Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊല്ലവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2015, 09:09 pm IST
in Samskriti

ചിങ്ങം തിങ്കള്‍ ആഗസ്റ്റ് 17 31 31

കന്നി വ്യാഴം സപ്തംബര്‍ 17 31 31

തുലാം ഞായര്‍ ഒക്ടോബര്‍ 18 30 30

വൃശ്ചികം ചൊവ്വ നവംബര്‍ 17 30 29

ധനു വ്യാഴം ഡിസംബര്‍ 17 29 30

മകരം വെള്ളി ജനുവരി 15 30 29

കുംഭം ഞായര്‍ ഫെബ്രുവരി 14 29 30

മീനം തിങ്കള്‍ മാര്‍ച്ച് 14 31 31

മേടം വ്യാഴം ഏപ്രില്‍ 14 31 30

ഇടവം ഞായര്‍ മെയ് 15 31 32

മിഥുനം ബുധന്‍ ജൂണ്‍ 15 31 31

കര്‍ക്കടകം ശനി ജൂലായ് 16 32 31

ചില മാസവിശേഷങ്ങള്‍

1 ചിങ്ങക്കൂറ്: രാശിചക്രത്തില്‍ അഞ്ചാം സ്ഥാനം-

ചന്ദ്രന്‍ ചിങ്ങരാശിയില്‍ നില്‍ക്കുന്ന സ്വരൂപം: സിംഹം. കാലം-

ചിങ്ങത്തില്‍ പൊതുവെ മഴ കുറവാണ്. പാടങ്ങളില്‍ കൊയ്‌ത്തുകഴിഞ്ഞ സമയം.

2 കന്നി: ജ്യോതിഷത്തില്‍ ആറാം രാശി അടയാളം. കന്യകയായതിനാല്‍ കന്നിരാശി. സൂര്യന്‍ കന്നിരാശിയിലുള്ള കാലം.

കന്നിക്കൂറ്-ഉത്രത്തിന്റെ മുക്കാല്‍ ഭാഗവും അത്തം, ചിത്തിര, ഇവയുടെ അരഭാഗവും ചേര്‍ന്നത്. ഇവിടെ ചന്ദ്രന്‍ നില്‍ക്കുന്ന സമയം.

കന്നിദിശ-തെക്കു-പടിഞ്ഞാറേ ദിക്ക്

കന്നിമൂല-തെക്കു-പടിഞ്ഞാറേക്കോണ്‍

കന്നിക്കാല്‍-വീടുപണിക്കും കല്യാണപ്പന്തലിനും മറ്റും ആദ്യം

നാട്ടുന്ന കാല്‍-

കന്നിക്ക് ആദ്യത്തേത് എന്നുമര്‍ത്ഥമുണ്ട്.

ഉദാ. കന്നി അയ്യപ്പന്‍, കന്നിപ്പേര്(ആദ്യത്തെ പ്രസവം)

3 തുലാം: സൂര്യന്‍ തുലാം രാശിയിലുള്ള കാലം-

തുലാക്കൂറ്: ചന്ദ്രന്‍ തുലാം രാശിയില്‍ നില്‍ക്കുന്നു

അടയാളം : ത്രാസ്

തുലാപ്പത്ത്- തുലാമസത്തിലെ പത്താംദിവസം. ഇതുകഴിഞ്ഞാല്‍ മഴ പെയ്യുകയില്ലെന്നാണ് വയ്‌പ്.

തുലാവര്‍ഷം: കേരളത്തിലെ മഴക്കാലങ്ങളിലൊന്ന്. രണ്ടാമത്തേത് ഇടവപ്പാതി.

തുലാപുരുഷദാനം: മഹാദാനങ്ങളിലൊന്ന്(ആകെ 16 മഹാദാനങ്ങള്‍). ദാതാവിന്റെ തൂക്കത്തിനൊപ്പം ഇഷ്ടമുള്ളത് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യല്‍.

തുലാഭാരം: ക്ഷേത്രങ്ങളില്‍ തുലാസിലിരുത്തി ആ തൂക്കത്തിലുള്ള പഴം, ശര്‍ക്കര ഇതെല്ലാം വഴിപാടായി ക്ഷേത്രത്തില്‍ നല്‍കുന്നത്.

4 വൃശ്ചികം: എട്ടാംരാശി. അടയാളം- തേള്‍

വൃശ്ചികത്തിന് ആണ്ടെന്നും അര്‍ത്ഥം ഉണ്ട്. വൃശ്ചികമാസം ക്ഷേത്രങ്ങളിലെ ഉത്സവകാലം കൂടിയാണ്.

5 ധനു: ഒമ്പതാംരാശി(മേടം തൊട്ട്)

അടയാളം: വില്ലാളി

ഇതേ മാസത്തിലാണ് തമിഴിലെ മാര്‍കഴിയും

ധനുക്കൂറ്: ധനുരാശിയില്‍ ചന്ദ്രന്‍ സ്ഥിതി ചെയ്യുന്ന സമയം-മൂലം, പൂരാടം, ഉത്രാടം(കാല്‍ ഭാഗം) ചേര്‍ന്നത്

ധനുദ്രുമം: മുള

ധനുര്‍വേദം: യജുര്‍വേദത്തിലെ ഒരു ഉപവേദം-അസ്ത്രവിദ്യ

6 മകരം: പത്താംരാശി(മേടത്തില്‍ തുടങ്ങി)

അടയാളം: മുതല

മകരമാസം: മരംകോച്ചുന്ന മഞ്ഞുകാലമാണ്-ശബരിമല സീസണ്‍ കാലവുമാണ്.

