Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് വിനായകചതുര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 07:06 pm IST
in Samskriti

ലോകൈകനാഥനായ ശ്രീപരമേശ്വരന്റെയും ശ്രീപര്‍വ്വതിദേവിയുടെയും പുത്രനായ മഹാഗണപതിയുടെ ജന്മനക്ഷത്രമായ ശ്രാവണമാസത്തിലെ (ചിങ്ങം) ശുക്ലപക്ഷചതുര്‍ത്ഥി-ശ്രീവിനായകചതുര്‍ത്ഥി മഹോത്സവമാണിന്ന്. ശ്രീവിനായക ഉപാസകരുടെ മഹാപുണ്യദിനമാണീ സുദിനം. വിനായകചതുര്‍ത്ഥിയിലെ ഗണേശപൂജ, വ്രതം എന്നിവ ജീവിതത്തിലെ മിക്ക ദുഃഖങ്ങളും ഹനിക്കുവാനുപകരിക്കും. വ്രതമെടുക്കുന്നവര്‍ തലേദിവസം മുതല്‍ വ്രതനിഷ്ഠകള്‍ ആരംഭിക്കുന്നു. ഈ പുണ്യദിവസം ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി ശ്രീഗണപതി ക്ഷേത്രദര്‍ശനം നടത്തിവരുന്നു. ഗൃഹത്തില്‍ ഗണേശസഹസ്രനാമം, ഗണേശരപുരാണം, സൂക്തങ്ങള്‍ തുടങ്ങിയവ ജപിക്കുന്നു. ചതുര്‍ത്ഥിയുടെ തലേദിവസം രാത്രി ഉപവസിക്കണം, ചതുര്‍ത്ഥി ദിനത്തില്‍ പഴവര്‍ഗ്ഗമോ ലഘുഭക്ഷണമോ കഴിക്കാം. ഈ ദിവസം ഗൃഹത്തില്‍ ഗണപതിഹോമം നടത്തുന്നത് ശ്രേയസ്‌ക്കരമാണ്. ചതുര്‍ത്ഥിയുടെ പിറ്റേദിവസം ക്ഷേത്രദര്‍ശത്തോടെ വ്രതം പൂര്‍ത്തിയാക്കാം.

പ്രപഞ്ചത്തിലെ ഏതു ഭാവവും കൈക്കൊള്ളുന്ന മഹാദേവനാണ് ശ്രീമഹാഗണപതി. ഉപാസകന് ആഗ്രഹസാഫല്യമേകുകയും വളരെ എളുപ്പം അനുഗ്രഹം നല്‍കുന്ന ദയാനിധിയും ക്ഷിപ്രപ്രസാദിയുമാണ് ശ്രീവിനായകന്‍. വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ കാണരുതെന്നാണ് വിശ്വാസം. അഥവാ കണ്ടാല്‍ ദുഷ്‌കീര്‍ത്തി, അപമാനം, നഷ്ടങ്ങള്‍ എന്നിവ സംഭവിയ്‌ക്കുമത്രേ.

