Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണാഫ്രിക്ക കറങ്ങി വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 11:45 pm IST
inSports

കൃഷ്ണഗിരി: ആദ്യ മത്സരത്തിലെ തെറ്റ് ഇന്ത്യ എ ആവര്‍ത്തിച്ചില്ല. നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ദക്ഷിണാഫ്രിക്ക എയെ ആദ്യ ദിനം തന്നെ കൂടാരം കയറ്റി ഇന്ത്യന്‍ സ്പിന്നര്‍മാര്‍. ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലും ഓഫ്‌സ്പിന്നര്‍ ജയന്ത് യാദവും ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മയും കൃഷ്ണഗിരിയിലെ കളിത്തട്ട് ഉഴുതുമറിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ യുവനിര 260ന് പുറത്ത്. ഓപ്പണര്‍ സ്റ്റിയാന്‍ വാന്‍ സിലിന്റെ (96) മികവ് അവരെ അല്‍പ്പമെങ്കിലും തുണച്ചു. അഞ്ചു വിക്കറ്റുമായി അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ പോരാട്ടം നയിച്ചു.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് ഓപ്പണര്‍മാര്‍ വാന്‍ സിലും റീസ ഹെന്റിക്‌സും (22) മികച്ച തുടക്കമേകി. ആദ്യ വിക്കറ്റില്‍ 58 റണ്‍സ് ചേര്‍ത്തു സഖ്യം. പിന്നീടെത്തിയവരും വാന്‍ സിലിന് പിന്തുണ നല്‍കിയതോടെ സ്‌കോര്‍ 200 കടന്നു. 204ല്‍ നില്‍ക്കെ ശതകത്തിന് നാലു റണ്‍ അകലെ വാന്‍ സില്‍ വീണതോടെ സന്ദര്‍ശകരുടെ പതനം തുടങ്ങി. ജയന്ത് യാദവിന്റെ പന്തില്‍ പ്രതിരോധം നഷ്ടപ്പെട്ട വാന്‍ സില്‍ ക്ലീന്‍ ബൗള്‍ഡ്. പിന്നെ തുടര്‍ച്ചയായി വിക്കറ്റുകള്‍ പൊഴിഞ്ഞു. ഒംഫിലി റമേല (30), ഗിഹാന്‍ ക്ലോയെറ്റെ (26), നായകന്‍ ഡെയ്ന്‍ വിലാസ് (24) എന്നിവരും സംഭാവന നല്‍കി. എന്നാല്‍, കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്ക് പൂജ്യത്തിന് പുറത്ത്.

92 റണ്‍സ് വഴങ്ങി അക്ഷറിന്റെ അഞ്ചു വിക്കറ്റ് പ്രകടനം. ജയന്ത് യാദവ് മൂന്നും, കരണ്‍ ശര്‍മ രണ്ടും വിക്കറ്റെടുത്തു.

ഇന്ത്യന്‍ ടീമിലേക്കു സ്ഥാനക്കയറ്റം ലഭിച്ച കരുണ്‍ നായരില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഓള്‍റൗണ്ടര്‍ ബാബ അപരാജിത്, ഷെല്‍ഡണ്‍ ജാക്‌സണ്‍, പേസര്‍ ഷര്‍ദുല്‍ താക്കൂര്‍, കരണ്‍ ശര്‍മ എന്നിവര്‍ ടീമിലിടം നേടി. വിക്കറ്റ് കീപ്പര്‍ കൂടിയായ ജാക്‌സണെ ബാറ്റ്‌സ്മാനായാണ് ഉള്‍പ്പെടുത്തിയത്. പേസര്‍മാരായ അഭിമന്യു മിഥുനെയും, ഈശ്വര്‍ പാണ്ഡെയും ഒഴിവാക്കി. ദക്ഷിണാഫ്രിക്ക പേസര്‍ വെയ്ന്‍ പാര്‍നെലിനു പകരം ലോണ്‍വാബോ ടോട്‌സ്ബീയെ ഉള്‍പ്പെടുത്തി.

സ്‌കോര്‍ബോര്‍ഡ്

ദക്ഷിണാഫ്രിക്ക

ഒന്നാമിന്നിങ്‌സ്

റീസ ഹെന്റിക്‌സ് സി അപരാജിത് ബി അക്ഷര്‍ 22, സ്റ്റിയാന്‍ വാന്‍ സില്‍ ബി ജയന്ത് 96, ഗിഹാന്‍ ക്ലോയെറ്റെ സി വിജയ് ശങ്കര്‍ ബി ജയന്ത് 26, ഒംഫിലി റമേല സി അപരാജിത് ബി കരണ്‍ 30, തെംബ ബാവുമ സി അപരാജിത് ബി അക്ഷര്‍ 17, ക്വിന്റണ്‍ ഡി കോക്ക് സ്റ്റംപ്ഡ് അങ്കുഷ് ബി അക്ഷര്‍ 0, ഡെയ്ന്‍ വിലാസ് ബി അക്ഷര്‍ 24, ഡെയ്ന്‍ പെയ്ഡ്റ്റ് സി വിജയ് ശങ്കര്‍ ബി അക്ഷര്‍ 12, ഹാര്‍ദസ് വില്‍ജ്യോന്‍ എല്‍ബിഡബ്ല്യു ബി കരണ്‍ 0, ലോണ്‍വാബോ ടോട്‌സ്ബീ എല്‍ബിഡബ്ല്യു ബി അക്ഷര്‍ 0, ബ്യൂറന്‍ ഹെന്റിക്‌സ് നോട്ടൗട്ട് 0, എക്‌സ്ട്രാസ് 33, ആകെ 89.5 ഓവറില്‍ 260.

വിക്കറ്റ് വീഴ്ച: 1-58, 2-107, 3-185, 4-204, 5-206, 6-230, 7-255, 8-256, 9-260, 10-260.

ബൗളിങ്: ഷാര്‍ദുല്‍ താക്കൂര്‍ 10-0-35-0, വിജയ് ശങ്കര്‍ 7-3-8-0, അക്ഷര്‍ പട്ടേല്‍ 27.5-6-92-5, ജയന്ത് യാദവ് 21-5-53-3, കരണ്‍ ശര്‍മ 19-8-36-2, ബാബ അപരാജിത് 5-0-12-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.