Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സ്ത്രീകള്‍ കടയില്‍ കയറി പണം അപഹരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 10:08 am IST
in Wayanad

പനമരം: പനമരത്ത് ഇന്നലെ വൈകുന്നേരം ആറ് മണിയോടെ രണ്ട് സ്ത്രീകള്‍ കടയില്‍ കയറി പണം അപഹരിച്ച് കടന്നുകളഞ്ഞു. ബസ്റ്റാന്റിന്റെ മുന്‍വശത്തുള്ള ഫാന്‍സികടയില്‍ അപരിചിതരായ രണ്ട് സ്ത്രീകള്‍ വൈകുന്നേരം എത്തുകയായിരുന്നു. ഇതിനടുത്തായാണ് കാനറ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്ക് എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ അറിയില്ലെന്നും അതുകൊണ്ട് പണം പിന്‍വലിച്ച് തന്ന് സഹായിക്കണമെന്ന് കടയുടമയോട് പറയുകയായിരുന്നു. കടയില്‍ തിരക്ക് കുറവായതിനാല്‍ കടയുടമ എ.ടി.എം കാര്‍ഡുമായി സ്ത്രീകളെ കടയില്‍ നിര്‍ത്തി പണം എടുക്കാന്‍ പോകുകയായിരുന്നു. എ.ടി.എം കൗണ്ടറില്‍ തിരക്കായതിനാല്‍ കടയുടമ കുറച്ച് സമയത്തിന് ശേഷമാണ് തിരിച്ചെത്തിയത്. എന്നാല്‍ സ്ത്രീകള്‍ കൊടുത്ത പിന്‍നമ്പര്‍ തെറ്റായിരുന്നു. ഇത് പറയാനെത്തിയ കടയുടമയോട് സ്ത്രീകള്‍ മറ്റൊരു നമ്പര്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. ഇതുമായി പണം എടുക്കാന്‍ പോയ കടയുടമയോടൊപ്പം ഒരു സ്ത്രീയും ചെന്നു. ഇതേസമയം കടയിലുണ്ടായിരുന്ന സ്ത്രീ പണപ്പെട്ടി തുറന്ന് 1500 രൂപ എടുക്കുകയായിരുന്നു. രണ്ടാമത്തെ പിന്‍കോഡും തെറ്റാണെന്ന് കണ്ട കടയുടമ വിവരം ധരിപ്പിച്ച് കാര്‍ഡ് തിരികെ നല്‍കി. കാര്‍ഡ് വാങ്ങിയ സ്ത്രീകള്‍ ഇതോടെ അവിടെ നിന്നും മുങ്ങി. അല്‍പ്പം കഴിഞ്ഞ് പണപ്പെട്ടി തുറന്നപ്പോഴാണ് പണം മോഷണം പോയവിവരം കടയുടമ അറിയുന്നത്. വ്യാപാരി പനമരം പൊലീസില്‍ പരാതി നല്‍കി. സാധാരണ ബസ്സ്റ്റാന്റ് പരിസരത്ത് തിരക്ക് കൂടുതലായതിനാല്‍ സ്ത്രീകളെ എളുപ്പത്തില്‍ കണ്ടെത്താനായില്ല. സംഭവം അറിഞ്ഞ നാട്ടുകാര്‍ ടൗണിന്റെ പല ഭാഗത്തും അന്വേഷണം നടത്തിയെങ്കിലും സ്ത്രീകളെ കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.