Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോതമംഗലം ബസേലിയോസ് ആശുപത്രി സമരം: മൂന്നു വര്‍ഷമായി നേതാക്കള്‍ കോടതി കയറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 10:45 pm IST
in Ernakulam

കോതമംഗലം: കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സമരത്തിന് നേതൃത്വം കൊടുത്ത സമരസമിതി നേതാക്കള്‍ ഇന്നും കോടതി കയറിയിറങ്ങുന്നു. ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുക, ഷിഫ്റ്റ് സമ്പ്രദായം എര്‍പ്പെടുത്തുക, ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സമരം ഒത്തതീര്‍പ്പായപ്പോള്‍ വ്യവസ്ഥകളില്‍ സമരക്കാര്‍ക്കെതിരെയുള്ള എല്ലാക്കേസുകളും പിന്‍വലിക്കാമെന്ന് പ്രതിപക്ഷനേതാവിന് ഉറപ്പ് നല്‍കിയതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമരസമിതി നേതാക്കളായ വിവിധ കക്ഷിനേതാക്കള്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. വിവിധ വകുപ്പുകളിലായി അരഡസനോളം കേസുകളാണ് പല നേതാക്കളുടെയും പേരിലുമായി ചുമത്തിയിട്ടുള്ളത് 117 ദിവസം നീണ്ടുനിന്ന സമരം ആശുപത്രി മാനേജ്‌മെന്റിന്റെ പിടിവാശിമൂലം നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് 2012 ആഗസ്റ്റ് 15ന് ഗത്യന്തരമില്ലാതെ സമരം ചെയ്യുന്ന നേഴ്‌സുമാരില്‍ മൂന്നുപേര്‍ നഗരമദ്ധ്യത്തിലുള്ള ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ സമരം വഴിത്തിരിവിലെത്തുകയും സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനും ആശങ്കക്കുമൊടുവില്‍ വിവിധ രാഷ്‌ട്രീയ നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, എസ്.ശര്‍മ്മ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി സമരത്തിന് നേതൃത്വം നല്‍കി. ആഗസ്റ്റ് 16ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ച നടക്കുമ്പോള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്ന പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഉപരോധിച്ചു. പ്രശ്‌നം തീര്‍ക്കാതെ ആരെയും പുറത്തേയ്‌ക്ക് പോകാനനുവദിക്കില്ലെന്ന് ശക്തമായി നിലപാട് സ്വീകരിച്ചതും പ്രശ്‌നത്തിന് ഇന്ന് തന്നെ പരിഹാരം ഉണ്ടാകണമെന്ന പ്രതിപക്ഷനേതാവിന്റെ കര്‍ശന നിലപാടുംമൂലം ആശുപത്രി മാനേജ്‌മെന്റിന് വഴങ്ങേണ്ടി വന്നു.

ആശുപത്രിമാര്‍ച്ച്, ഉപരോധം, സത്യഗ്രഹം, പോലീസ് സ്റ്റേഷന്‍മാര്‍ച്ച് ഉള്‍പ്പെടെയുള്ള വിവിധ സമരപരിപാടികള്‍ 114 ദിവത്തോളം നടത്തി. തുടര്‍ന്ന് ആഗസ്റ്റ് 15,16 തീയതികളില്‍ നഗരത്തിലെത്തി ആയിരക്കണക്കിന് ജനങ്ങള്‍ സമരമേറ്റെടുത്തു. നഗരത്തില്‍ പലതവണ സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. മണിക്കൂറുകള്‍നീണ്ട ചര്‍ച്ചകള്‍ക്കേശേഷം ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ സമരസമിതി നേതാക്കളും ആശുപത്രി അധികൃതരും മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു. ആശുപത്രി മാനേജ്‌മെന്റിനെതിരെ ഒരുകേസുപോലും എടുക്കാതെ പോലീസ് പക്ഷപാതപരമായാണ് നിലപാടാണെടുത്തതെന്നും വ്യാപകമായ ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.