Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ബിഎംഎസ് പദയാത്രക്ക് ഉജ്ജ്വല സ്വീകരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 10:25 am IST
inKozhikode

കൊടുവള്ളി: ബിഎം എസ് കൊടുവള്ളി പഞ്ചായ ത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര വാവാട് കുന്ദമംഗലം മേഖല പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ രവീന്ദ്രന്‍ പൂങ്കുന്നത്ത്, വിശ്വനാഥന്‍ പോര്‍ങ്ങോട്ടൂര്‍, രവീന്ദ്രന്‍ മലയമ്മ, മനോജ് കളത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. പൊയിലങ്ങാടിയില്‍ നടന്ന സമാപന സമ്മളനം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പി. കെ. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ പൂങ്കുന്നത്ത്, പി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

അത്തോളി: ബിഎംഎസ് അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെനേതൃത്വത്തില്‍ ”വിവാദരഹിത കേരളം വികസനോന്മുഖ കേരളം” എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് തല പദയാത്ര നടത്തി. രാവിലെ 9.30ന് മൊടക്കല്ലൂരില്‍ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു.

ബിഎംഎസ് മേഖലാ പ്രസിഡന്റ് പി. ബിജുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന പൊതുയോഗത്തില്‍ ബിഎംഎസ് സംസ്ഥാന സമിതിയംഗം എം. ഉല്ലാസ് ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി നാരങ്ങയില്‍ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. പ്രമോദ് ജാഥാ ലീഡര്‍ ദയാല്‍ നാറാത്തിനെ ഹാരമണിയിച്ചു. വിനോദ്, കാഷ്ണാംകോട്ട് സ്വാഗതവും ദയാല്‍ നന്ദിയും പറഞ്ഞു.

മേപ്പയ്യൂര്‍: പയ്യോളി അങ്ങാടിയില്‍ നിന്നും ആരംഭിച്ച ബിഎംഎസ് കാല്‍നടപ്രചരണ ജാഥ മേപ്പയ്യൂരില്‍ സമാപിച്ചു. മോട്ടോര്‍ വിഭാഗം സെക്രട്ടറി പി. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം ബിഎംഎസ് ജില്ലാജോയന്റ് സെക്രട്ടറി അരിക്കോത്ത് രാജന്‍ ഉദ്ഘാടനം ചെയ്തു. പി. ബാബുരാജു അദ്ധ്യക്ഷത വഹിച്ചു. വേലായുധന്‍, കെ. അനീഷ്, ബൈജു എന്നിവര്‍ സംസാരിച്ചു.

വടകര: വിവാദരഹിത കേരളം വികസനോന്മുഖ കേരളം എന്ന സന്ദേശവുമായി ബിഎംഎസ് വില്ല്യാപ്പള്ളിയില്‍ പദയാത്ര നടത്തി.

ബിഎം എസ് ജില്ലാ പ്രസിഡന്റ് ഇ ദിവാകരന്‍, വടകര മേഖലാ സെക്രട്ടറി എം. ബാലകൃഷ്ണന്‍, ചെറിയേരി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

കൂട്ടങ്ങാരത്തു നിന്നാരംഭിച്ച പദയാത്രയ്‌ക്ക് വി. അപ്പുണ്ണി,കെ.കെ. രവി, പി.സി. രമേശന്‍, രൂപമോഹന്‍,കുഞ്ഞിരാമന്‍ അരിക്കത്ത് മനോജന്‍ , റീന, ഷീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

പുതിയ വാര്‍ത്തകള്‍

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.