Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുമ്പളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 10:12 pm IST
inSamskriti

സംസ്‌കൃതത്തില്‍ ഇത് കൂശ്മാണ്ഡം, പീതപുഷ്പം, ബൃഹത്ഫലം എന്നീപേരുകളില്‍ അറിയപ്പെടുന്നു. കുമ്പളങ്ങ മാത്രമായിവയ്‌ക്കുന്ന വിഭവമാണ് ഓലന്‍. ഓലന്‍ ഉപയോഗിക്കുന്നത് മറ്റ് കറികളുടെ സ്വാദ് അറിയുന്നതിനായാണ്.

സദ്യയ്‌ക്കിടയില്‍ ഇലനിറയെ വിഭവങ്ങള്‍ ഉള്ളപ്പോള്‍ ഓരോന്നിന്റെയും സ്വാദ് തിരിച്ചറിയാന്‍ ഓലന്‍ തൊട്ടുകൂട്ടും. അപ്പോള്‍ നാവിലുള്ള മറ്റ് വിഭവങ്ങളുടെ രസംതന്നെ നാവില്‍നിന്ന് തുടച്ചുമാറ്റപ്പെടും. അതിനാലാണ് ഓലന്‍ ഒഴിവാക്കാനാവാത്ത കറിയായി വിഭവങ്ങള്‍ക്കൊപ്പം നിറഞ്ഞ് നില്‍ക്കുന്നത്. ഓലന്‍ വെറുതെ പാത്രത്തിലിട്ട് വേവിച്ച് താഴെ ഇറക്കിവയ്‌ക്കാതെ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചുവന്നമുളക് മാത്രമിട്ടും അതിലളിതമായി ഉണ്ടാക്കാവുന്ന വിഭവമാണ്.

പകുതിവിളഞ്ഞ കുമ്പളങ്ങ പിത്തം, വാതം, രക്തദൂഷ്യം, പ്രമേഹം എന്നിവയെ നശിപ്പിക്കും. ബലം, മേദസ്സ്, രേതസ്സ്, എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അധികം വിളഞ്ഞ ഫലം ത്രിദോഷത്തിനും, വസ്തിക്കും, മതിഭ്രമത്തിനും നന്ന്. ശ്വാസകോശരോഗങ്ങള്‍ ശമിപ്പിക്കുകയും, ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുത്രാശയരോഗത്തിനും ഫലപ്രദമാണ്.

രക്തം ചുമച്ചുതുപ്പിയാല്‍ പ്രഥമ ചികിത്സയ്‌ക്കായി കുമ്പളങ്ങനീരില്‍ തേന്‍ചേര്‍ത്ത് നല്‍കിയാല്‍ നന്ന്. അപസ്മാരം, ഉന്മാദം, എന്നിവയ്‌ക്ക് കുമ്പളങ്ങയുടെ നീരില്‍ കൊട്ടംപൊടിച്ചു ചേര്‍ത്തുനല്‍കിയാല്‍ ഫലപ്രദമാണ്. മൂത്രതടസമുള്ളവര്‍ നിത്യേന  100 ഗ്രാം കുമ്പളങ്ങനീര് കഴിച്ചാല്‍രോഗത്തിന് കുറവുണ്ടാവും. കുമ്പളങ്ങ അരച്ചെടുത്ത് നാഭിയില്‍ പുരട്ടുന്നതും നല്ലതാണ്. പ്രമേഹമുള്ളവര്‍ പതിവായി കുമ്പളങ്ങയുടെ നീര് കഴിക്കുക, ആഹാരത്തില്‍ ക്രമീകരണം എന്നിവ ശീലമാക്കുന്നത് നല്ലതാണ്.

കമ്പളങ്ങ ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശരോഗങ്ങള്‍ക്ക് വളരെ ഗുണപ്രദമാണ്. ഉന്മാദം, ചിത്തഭ്രമം, അപസ്മാരം എന്നിവക്കായി രണ്ടൗണ്‍സ് കുമ്പളങ്ങനീരില്‍ അഞ്ചുഗ്രാം ഇരട്ടിമധുരവും പൊടിച്ചു കലര്‍ത്തി തേന്‍ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. കുമ്പളങ്ങയാല്‍ നിര്‍മ്മിക്കുന്ന വിവിധതരം മരുന്നുകളാണ് കൂശ്മാണ്ഡഘൃതം, ഖണ്ഡകൂശ്മാണ്ഡകം, കൂശ്മാണ്ഡരസായനം, കൂശ്മാണ്ഡക്ഷാരം എന്നിവ. പ്രകൃതിചികിത്സകര്‍ കുമ്പളങ്ങ പ്രധാനഘടകമായിട്ടുപയോഗിച്ചുവരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.