Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊല്ലവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 08:32 pm IST
inSamskriti

ഏഡി 825 ല്‍(കലിവര്‍ഷം 3926) തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മ്മ കൊല്ലത്ത് എഴുന്നള്ളി. അക്കാലത്തെ വിദ്വാന്മാരെയെല്ലാം ക്ഷണിച്ചുവരുത്തി ഒരു പുതിയ അബ്ദം ആരംഭിക്കുന്നതിനെക്കുറിച്ചാലോചിച്ചു. അവരുടെയെല്ലാം പ്രയത്‌ന ഫലമായി സൂര്യന്റെ ചംക്രമണം നോക്കി ഗണിച്ച് ഒരു പുതുവത്സരം ആരംഭിച്ചു.

ഇതേകാലത്താണ് പെരുമാക്കാന്മാരുടെ ഭരണം അവസാനിച്ചത്. കൂടാതെ ജ്ഞാനപീഠാരോഹിതനായ ശ്രീശങ്കരന്‍ ദിഗ്വിജയാനന്തരം അദ്വൈതമതം സ്ഥാപിച്ചതും ഇതേ കാലയളവിലാണ്. ഇതിലൊന്നിനെ അനുസ്മരിക്കാനാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നും ഭൂരിപക്ഷം പണ്ഡിതരുടേയും അഭിപ്രായം. ക്രിസ്തു വര്‍ഷവും കൊല്ലവര്‍ഷവും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. പലകാര്യത്തിലും. കൊല്ലവര്‍ഷത്തിലെ മാസങ്ങളുടെ ദിവസങ്ങളില്‍ സ്ഥിരതയില്ല. .ഉദാഹരണത്തിന് കഴിഞ്ഞ കൊല്ലവര്‍ഷം വ്യശ്ചികമാസത്തില്‍ 29 ദിവസമാണുണ്ടായിരുന്നതെങ്കില്‍ ഇക്കൊല്ലം 30 ദിവസമുണ്ട്.

പാശ്ചാത്യരുടെ കലണ്ടര്‍ പ്രകാരം ഫെബ്രുവരി മാസത്തില്‍ മാത്രമാണ് 28/29 ദിവസമുള്ളത്. എന്നാല്‍ കൊല്ലവര്‍ഷത്തില്‍ രണ്ടുമാസത്തില്‍ 29 ദിവസം വരുന്നുണ്ട്. ധനുവിലും കുംഭത്തിലും ഇംഗ്ലീഷുകാരുടെ  മാസങ്ങളില്‍ കൂടിയ ദിവസങ്ങളുടെ എണ്ണം 31 ആണെങ്കില്‍ മലയാള മാസത്തില്‍ ഒരു പ്രത്യേകമാസത്തില്‍ 32 ദിവസം വരുന്നുണ്ട്. ഇക്കൊല്ലം അത് കര്‍ക്കടകത്തിലാണ്. കഴിഞ്ഞകൊല്ലമത്ത് ഇടവമാസത്തിലായിരുന്നു.

ഇക്കൊല്ലത്തെ, ഓരോ മാസത്തിലേയും ദിവസങ്ങളുടെ എണ്ണം താഴെ ചേര്‍ത്തിരിക്കുന്നു:

32 ദിവസം-കര്‍ക്കടകം-

31 ദിവസം-ചിങ്ങം, കന്നി ഈ രണ്ട് മാസങ്ങളിലും മീനം, മേടം, ഇടവം, മിഥുനം ഈ നാലുമാസങ്ങളിലും-

30 ദിവസം- തുലാം, വൃശ്ചികം ഈ രണ്ട് മാസങ്ങളിലും മകരത്തിലും-

29 ദിവസം-ധനുവിലും കുംഭത്തിലും-

കൊല്ലവര്‍ഷസംഖ്യയോട് തരളാംഗം (3926) കൂട്ടിയാല്‍ കലിവര്‍ഷം ഇപ്പോള്‍ എത്രാമത്തെ വര്‍ഷമാണെണ് മനസ്സിലാക്കാം. ഇക്കൊല്ലം മലയാളവര്‍ഷം 1191 ആണ്. അതിന്റെ കൂടെ 3926 കൂട്ടിയാല്‍ ഇപ്പോഴത്തെ കലിയുഗവര്‍ഷമായ 5117 ലഭിക്കും.

ഇപ്പോള്‍ നടക്കുന്ന നാലാമത്തെ യുഗമായ കലിയുഗം 3102 ബിസി. ഫെബ്രുവരി 13 ന് തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. കലിയുഗത്തില്‍ നീതി-ന്യായങ്ങള്‍ സിംഹഭാഗവും നശിച്ച്  ദുര്‍വികാ(ചാ)രങ്ങളും കഷ്ട-സങ്കടങ്ങളും വര്‍ധിച്ച് മനുഷ്യന്റെ ആയുസ് കുറയും. കൊല്ലവര്‍ഷ സംഖ്യയോട് ശരജം(825) കൂട്ടിയാല്‍ ക്രിസ്ത്വബ്ദം കണ്ടുപിടിക്കാവുന്നതാണ്. ഉദാഹരണത്തിന് കൊല്ലവര്‍ഷസംഖ്യ ഇപ്പോള്‍ 1191 ആണല്ലോ. അതിന്റെ കൂടെ 825 കൂട്ടിയാല്‍ 1191+825= 2016, അതായത്, ഇപ്പോഴത്തെ ക്രിസ്ത്വബ്ദമായ 2016 ലഭിക്കും.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.