Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മലയാളികള്‍ മാതൃഭാഷാഭിമാനമുളളവരാകണം: അമൃതഭാരതീവിദ്യാപീഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 10:45 pm IST
in Ernakulam

കൊച്ചി: മാതൃഭാഷാഭിമാനമുളളവരായി മലയാളി മാറണമെന്ന് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ അമൃതഭാരതീ വിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട മാതൃഭാഷാഭിമാനസംഗമങ്ങള്‍ പ്രസ്താവിച്ചു. മലയാളവര്‍ഷം 12-ാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലെത്തിനില്‍ക്കുന്നു 13-ാം നുറ്റാണ്ടിലും മലയാളവും മലയാളിയും തനിമ നഷ്ടപ്പെടാതെ നിലകൊള്ളേണ്ടതിന്റെ അനിവാര്യത മാതൃഭാഷാഭിമാനസംഗമങ്ങള്‍ ‘ഭാഷാമിത്ര’ ബന്ധുകളെ ഓര്‍മ്മപ്പെടുത്തി. തൃപ്പുണിത്തുറയില്‍ നടന്ന മാതൃഭാഷാസംഗമത്തില്‍ ആര്‍.എല്‍.വി. രാധാകൃഷണന്‍ അദ്ധ്യക്ഷതവഹിച്ചു. പ്രമുഖ ബാലസാഹിത്യകാരനും കവിയുമായ പി.ഐ.ശങ്കരനാരായണന്‍ സംഗമം ഉദ്ഘാടനം ചെയ്തു.

തൃപ്പുണിത്തുറയിലെ എഴുത്തുകാരായ കെ.എ. ഉണ്ണിത്താന്‍, ഡോ.രാജലക്ഷമി, ലതാലക്ഷ്മി, വെക്കം രാമചന്ദ്രന്‍, അമ്പലമേട് രവികുമാര്‍, കുമ്പളം ശശിധരപ്പണിക്കര്‍, സത്കല വിജയന്‍ എന്നിവരെ ഭാഷാമിത്രപുരസ്‌കാരം നല്‍കി സംഗമംആദരിച്ചു. ജില്ലയില്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. അമൃതഭാരതീവിദ്യാപീഠം പരീക്ഷാസഞ്ചാലകന്‍ ഡോ.എന്‍.വി.നടേശന്‍, സംസ്ഥാനാദ്ധ്യക്ഷന്‍ ഡോ.ജി.ഗംഗാധരന്‍നായര്‍, ഡോ.ഹേമലത, എന്നിവര്‍ മാതൃഭാഷാഭിമാനസംഗമത്തിന് അനുഗ്രഹമേകി. ഭാഷാമിത്രങ്ങളായ വാണീരാധാകൃഷ്ണന്‍, അമൃതരാജ്, സ്വാതിസജയന്‍, മാളവിക എന്നിവര്‍ കവിതകളാലപിച്ചു. തൃപ്പൂണിത്തുറ വിഷ്ണു, ചോറ്റാനിക്കര ശ്രീരാം എന്നിവര്‍ സോപാനസംഗീതം അവതരിപ്പിച്ചു. അമൃതഭാരതീവിദ്യാപീഠം എറണാകുളം ജില്ലാസംയോജകന്‍ കെ.ജി. ശ്രീകുമാര്‍, ശ്രീപൂര്‍ണത്രയീശ ബാലഗോകുലം രക്ഷാധികാരി ഗംഗടീച്ചര്‍, സിന്ധുടീച്ചര്‍,ബിന്ദുടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടപ്പള്ളി തമ്പുരാട്ടി റോഡിലുള്ള അമൃതഭാരതി വിദ്യാപീഠത്തിന്റെ സംസ്ഥാനകാര്യാലയത്തിലും മാതൃഭാഷാഭിമാന സംഗമം നടന്ന. സംസ്ഥാന കാര്യ കര്‍ത്താക്കളും മാതൃഭാഷാസ്‌നേഹികളും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.