Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

യോഗ ജീവിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 04:49 pm IST
inVaradyam

മനുഷ്യശരീരത്തിന്റെ ഒരു ദിവസത്തെ 90 ശതമാനം പ്രവൃത്തികളും യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഈ അബോധമണ്ഡലത്തിലൂടെയാണ്. നട്ടെല്ലില്‍ അടുക്കിവച്ചിരിക്കുന്ന മുപ്പത്തിമൂന്ന് കശേരുക്കള്‍ക്കിടയിലൂടെയാണ് ഈ നാഡികള്‍ ബഹിര്‍ഗമിക്കുന്നത്. ഹൃദയം, കിഡ്‌നി, കരള്‍, അന്നനാളം, ശ്വാസകോശങ്ങള്‍ എന്നീ ആന്തരികാവയവങ്ങളും നാഡീവ്യൂഹങ്ങളിലൂടെത്തന്നെ അബോധമായി പ്രവൃത്തിക്കുന്നു. മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും നട്ടെല്ലിന് സംവേദനക്ഷമതയും ആയാസവും ലഭിക്കുന്നതിനും ഇവയ്‌ക്കിടയില്‍ കുഷ്യന്‍പോലെ പ്രവര്‍ത്തിക്കുന്ന ഡിസ്‌കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ജീവിതശൈലി കാരണം ഈ ഡിസ്‌കുകള്‍ക്ക് തേയ്‌മാനവും ഇവയ്‌ക്കിടയിലൂടെ ബഹിര്‍ഗമിക്കുന്ന ഞരമ്പുകള്‍ക്ക് തടസ്സവും ശക്തിക്ഷയവും ഉണ്ടാകുന്നു. ഇവിടെയാണ് യോഗാസനങ്ങളുടെ പ്രസക്തി.

ഏകാഗ്രവും സാവധാനവുമായ ആസനമുറകളിലൂടെ ഡിസ്‌കുകള്‍ക്കും നട്ടെല്ലിനും അവയ്‌ക്കിടയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന നാഡികള്‍ക്കും ശക്തിയും പോഷണവും സംവേദനക്ഷമതയും നിലനിര്‍ത്താന്‍ കഴിയുന്നു. ഇതിലൂടെ ആന്തരികാവയവങ്ങള്‍ക്ക് ആരോഗ്യവും മാംസപേശികള്‍ക്ക് ശക്തിയും ലഭിക്കുന്നു. ശരീരത്തിലെ ഓരോകോശത്തിലേക്കുമുള്ള രക്തചംക്രമണം ക്രമീകരിക്കുന്നത് തലച്ചോറില്‍ നിന്നും സുഷുമ്്‌നാ കാണ്ഡത്തില്‍ നിന്നും ബഹിര്‍ഗമിക്കുന്ന നാഡീവ്യൂഹങ്ങളാണ്.

ആസനം കഴിഞ്ഞാല്‍ യോഗയില്‍ നാലാമതായി പറയുന്ന മുറയാണ് പ്രാണായാമം.  ശരീരത്തിലെ ഓരോ കോശവും ജീവിക്കുന്നത് അവയ്‌ക്ക് അണമുറിയാതെ ജീവവായു (ഓക്‌സിജന്‍) ലഭിക്കുന്നതുകൊണ്ടാണ്. ശഅവസന പ്രക്രിയയിലൂടെയാണ് നാം ഇത് നേരിടുന്നത്. മനസ്സമ്മര്‍ദ്ദം, മാനസികപിരിമുറുക്കം എന്നിവയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം മൂലം നമ്മള്‍ വളരെ കുറഞ്ഞ ആഴത്തില്‍ ശ്വസിക്കുന്നു.

ഇത് അബോധമായ ഒരു പ്രക്രിയയാണ്. അഡ്രിനാലിന്‍ എന്നത് വളരെ അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ മാത്രം ശരീരത്തിന് വേണ്ടതും, നിരന്തരം സ്രവിച്ചാല്‍ ധാരാളം കേടുകളുണ്ടാക്കി ഡയബറ്റിസ്, അവയവനാശം എന്നീ അവസ്ഥകള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ ഹോര്‍മോണ്‍ ആണ്. അതിനാല്‍ നിരന്തരമായ മനസ്സമര്‍ദ്ദം അനുഭവിക്കുന്നയാള്‍ ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെട്ട് കാലക്രമത്തില്‍ പല രോഗങ്ങള്‍ക്കും അടിമയായിത്തീരുന്നു.

ശരീരത്തിലെ ശ്വസന സംബന്ധമായ നാഡീവ്യൂഹങ്ങള്‍ സന്ദേശങ്ങളെ ഇരുവഴിക്കും പ്രക്ഷേപണം ചെയ്യാന്‍ കഴിവുള്ളവയാണ്. അതിനാല്‍ താഴേക്ക് എന്നപോലെ മുകളിലേക്ക് കൊടുക്കുന്ന സംവേദനങ്ങളും തലച്ചോറില്‍ തിരിച്ച് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സിദ്ധാന്തപ്രകാരം ഒരു വ്യക്തി തന്റെ ശ്വാസോച്ഛ്വാസത്തെ ബോധപൂര്‍വ്വം സാവധാനത്തിലും ആഴത്തിലും പരിശീലിപ്പിച്ചാല്‍ കാലക്രമേണ അത് ശക്തവും ആഴവമുള്ളതായിതീര്‍ന്ന് മനസ്സിനെ ഏകാഗ്രവും ശാന്തവുമാക്കി അഡ്രിനാലിന്‍ ഉള്‍പ്പടെയുള്ള സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം സന്തുലനപ്പെടുത്തുന്നു. ഇത്തരം ശ്വസനപ്രക്രിയയിലൂടെ ശരീരകോശങ്ങള്‍ക്ക് ആരോഗ്യവും നവോന്മേഷവും ലഭിക്കുകയും ചെയ്യുന്നു. പ്രാണായാമത്തില്‍ ശരീരത്തിന്റെ ജീവവായു സഞ്ചാരം വര്‍ധിപ്പിക്കുന്ന ധാരാളം ശ്വസന പ്രക്രിയകളുണ്ട്. ഇവ ക്രമമായി അഭ്യസിക്കുന്ന ഒരാളിന് പൊണ്ണത്തടിപോലും മാറ്റി ആരോഗ്യദൃഡഗാത്രതയും ഓജസ്സും നേടാന്‍ സാധിക്കും. എന്നാല്‍ പടിപടിയായ അഷ്ഠാംഗമുറകള്‍ ആദ്യം മുതല്‍ പരിശീലിക്കുക എന്നത് പ്രധാനമാണ്.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

India

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

പുതിയ വാര്‍ത്തകള്‍

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.