Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റിലെ ഏറ്റുമുട്ടലുകളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 11:16 pm IST
in India

ന്യൂദല്‍ഹി: ചര്‍ച്ചകള്‍ക്ക് വേദിയാകേണ്ട പാര്‍ലമെന്റിനെ ഏറ്റുമുട്ടലുകള്‍ക്കുള്ള വേദിയാക്കി മാറ്റുന്നതില്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ആശങ്ക. പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന നടപടികളില്‍ മുന്‍പ് പലകുറി അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം സ്വാതന്ത്യദിനത്തലേന്ന് രാഷ്‌ട്രത്തോട് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം  തുറന്നു പറയുന്നത്.  ഭരണഘടനാ കരട് സമിതി അധ്യക്ഷന്‍ ഡോ. ബി ആര്‍ അംബേദ്കറെ ഉദ്ധരിച്ചാണ് പ്രണബ് മുഖര്‍ജിയുടെ വിമര്‍ശനം.

ഏറ്റവും മികച്ച പൈതൃകസ്വത്തിന്റെ പരിപാലനത്തിന് നിതാന്ത ശ്രദ്ധ ആവശ്യമുണ്ട്. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. ചര്‍ച്ചയ്‌ക്ക് വേദിയാകുന്നതിന് പകരം, പാര്‍ലമെന്റ് ഏറ്റുമുട്ടലിനുള്ള ഇടമായി മാറ്റപ്പെട്ടു. പ്രതിനിധിസഭയില്‍ 1949 നവംബറില്‍ അംബേദ്കര്‍ നടത്തിയ ഉപസംഹാര പ്രസംഗവും അദ്ദേഹം ഉദ്ധരിച്ചു.

‘ഭരണഘടനയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഭരണഘടനയുടെ പ്രകൃതത്തെ ആശ്രയിച്ചുള്ളതല്ല. നിയമനിര്‍മാണം, ഭരണ നിര്‍വഹണം, നീതിന്യായം തുടങ്ങിയ ഭരണകൂട ഘടകങ്ങളെ മാത്രമേ ഭരണഘടനയ്‌ക്ക് പ്രദാനം ചെയ്യാനാകൂ. ഭരണത്തിന്റെ ആ ഘടകങ്ങളുടെ പ്രവര്‍ത്തനം ജനങ്ങളെയും അവരുടെ അഭിലാഷങ്ങളും നിറവേറ്റാനുള്ള ഉപാധിയായി അവര്‍ രൂപീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടികളെയും ആശ്രയിച്ചായിരിക്കും ഭരണത്തിന്റെ ആ ഘടകങ്ങളുടെ പ്രവര്‍ത്തനം. ഭാരതത്തിലെ ജനങ്ങളും അവരുടെ പാര്‍ട്ടികളും എങ്ങനെ പെരുമാറുമെന്ന് ആര്‍ക്ക് പറയാനാകും?’

ജനാധിപത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നുണ്ടെങ്കില്‍, ജനങ്ങളും അവരുടെ പാര്‍ട്ടികളും അതിനെ ക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. തിരുത്തലുകള്‍ ഉള്ളില്‍ നിന്നു തന്നെ വരണം. പ്രണബ് തുടര്‍ന്നു.

സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്ന പ്രവൃത്തി.  ഒരു താഴ്ചയ്‌ക്കു ശേഷം 2014-15ല്‍ നാം 7.3 ശതമാനം വളര്‍ച്ച വീണ്ടെടുത്തു എന്നത് ആവേശഭരിതമാണ്.

പക്ഷേ, വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരിലേക്ക് എത്തണം. വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച വരച്ചുകാട്ടുന്ന പ്രസംഗത്തില്‍ സാമുദായിക ഐക്യം കാത്തുസൂക്ഷിക്കണമെന്നും മതേതരത്വം തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

ബംഗ്ലാദേശുമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചത് മനംകുളിര്‍പ്പിക്കുന്ന ഒന്നാണ്. എന്നാല്‍ സൗഹാര്‍ദ്ദത്തിന്റെ കരങ്ങള്‍ നാം മടി കൂടാതെ നീട്ടുമ്പോള്‍, മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളോടും വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളോടും നമുക്ക് കണ്ണടയ്‌ക്കാനാവില്ല. പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം തുടര്‍ന്നു.

അതിര്‍ത്തിക്കപ്പുറത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ദുഷ്ടത നിറഞ്ഞ ഭീകരസംഘങ്ങളുടെ ലക്ഷ്യമാണ് ഭാരതം.  അക്രമത്തിന്റെ ഭാഷയും തിന്മയുടെ ഉപാസനയുമല്ലാതെ ഈ ഭീകരര്‍ക്ക് യാതൊരു മതവുമില്ല.  ഭാരതത്തോട്  ശത്രുതയുള്ള ശക്തികള്‍ തങ്ങളുടെ മണ്ണ് ഉപയോഗപ്പെടുത്തുന്നില്ലെന്ന് നമ്മുടെ അയല്‍ക്കാര്‍ ഉറപ്പുവരുത്തണം.    ഭാരതത്തിന്റെ അതിര്‍ത്തി കാക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാര്‍ക്ക് അദ്ദേഹം ആദരാഞ്ജലിയര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.