞ്ഞു.

തുടര്‍ന്ന് പാണത്തൂരിലേക്ക് പോയ സംഘം വൈകിട്ട് സുള്ള്യയിലും കാണിയൂരിലുമെത്തി. പാത കടന്ന് പോവുന്ന പ്രദേശങ്ങളിലെ ഉപരിതലവിവരങ്ങള്‍, ഭൂമിയുടെ ഘടന, ആവശ്യമായി വരുന്ന തുരങ്കങ്ങളുടെയും പാലങ്ങളുടെയും വിവരങ്ങള്‍ എന്നിവയാണ് സര്‍വ്വേ സംഘം പരിശോധന നടത്തി ശേഖരിക്കുന്നത്. തൊണ്ണൂറ് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കാഞ്ഞങ്ങാട് – കാണിയൂര്‍ പാതയില്‍ പാണത്തൂര്‍ വരെയുള്ള 41 കിലോമീറ്ററാണ് കേരളത്തില്‍ വരുന്നത്.

മീങ്ങോത്ത്, കൊട്ടോടി, പാണത്തൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വെസ്‌റ്റേഷനുള്ള സ്ഥലവും സംഘം പരിശോധിച്ചു. സീനിയര്‍ സെക്്ഷന്‍ എന്‍ജിനീയര്‍മാരായ രാജേന്ദ്രന്‍, നവാസ്, ജെപി സര്‍വ്വീസ് കണ്‍സല്‍ട്ടന്റ് എം.ജയപ്രകാശ് എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍.

മലയോരത്തിന്റെ സ്വപ്‌നപദ്ധതിക്ക് വേഗത വര്‍ധിപ്പിക്കുന്നതിന് ബിജെപിയുടെ ഉന്നത കേന്ദ്രങ്ങളിലേക്ക് ജില്ലാ നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദവും കാരണമായി. ബളാംതോടെത്തിയ സര്‍വേ സംഘം ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.കെ.വേണുഗോപാല്‍, കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.ബാലകൃഷ്ണന്‍ നായര്‍, മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ.മാധവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ബളാംതോട് യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

പാത യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ഫിഫ്റ്റി ഫിഫ്റ്റി എന്ന നിര്‍ദേശം സംസ്ഥാന ഗവണ്‍മെന്റ് അംഗീകരിക്കാന്‍ ഇതുവരെ തയ്യാറാകാത്തത് പദ്ധതിക്ക് കാലതാമസം വരുത്തുമെന്നാണ് സര്‍വേ സംഘത്തിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച ആശങ്കയും ഇവര്‍ പങ്കുവെച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

പുതിയ വാര്‍ത്തകള്‍

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.