കല്‍പ്പറ്റ: പട്ടിക വര്‍ഗ്ഗ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യാര്‍ത്ഥം ഓടമ്പം കോളനിയില്‍ പഠന വീട് നഗര സഭ ചെയര്മാന് പി.പി. ആലി ഉദ്ഘാടനം ചെയ്തു. എ.പി. ഹമീദ് അധ്യക്ഷത വഹിച്ചു. കെ.കെ. വത്സല, ഉമൈബ മൊയ്തീന് കുട്ടി, ശോശാമ്മ , ആയിഷ പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: