Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മയുടെ മോഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2015, 08:11 pm IST
inSamskriti

ദേവകീദേവി ഒരുദിവസം തന്റെപുത്രന്മാരായ രാമകൃഷ്ണന്മാരെ അരികില്‍ വിളിച്ചു പറഞ്ഞു: ഉണ്ണികളെ നിങ്ങള്‍ നരനാരായണന്മാരുടെ അവതാരമാണ്്. അതൊക്കെ ദിവ്യത്വമുള്ള മഹര്‍ഷിമാര്‍ പറഞ്ഞുതന്നിട്ടുണ്ട്. എന്തൊക്കയായാലും എനിക്ക് നിങ്ങള്‍ മക്കള്‍മാത്രമാണ്. അമ്മ എന്നനിലയില്‍ ഞാന്‍ മഹാഭാഗ്യവതിയാണ്. മറ്റൊരമ്മയ്‌ക്കും കിട്ടാത്ത ഭാഗ്യമാണത്. മുജ്ജന്മത്തില്‍ അത്രയ്‌ക്കും ഞാന്‍ ഭാഗ്യം ചെയ്തിട്ടുണ്ട്.

നിങ്ങള്‍ ഗുരുവിന് വിദ്യാഭ്യാസാനന്തരം ഗുരുദക്ഷിണയായിനല്‍കിയത് പ്രസിദ്ധമാണല്ലോ! അദ്ദേഹത്തിന് മരിച്ചുപോയമക്കളെ തിരികെ നല്‍കിയാണ് അനുഗ്രഹം നേടിയത്. എത്രസന്തോഷമായിക്കാണും ആ ഗുരുവിനും, അദ്ദേഹത്തിന്റെ പത്‌നിക്കും. യമപുരിയില്‍ ചെന്ന് ഒരു തടസവും കൂടാതെയാണ് ഗുരുപുത്രന്മാരെ കൊണ്ടുവന്ന് ഗുരുവിന ്‌നല്‍കിയത് അല്ലേ. എന്നാല്‍ എനിയ്‌ക്കും ഇതുപോലൊരാഗ്രഹമുണ്ട്.

നിങ്ങളെക്കാളും മുന്‍പ് എന്റെ ഉദരത്തില്‍ പിറന്നപുത്രന്മാരെ ഒന്നുകാണണമെന്നുണ്ട്. കണ്ട് കൊതിതീരും മുന്‍പാണ് കംസന്‍ ആ ചോരക്കുഞ്ഞുങ്ങളെ വകവരുത്തിയത്. പൈശാചികകൃത്യമായിരുന്നു അന്ന് അവിടെ ചെയ്തുകൂട്ടിയത്.എന്തായാലും അമ്മയുടെ ആ മോഹം ഞങ്ങള്‍ സാധിപ്പിച്ചുതരുന്നതാണ്.

താമസിയാതെ തന്നെ രാമകൃഷ്ണന്മാര്‍ യോഗബലത്താല്‍ സുതലത്തത്തില്‍ എത്തിച്ചേര്‍ന്നു. ബലിയായായിരുന്നു സുതലത്തിന്റെ നാഥന്‍. അദ്ദേഹം അതിഥികളെ യഥോചിതം സ്വീകരിക്കുകയുണ്ടായി. ആ ജ്ഞാനികളെ വാക്കിനാല്‍ സ്തുതിക്കുകയും ചെയ്തു. പ്രിയഭക്തന്റെ പൂജകള്‍ വേണ്ടവിധം കൈക്കൊണ്ടു. എന്നിട്ട് അവരോടായി പറഞ്ഞു.

സ്വായംഭുവ മന്വന്തരത്തില്‍ മരീചിയ്‌ക്കും ഊര്‍ണയ്‌ക്കും ആറുപുത്രന്മാരുണ്ടായി.

ഒരിക്കല്‍ ബ്രഹ്മാവിന് തന്റെ സ്വന്തം പുത്രി സരസ്വതിയില്‍ കാമം തോന്നി. ഈ ആറുസഹോദരന്മാര്‍ ഇതുകണ്ട് ചിരിച്ചു. നിങ്ങള്‍ അസുരന്മാരായിത്തീരട്ടേ എന്ന് ബ്രഹ്മാവ് ആറുപേരേയും ശപിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ഹിരണ്യകശിപുവിന്റെ പുത്രന്മാരായി ജനിക്കുകയായിരുന്നു. അതിനടുത്തജന്മത്തില്‍ ഭഗവന്‍ ശ്രീകൃഷ്ണന്റെ സഹോദരന്മാരായി പിറന്നു. എന്നാല്‍ പിറന്ന ഉടനെതന്നെ അവരെ നിഷ്‌കരുണം കംസന്‍ വധിക്കുകയും ചെയ്തു.

ബലി പറഞ്ഞു ”അവരെല്ലാം ഇവിടെത്തന്നെ ഉണ്ട്. അവരൊന്നും ഒരിടത്തും പോയിട്ടില്ല. സ്മരന്‍, ഉല്‍ഗിതന്‍, പരിഷ്വംഗന്‍, പതംഗന്‍, ക്ഷുദ്രഭൃത്ത്, ഘൃണി എന്നിങ്ങനെയാണ് അവരുടെ പേരുകള്‍.”

ദേവകീദേവിയുടെ ഏറെക്കാലത്തെ മോഹം സാധിപ്പിക്കേണ്ടത് പുത്രന്മാരുടെ കടമയാണ്. ഒട്ടും താമസിയാതെ തന്നെ തന്റെ ജ്യേഷ്ഠന്മാരെ അമ്മയുടെ മുമ്പാകെ സന്തോഷം സഹിക്കാനാവാതെ ആ അമ്മകരഞ്ഞു. ഏറെക്കാലത്തിനുശേഷം കണ്ടമക്കളെ അവര്‍ മാറോടണച്ചു. ദേവകി ഉടനെതന്നെ അവരെ തന്റെമടിയില്‍ കിടത്തി. കണ്ണുനീര്‍കൊണ്ട് അവരുടെ ദേഹം കഴുകി. ഉടനെതന്നെ അവര്‍ക്ക് മോക്ഷമായി. ആകാശത്തേക്കുയര്‍ന്ന അവര്‍ കണ്‍മുന്നില്‍നിന്നും അപ്രത്യക്ഷമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.