ഇതേപ്പറ്റി പറയുന്ന ഐതീഹ്യം ഇപ്രകാരമാണ്. വിനായക പ്രീതിക്കായി എല്ലായിടത്തുനിന്നും ധാരാളം മധുര പലഹാരങ്ങളടക്കം വയറുനിറയെ ഗണപതിയ്‌ക്കു ലഭിച്ചു. എന്തും അകത്താക്കുവാന്‍ ഗണേശനുള്ള സാമര്‍ത്ഥ്യം പറയാതെ തന്നെ അറിയാമല്ലോ? അങ്ങിനെ അന്ന് വൈകുന്നേരമായപ്പോഴേയ്‌ക്കും ആകെ വയ്യാതായി അടിവച്ച് പതുക്കെനടന്നു. അതിനിടയില്‍ ഒരു കല്ലുതട്ടി ഗണപതി ഉരുണ്ടുവീണു. സങ്കടം സഹിക്കാതെ ചുറ്റുംനോക്കി ഇതാരെങ്കിലും കണ്ടുവോ എന്നുനോക്കി. ആരും കണ്ടിട്ടില്ല. സമാധാനമായെന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഒരുചിരികേട്ടത് നോക്കിയപ്പോള്‍ ചിരിച്ചത് മറ്റാരുമല്ല ശശാങ്കന്‍തന്നെ. എന്നെ നോക്കി പരിഹസിച്ചനിന്നെ ഇന്നേദിനത്തില്‍ കാണുന്നവര്‍ക്ക് അപഖ്യാതിയുണ്ടാവട്ടേ എന്ന് നല്ലശാപവും കൊടുത്തു. ഏകാഗ്രത, നിര്‍മ്മലമായ മനസ്സ്, അര്‍പ്പണ ബുദ്ധി, മനഃശുദ്ധി, ദേഹശുദ്ധി എന്നിവയുണ്ടായാല്‍ ഗണേശ്വര പ്രീതി വളരെ എളുപ്പത്തില്‍ ലഭിക്കും.

ദിവസവും രാവിലെ സൂര്യോദയത്തിന് മുന്‍പ് എഴുന്നേറ്റ് ദേഹശുദ്ധിവരുത്തി, വെളുത്ത വസ്ത്രം ധരിച്ച് ഗണേശാരാധന തുടങ്ങാം. ഗണേശവിഗ്രഹമോ, ചിത്രമോ വെച്ച് അതിനു മുന്നിലെ നിലവിളക്കില്‍ നെയ്യോ, എള്ളെണ്ണയോ ഒഴിച്ച് രണ്ട് തിരിയിട്ട് ദീപം തെളിയിക്കുക. ശ്രീഗണേശനെ മനസ്സില്‍ ധ്യാനിച്ച് ശ്രീഗണേശസൂക്തങ്ങള്‍, ഗണേശസഹസ്രനാമം എന്നിവ ഉരുവിടുക. സാധാരണക്കാര്‍ക്ക് എളുപ്പം ചെയ്യാവുന്ന ശ്രീ വിനായക ഉപാസന ഇതുതന്നെ. വെള്ളിയാഴ്ചകളിലെ ശ്രീ ഗണപതി ക്ഷേത്രദര്‍ശനം കൂടുതല്‍ ഫലം തരുമെന്നാണ് വിശ്വാസം. കറുകമാല ഗണപതിക്ക് പ്രിയങ്കരവും, അപ്പം, അട, മോദകം തുടങ്ങിയവ വളരെ ഇഷ്ടവുമാണ്. കേതുദശയിലും കേതു അപഹാരങ്ങളിലും കഴിയുന്നവരുടെ ദുരിതങ്ങള്‍ ഒഴിവാക്കി കിട്ടുവാന്‍ വിനായക ചതുര്‍ത്ഥിദിനത്തില്‍ ഗൃഹത്തില്‍ ഗണപതിഹോമം നടത്തുന്നത് അതിശ്രേഷ്ഠമാണ്. ആത്മീയചൈതന്യത്തിന്റെ കേന്ദ്രബിന്ദുവുമായ മൂലാധാരചക്രത്തിന്റെ അടിസ്ഥാനദേവതയാണ് ശ്രീ മഹാഗണപതി. നമ്മളില്‍ കുടികൊണ്ട് ശക്തിയും ബുദ്ധിയും പ്രവഹിപ്പിക്കുന്ന ശ്രീ മഹാഗണപതിയെ പ്രീതിപ്പെടുത്തി സര്‍വ്വവിഘ്‌നങ്ങളും അകറ്റി അഭീഷ്ടസിദ്ധി കൈവരിക്കുവാനുള്ള മഹാപുണ്യദിനം കൂടിയാണ് വിനായകചതുര്‍ത്ഥി. തുലാമാസത്തിലെ തിരുവോണം, മീനമാസത്തിലെ പൂരവും ശ്രീമഹാഗണപതിക്ക് പ്രധാനപ്പെട്ടദിനങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.