മേപ്പാടി : ഓണാഘോഷത്തിന്റെ ഭാഗമായി അഖിലഭാരതീയ അയ്യപ്പസേവാസംഘം മേപ്പാടി ശാഖയുടെ നേതൃത്വത്തില്‍ പുലികളിയും ഘോഷയാത്രയും സംഘടിപ്പിച്ചു. നൂറ്കണക്കിന് ആളുകള്‍ പങ്കെടുത്ത ഘോഷയാത്ര പി.എം.പ്രസന്നസേനന്‍ ഉദഅഘാടനം ചെയ്തു. കെ.മുരളി, കെ.സുനില്‍കുമാര്‍, കെ.സജീഷ്, കെ.മനോജ്, കെ.ജി.മുരളീധരന്, ആര്.ആനന്ദന്, സി.ശിവന്, പി.പി.ബിനുമോന്, രാമന്‍കുട്ടി ഗുരു, കെ.സി.രവീന്ദ്രന് ഗുരു, ചന്ദ്രന് ഗുരു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: