Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാര്‍ഗിയും ദേശിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 09:37 pm IST
inSamskriti

ഭാരതത്തില്‍ പൗരാണികകാലം മുതല്‍ വിവിധതരത്തിലുള്ള സംഗീതം നിലനിന്നിരുന്നു. ദേശിയെന്നും മാര്‍ഗി എന്നും ആയിട്ടാണ് തിരിച്ചിരുന്നത്. വിവിധ ദേശങ്ങളില്‍ നിലനിന്നിരുന്ന വ്യത്യസ്ത തരത്തിലുള്ള സംഗീതം അതിനെയാണ് ദേശി എന്നു വിളിച്ചിരുന്നത്. കേരളത്തില്‍ തന്നെ, പറയസംഗീതം, പുള്ളുവന്‍പാട്ട്, അഷ്ടപദി, കൈകൊട്ടിക്കളി തുടങ്ങിയ നൂറുകണക്കിന് സംഗീത ശാഖകള്‍ നിലനിന്നിരുന്നു. പലതും ഇന്നും തുടരുന്നുമുണ്ട്.

ഋഷികളുടെ സംഗീതത്തെയാണ് മാര്‍ഗിസംഗീതം എന്ന് പറയപ്പെടുന്നത്. ഭാരതത്തില്‍ ഓരോ സംസ്ഥാനത്തേയും ദേശം എന്നുപറഞ്ഞാണ് തിരിക്കപ്പെട്ടിരുന്നത്. അതിനാല്‍ തന്നെയാണ് ഇതിനെ ‘ദേശി’ എന്ന് പറയുവാന്‍ കാരണം എന്നാണ് സാംബമൂര്‍ത്തി പറയുന്നത്.  മാര്‍ഗി സംഗീതം വായ്‌പ്പാട്ടാണ്. എന്നാല്‍ ദേശിയാകട്ടെ നൃത്തം, വാദ്യം എന്നിവ കലര്‍ന്നുള്ള സംഗീതമാണ്. മാര്‍ഗി സംഗീതം പുരാതനകാലം മുതല്‍ ഇവിടെ നിലനിന്നുവരുന്നു. അതാകട്ടെ എല്ലായിടവും ഒരുപോലെ നിറഞ്ഞ് നിന്നിരുന്നതാണ്. ഇതില്‍നിന്നെല്ലാം ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ് ദേശി എന്ന വിഭാഗം എന്നാണ് പണ്ഡിത മതം. കാലാന്തരത്തില്‍ ജനത്തിന് ഇഷ്ടപ്പെടുന്നവിധത്തില്‍ വൈവിധ്യവും വൈരുദ്ധ്യവുമായി കലര്‍ന്ന് വ്യക്തത പ്രാപിച്ചു. അതാണ് ദേശീയ സംഗീതം എന്ന് പറയപ്പെടുന്നത്.

കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഈ വഴിയിലുള്ള ദേശിയില്‍ ഉള്‍പ്പെടുന്നതാണെന്ന് പറയുന്നു. മാര്‍ഗി സംഗീതത്തിനെ അപേക്ഷിച്ച് ദേശിക്കാണ് വേരോട്ടം കൂടുതല്‍ എന്നു ശങ്കിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് വിശ്വാസം. മാര്‍ഗിയാണ് ഇതിന്റെയെല്ലാം കേന്ദ്രബിന്ദു. അതില്‍നിന്നും ഉത്ഭവിച്ച് വിവിധദേശങ്ങളില്‍ വന്നുചേര്‍ന്ന് അവിടുത്തെ ഗ്രാമീണ സ്വഭാവത്തെക്കൂടി കൂട്ടിച്ചേര്‍ത്താണ് ദേശി വളര്‍ച്ച പ്രാപിച്ചത്.

പ്രാദേശിക തലത്തില്‍ എണ്ണമറ്റ സംഗീതശാഖകള്‍ ഉണ്ടായെങ്കിലും കാലാന്തരത്തില്‍ അതിന്റെ ശുദ്ധത നഷ്ടപ്പെട്ടുവരുന്നതായി കാണാം. കാരണം അതെല്ലാം പാരമ്പര്യവഴി പോന്ന് കിട്ടിയ നിധികളാണ്. അതിന് ശാസ്ത്രീയതയുടെ നിഷ്‌കര്‍ഷത കുറവുതന്നെയായിരുന്നു. അതിന് അതിന്റേതായ ഭംഗിയും നിലനിന്നിരുന്നു എന്നുപറയുന്നതില്‍ തെറ്റില്ല. ഒരുതരം ഗ്രാമീണ ഭംഗി. ഇന്ന് അതിലേക്കെല്ലാം ശാസ്ത്രീയത കുടിയേറി കാലങ്ങളായി നിലനിന്നിരുന്നവയെ തുടച്ചുനീക്കപ്പെട്ടു എന്നനുമാനിക്കേണ്ടിയിരിക്കുന്നു. തനിമയെ കളഞ്ഞുകുളിച്ചതിന്റെ ദോഷം നമുക്ക് ഇന്ന് അനുഭവപ്പെടുന്നു. അത് ഭാവിയില്‍ എവിടെ ചെന്ന് ചേരും എന്നതില്‍ ആശങ്കപ്പെടേണ്ടതുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.