Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണാഫ്രിക്ക എ 542ന് പുറത്ത്; ഇന്ത്യ എ മൂന്നിന് 122

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2015, 08:33 pm IST
inSports

കൃഷ്ണഗിരി (വയനാട്): ഇന്ത്യ എ ടീമിനെതിരായ ചതുര്‍ദ്ദിന ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ എ ടീം ഒന്നാം ഇന്നിംഗ്‌സില്‍ 542 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ എ ടീം രണ്ടാം ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സുമായി ക്യാപ്റ്റന്‍ അമ്പാട്ടി റായിഡുവും റണ്ണൊന്നുമെടുക്കാതെ കരുണ്‍ നായരുമാണ് ക്രീസില്‍. ജീവന്‍ ജ്യോത് സിംഗ് (22), അഭിനവ് മുകുന്ദ് (38), ശ്രേയസ് അയ്യര്‍ (49) എന്നിവരാണ് പുറത്തായത്. നേരത്തെ ആദ്യ ദിനം സെഞ്ചുറി നേടിയ റമേലക്ക് പുറമെ  ഇന്നലെ ക്വിന്റണ്‍ ഡി കോക്കും (113) ദക്ഷിണാഫ്രിക്കന്‍ എ ടീമിനായി ശതകം തികച്ചു. 75 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡെയ്ന്‍ വിലാസും മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചു. 7 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ 420 റണ്‍സിന് പിന്നിലാണ്.

ഇന്നലെ 293ന് നാല് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് ഏറെ താമസിയാതെ നഷ്ടമായി. 55 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന ബാവുമയുടെ വിക്കറ്റാണ് ഇന്നലെ ആദ്യം നഷ്ടമായത്. അഭിമന്യു മിഥുന്റെ പന്തില്‍ ജയന്ത് യാദവ് പിടികൂടുകയായിരുന്നു. സ്‌കോര്‍: 5ന് 307. തുടര്‍ന്നെത്തിയ ക്വിന്റണ്‍ ഡി കോക്ക് തുടക്കം മുതലേ മികച്ച ഫോമിലായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഡി കോക്കിന് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിവശരായി. സ്‌കോര്‍ 385-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 16 റണ്‍സെടുത്ത ഡെയ്ന്‍ പെയ്ഡറ്റിനെ  അക്ഷര്‍ പട്ടേലിന്‍െര്‍ പന്തില്‍ ശ്രേയസ് അയ്യര്‍ പിടികൂടി. പിന്നീട് ഡി കോക്കിനൊപ്പം ക്യാപ്റ്റന്‍ വിലാസ് ഒത്തുചേര്‍ന്നതോടെ സ്‌കോറിംഗിനും വേഗതകൂടി.

ഇരുവരും ഏകദിനശൈലില്‍ ബാറ്റുവിശി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സ് അടിച്ചുകൂട്ടി. ഒടുവില്‍ സ്‌കോര്‍ബോര്‍ഡില്‍ 492 റണ്‍സായപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 102 പന്തുകളില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സറുമടക്കം 113 റണ്‍സെടുത്ത ഡി കോക്കിനെ ശ്രേയസ്സ് അയ്യരുടെ പന്തില്‍ ഇൗശ്വര്‍ പാണ്ഡെ പിടികൂടി. പിന്നീടെത്തിയവരില്‍ കേശവ് മഹാരാജ് (19) പാര്‍നല്‍ (2) എന്നിവരും പെട്ടെന്ന് പുറത്തായി. 10 റണ്‍സെടുത്ത ഡെയ്ന്‍ പാറ്റേഴ്‌സണും പുറത്താകാതെ നിന്നു. ഇന്ത്യന്‍ നിരയില്‍ അക്ഷര്‍ പട്ടേല്‍ 115 റണ്‍സ് വഴങ്ങി നാലും ശ്രേയസ്സ് അയ്യര്‍ 29 റണ്‍സിനും ജയന്ത് യാദവ് 177 റണ്‍സ് വിട്ടുകൊടുത്തും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ ജീവന്‍ജ്യോത് സിംഗിനും അഭിനവ് മുകുന്ദിനും കഴിഞ്ഞില്ല. സ്‌കോര്‍ 43-ല്‍ എത്തിയപ്പോള്‍  28 റണ്‍സെടുത്ത ജീവന്‍ജ്യോത് സിംഗിനെ ഡെയ്ന്‍ പെയ്ഡറ്റ് ബൗള്‍ഡാക്കി. സ്‌കോര്‍ 88-ല്‍ നില്‍ക്കേ 38 റണ്‍സെടുത്ത അഭിനവ് മുകുന്ദിനെയും പെയ്ഡറ്റ് തന്നെ ബൗള്‍ഡാക്കി. മൂന്നാം വിക്കറ്റില്‍ ശ്രേയസ്സ് അയ്യരും അമ്പാട്ടി റായിഡുവും ചേര്‍ന്നാണ് സ്‌കോര്‍ മൂന്നക്കം കടത്തിയത്. എന്നാല്‍ സ്‌കോര്‍ 122-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ചുറിക്ക് ഒരു റണ്‍ അകലെ വച്ച് അയ്യരും മടങ്ങി. 61 പന്തില്‍ നിന്ന് 10 ഫോറുകളുടെ അകമ്പടിയോടെ 49 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരെ പാര്‍നല്‍ ബൗള്‍ഡാക്കി. ദക്ഷിണാഫ്രിക്കന്‍ എ ടീമിന് വേണ്ടി ഡെയ്ന്‍ പെയ്ഡറ്റ് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.