മുംബൈ: പ്രൊ കബഡി ലീഗ് രണ്ടാം പതിപ്പിന്റെ ഫൈനലില്‍ നിലവിലെ റണ്ണേഴ്സപ്പായ യു മുംബയും ബെംഗളൂരു ബുള്‍സും ഏറ്റുമുട്ടും. ബെംഗളൂരു ബുള്‍സ് തെലുഗു ടൈറ്റന്‍സിനെയും യു മുംബ പാറ്റ്ന പൈറേറ്റ്സിനെയും പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.