മകരവിളക്ക്: ശബരിമലയില്‍ മകരസംക്രമ ദിവസംനടക്കുന്ന 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി.

മകരജ്യോതി: മകരവിളക്കുദിവസത്തെ ദീപാരാധനയ്‌ക്കുശേഷം ക്ഷേത്രത്തിന്റെ കിഴക്കുള്ള മലയില്‍ പ്രത്യക്ഷപ്പെടുന്ന അപൂര്‍വ ജ്യോതി.

മകരസംക്രാന്തി: ധനുരാശിയില്‍ നിന്നും മകരരാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന വേള-

മകരം വരുണന്റെ വാഹനവുമാണ്.(മകരമത്സ്യം).

മകരത്തിന് തിമിംഗലമെന്നും മുതലയെന്നും അര്‍ത്ഥമുണ്ട്.

7 കുംഭം: ഒരു രാശി. അടയാളം: രിക്തകുംഭം.

അവിട്ടം(പാതി), ചതയം, പൂരുരുട്ടാതി(കാ്ല്‍) ഇവയിലേതെങ്കിലും ഭാഗത്ത് ചന്ദ്രന്‍ നില്‍ക്കുന്ന വേള.

കുംഭമണ്ഡൂകം: കുടത്തിലെ തവള: (ലോകപരിചയമില്ലാത്തവന്‍). കിണറ്റിലെ തവളയെന്നും പറയാറുണ്ട്.

ചേന കുംഭത്തില്‍ നട്ടാല്‍ കുടത്തോളവും മീനത്തിലായാല്‍ മീന്‍കണ്ണിനോളവും എന്നാണ് പഴമക്കാര്‍ പറയുന്നത്.

8 മീനം: ജ്യോതിഷപ്രകാരം മേടം തൊട്ട് പന്ത്രണ്ടാം മാസം. പന്ത്രണ്ടാം രാശി. പരസ്പരം വാല്‍ കടിച്ചിരിക്കുന്ന രണ്ട് മീനാണ് അടയാളം.

മീനമൂല: വടക്കു-കിഴക്കുള്ള മൂല(വാസ്തു)

മീനക്കോണ്‍: വടക്കുകിഴക്കേ കോണ്‍.

9 മേടം: അടയാളം മേഷം(ആട്)

മേടപ്പത്ത്- മേടത്തിലെ പത്താംദിവസം.

സൂര്യന്‍ തലയ്‌ക്കുമീതെ വരുന്ന ദിവസം.

മേടവിഷു: മേടം ഒന്നാം തിയതി. വിഷു സംക്രാന്തി. ജ്യോതിഷപ്രകാരം മാസങ്ങളിലും രാശികളിലും പ്രഥമസ്ഥാനം.

(സംക്രാന്തി: ഒരു രാശിയില്‍ നിന്നും വേറൊരു രാശിയിലേക്ക് ഒരു ഗ്രഹം പ്രവേശിക്കുന്ന വേള)

10 ഇടവം: രാശി ചക്രത്തില്‍ ദ്വീതിയ സ്ഥാനം.

അടയാളം: ഋഷഭം(കാള)

ഇടവപ്പാതി ഇടങ്ങഴിവെള്ളം. ഇടവത്തിലെ രണ്ടാമത്തെ ആഴ്ചകഴിഞ്ഞാല്‍ മുമ്പൊക്കെ നല്ല കാലവര്‍ഷമുണ്ടായിരുന്നു.

11 മിഥുനം: മേടം മുതല്‍ മൂന്നാമത്തെ മാസം.

രാശി ചക്രത്തില്‍ ത്രിതീയ സ്ഥാനം.

അടയാളം : സ്ത്രീ പുരുഷ ദ്വയം.

മിഥുന മൂല: തെക്കു-കിഴക്കേ മൂല(വാസ്തു)

യുവമിഥുനങ്ങള്‍, മൈഥുനം ഈ വാക്കുകള്‍ മിഥുനവുമായി ബന്ധപ്പെട്ടവയാണ്.

12 കര്‍ക്കടകം: കര്‍ക്കിടകമെന്നും രൂപഭേദമുണ്ട്.

ഒരു രാശി. അടയാളം ഞണ്ട്.

ജനിക്കുമ്പോള്‍ത്തന്നെ ഞണ്ട്, സ്വന്തം അമ്മയുടെ കഥകഴിക്കുമെന്ന് പറയപ്പെടുന്നു.

കര്‍ക്കടക സംക്രമം: മിഥുന രാശിയില്‍ നിന്നും കര്‍ക്കടകത്തിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന വേള.

പഞ്ഞക്കര്‍ക്കടകം, കള്ളക്കര്‍ക്കടകം എന്നൊക്കെ മുമ്പ് പറയുമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതിയൊക്കെ മാറി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.