Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിപക്ഷ എംപിമാരുടെ മണ്ഡലങ്ങളില്‍ ജനസഭകള്‍ ; ജിഎസ്ടി: പ്രത്യേക പാര്‍ല. സമ്മേളനം വിളിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 10:43 pm IST
in India

ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്‍ പാസാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സര്‍ക്കാരിന് മുന്നില്‍ ജിഎസ്ടി ബില്‍ പാസാക്കുന്നതിനായി ഇനിയും നിരവധി സാധ്യതകള്‍ തുറന്നുകിടക്കുകയാണെന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ധനമന്ത്രി ജെയ്റ്റ്‌ലി പറഞ്ഞു.

2016 ഏപ്രില്‍ ഒന്നു മുതല്‍ ചരക്കുസേവന നികുതി നിയമം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവെച്ചിരിക്കുന്നതെന്നും അതിന് മുമ്പായി നിയമം പാസാക്കുമെന്നും ധനമന്ത്രി പറഞ്ഞു. നിലവില്‍ ബില്‍ പാസാക്കാനാവാശ്യമായ പിന്തുണ ഉറപ്പായിട്ടുണ്ട്. പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മറ്റി പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിച്ചതായി തീരുമാനിച്ചിട്ടില്ല. സ്വന്തം വിലയിരുത്തലുമായി ഇക്കാര്യത്തില്‍ മുന്നോട്ടുപോകുമെന്ന് പറഞ്ഞ ജെയ്റ്റ്‌ലി പ്രത്യേക സഭാ സമ്മേളനമെന്ന സൂചനകള്‍ നല്‍കി. പ്രത്യേക അറിയിപ്പ് നല്‍കി ജിഎസ്ടിക്കായി രണ്ടുദിവസം നീളുന്ന സമ്മേളനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ തന്ത്രങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ ജിഎസ്ടി നിയമം നടപ്പാക്കിത്തുടങ്ങുകയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ലോക്‌സഭയുടെ അംഗീകാരം നേടിയ ബില്‍ രാജ്യസഭ കടക്കുമെന്ന് ഉറപ്പുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുന്ന ബില്ലിന് പ്രാദേശിക പാര്‍ട്ടികള്‍ അനുകൂലമാണ്. കോണ്‍ഗ്രസ് മാത്രമാണ് ബില്ലിനെ എതിര്‍ക്കുന്നത്. പശ്ചിബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കെല്ലാം ബില്ലിനോട് അനുകൂല നിലപാടാണെന്നും ഭരണഘടനാ ഭേദഗതി ബില്ലായതിനാലാണ് സംയുക്ത സമ്മേളനം വിളിച്ച് ബില്‍ പാസാക്കാത്തതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിലപാട് കാരണം ഇതിനകം തന്നെ ഒരുവര്‍ഷത്തോളം നിയമം വൈകിയെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരുകളെല്ലാം അതൃപ്തരാണെന്നും വ്യക്തമാക്കിയ ജെയ്റ്റ്‌ലി ദേശതാല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കണമെന്ന് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസിന്റെ നിലപാട് കാരണം രാജ്യത്തിനാണ് സമ്മേളനകാലം നഷ്ടമായതെന്നും സഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്-ഇടതുപക്ഷ എംപിമാരുടെ മണ്ഡലങ്ങളില്‍ അവരുടെ നിലപാടുകള്‍ തുറന്നുകാട്ടി ജനസഭകള്‍ നടത്തുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കോണ്‍ഗ്രസ്-സിപിഎം എംപിമാരുടെ മണ്ഡലങ്ങളില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനസഭകളില്‍ ജിഎസ്ടി ബില്ലിന്റെ പ്രയോജനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും.

ഒരാള്‍ മുതിര്‍ന്ന നേതാവായാല്‍ പ്രതികരണങ്ങളും പക്വതയുള്ളതായി മാറേണ്ടതാണ്. എന്നാല്‍ മുതിര്‍ന്നിട്ടും പക്വതയില്ലാത്ത വാക്കുകളാണ് രാഹുല്‍ഗാന്ധിയില്‍ നിന്നും ഉയരുന്നത്. പാര്‍ലമെന്റിലെ പ്രസംഗവും മുദ്രാവാക്യവും തമ്മിലുള്ള വത്യാസം പോലും രാഹുലിനിതുവരെ തിരിച്ചറിയാനാകുന്നില്ല. പ്രധാന പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന നേതാവ് നടുത്തളത്തിലിറങ്ങുന്ന കാഴ്ചയും സമ്മേളനകാലത്ത് കണ്ടെന്ന് സോണിയാഗാന്ധിയുടെ നടപടി ചൂണ്ടിക്കാട്ടി ജയ്റ്റ്‌ലി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.