Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സായിക്ക് എതിരില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 09:53 pm IST
inSports

കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ് അത്‌ലറ്റിക്‌സ് മീറ്റില്‍ തിരുവനന്തപുരം സായി കിരീടം നിലനിര്‍ത്തി. 23 സ്വര്‍ണം, 17 വെള്ളി, 11 വെങ്കലവുമടക്കം 352 പോയിന്റുകള്‍ സായിക്ക്. 200 പോയിന്റ് നേടി പാലക്കാട് പറളി എച്ച്എസ്എസ് രണ്ടാം സ്ഥാനത്ത്. 11 സ്വര്‍ണം, ഏഴു വെള്ളി, ഒമ്പത് വെങ്കലം പറളിയുടെ അക്കൗണ്ടില്‍. 148.5 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍ മൂന്നാമത്. കോതമംഗലം മാര്‍ബേസില്‍ (127), പാല അസംപ്ഷന്‍ കോളജ് (104) എന്നിവര്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍.

മീറ്റിന്റെ അവസാനം ദിനം 11 റെക്കോഡുകള്‍ കൂടി പഴങ്കഥയായി. ആകെ 38 പുതിയ റെക്കോഡുകളാണ് മീറ്റില്‍ പിറന്നത്. അണ്ടര്‍-20 ജൂനിയര്‍ പുരുഷന്‍ന്മാരുടെ 200 മീറ്ററില്‍ എറണാകുളം മേഴ്‌സികുട്ടന്‍ അക്കാദമിയുടെ എം. ജോസഫ് ജോയ് 21.20 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോഡോടെ സ്വര്‍ണം നേടി സ്പ്രിന്റ് ഡബിളും ഡബിള്‍ റെക്കോഡും കൈയിലാക്കി. ആദ്യ ദിനം 100 മീറ്ററിലും ജോസഫ് റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.

അണ്ടര്‍-14 ആണ്‍കുട്ടികളുടെ 600 മീറ്ററില്‍ കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിന്റെ ജസ്റ്റിന്‍ ഷിബു (1:30.80), അണ്ടര്‍-18 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ പി.എസ്. സനീഷ് (22:50), 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കല്ലടി കുമരംപുത്തൂര്‍ എച്ച്എസ്എസിന്റെ കെ. മുഹമ്മദ് അനസ് (53:90), അണ്ടര്‍-14 പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ പാലക്കാട് ചെര്‍പ്പുളശേരി ജിവിഎച്ച്എസ്എസിന്റെ സി. ചിത്ര (1:41.30), അണ്ടര്‍-18 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൊല്ലം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ പി.ഒ. സയന (1:3.90), ഹാമര്‍ ത്രോയില്‍ മാതിരപ്പിള്ളി സ്‌കൂളിന്റെ ദീപ ജോഷി (45.95 മീറ്റര്‍), ഹെപ്റ്റാത്‌ലണില്‍ തിരുവനന്തപുരം സായിയുടെ എല്‍. അനില (4,184 പോയിന്റ്), അണ്ടര്‍-20 വനിതകളുടെ 200 മീറ്ററില്‍ തിരുവനന്തപുരം സായിയുടെ എ.പി. ഷില്‍ബി (25.00) എന്നിവരാണ് ഇന്നലെ മീറ്റ് റെക്കോഡ് നേടിയ താരങ്ങള്‍.

അണ്ടര്‍-16 പെണ്‍കുട്ടികളുടെയും അണ്ടര്‍-18 ആണ്‍കുട്ടികളുടെയും മെഡ്‌ലേ റിലേയില്‍ തിരുവനന്തപുരം സായി ടീം പുതിയ റെക്കോഡിട്ടു.

വിവിധ വിഭാഗങ്ങളിലെ ചാമ്പ്യന്‍മാര്‍: അണ്ടര്‍-14 പെണ്‍: സെന്റ് ജോര്‍ജ്ജ് കോതമംഗലം (18 പോയിന്റ്), ആണ്‍: ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തിരുവനന്തപുരം (17); അണ്ടര്‍-16 പെണ്‍: സായി, തിരുവനന്തപുരം (56), ആണ്‍: സായി, തിരുവനന്തപുരം (54); അണ്ടര്‍-18 പെണ്‍: സായി, തിരുവനന്തപുരം (66), ആണ്‍: സായി, തിരുവനന്തപുരം (53); അണ്ടര്‍-20 ജൂനിയര്‍ വുമണ്‍: അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി (88), ജൂനിയര്‍ മെന്‍: സായി, തിരുവനന്തപുരം (62). വിജയികള്‍ക്ക് ഒളിമ്പ്യന്‍ മേഴ്‌സികുട്ടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.