Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിത സംഗീത ശ്രുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 08:17 pm IST
in Samskriti

വ്യക്തികള്‍ക്കെന്നപോലെ ഓരോ ജനതയ്‌ക്കും ഒരു പ്രത്യേക കഴിവുണ്ട് ശക്തികേന്ദ്രമുണ്ട്, പ്രതിഭയുണ്ട്. ജനതയുടെ ജീവന്‍ കുടികൊള്ളുന്നത് അവിടെയാണ്. അതിന്റെ ഏറ്റക്കുറച്ചിലുമായി ബന്ധപ്പെട്ടുകൊണ്ടായിരിക്കും ഏതു ജനതയുടെയും വളര്‍ച്ചയും തളര്‍ച്ചയും. ഭാരതത്തിന്റെ ആ വൈശിഷ്ട്യം മതമാണ്, ആത്മീയതയാണ്, ഈശ്വരാന്വേഷണമാണ്. മതം നമ്മുടെ നട്ടെല്ലാണ്; ആത്മീയത നമ്മുടെ ദേശീയ ജീവിതസംഗീതത്തിന്റെ ശ്രുതിയാണ്. അവ നമ്മുടെ ഹൃദയമിടിപ്പും പ്രാണവായുവുമാണ്, നമ്മുടെ വിലമതിക്കാനാവാത്ത പൈതൃകമാണ്. അതിനെ കാത്തുസൂക്ഷിക്കുക നമ്മുടെ പരമധര്‍മമാണ്. അതു കൈമോശം വന്നാല്‍, മൂന്നുതലമുറകള്‍ക്കുള്ളില്‍, ഒരു ജനതയെന്ന നിലയില്‍, നാമില്ലാതാവും. സര്‍വനാശമായിരിക്കും അതിന്റെ ഫലം. ഈശ്വരാന്വേഷണത്തിന് പ്രാമുഖ്യം നല്‍കി ജീവിക്കുന്ന കാലത്തോളം ഭാരതം അമരഭാരതമായി നിലനില്‍ക്കും. ഭാരതം നശിച്ച് നാമാവശേഷമാവുന്നതുവരെ അതിന് യൂറോപ്പാവാന്‍ കഴിയുകയില്ല” ഈ വിധത്തിലായിരുന്നു യുവാക്കള്‍ക്ക് സ്വാമിജി നല്‍കിയ ഉപദേശത്തിന്റെ സാരാംശം.

മതത്തേയും ആത്മീയതയേയും നാം കാത്തുസൂക്ഷിക്കേണ്ടത് ഈശ്വരന്‍ നമ്മെ ഏല്‍പ്പിച്ച ദൗത്യനിര്‍വഹണത്തിനുവേണ്ടിയാണ്. ആത്മീയ പ്രകാശത്തിനുവേണ്ടി വ്യാകുലപ്പെടുന്ന ലോകത്തിന് അതു നല്‍കിയനുഗ്രഹിക്കുക എന്നതാണ് ആ ദൗത്യം. അനാദികാലം മുതല്‍ ഭാരതം ലോകത്തിന്റെ ആത്മീയാചാര്യനായിരുന്നുവെന്ന് മനുസ്മൃതിയിലെ പ്രസിദ്ധമായ ഈ ശ്ലോകം സാക്ഷ്യപ്പെടുത്തുന്നുണ്ട്, ”ഏതദ്ദേശ പ്രസൂതസ്യ, സകാശാദഗ്രജന്മനഃ സ്വം സ്വം ചരിത്രം ശിക്ഷേരന്‍, പൃഥിവ്യാം സര്‍വമാനവാഃ”- ഈ ദേശത്തില്‍ (ഭാരതത്തില്‍) ജനിച്ച ജ്ഞാനവൃദ്ധരില്‍നിന്ന്, ലോകത്തിലെ എല്ലാ ജനങ്ങളും അവരവരുടെ ചരിത്ര പഠിക്കേണ്ടതാണ്. ആത്മീയലോകാചാര്യനെന്ന ആ ചിരപുരാതന പദവി തുടര്‍ന്നും നിലനിര്‍ത്തണമെന്നാണ് സ്വാമിജി ഭാരതത്തിലെ യുവാക്കളോട് ആവശ്യപ്പെടുന്നത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

Kerala

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Kerala

ശബരിമലയില്‍ കയറിയ സ്ത്രീകള്‍ യഥാര്‍ത്ഥ വിശ്വാസികളായിരുന്നോ എന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

Business

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

Kerala

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി നിര്‍ണ്ണായക ശക്തിയാകും, ഭരണം യുഡിഎഫിന്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.