Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മഹാഗണപതിസത്രം ഇന്നുതുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 09:02 pm IST
inAlappuzha

ചേര്‍ത്തല: അന്തര്‍ദേശീയ മഹാഗണപതി സത്രത്തിന്റെ ഭാഗമായി ഗണപതി പ്രീതിനേടുവാന്‍ നാടൊരുങ്ങി. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി തിരിതെളിക്കുന്നതോടെ ഒമ്പതുദിനം നീളുന്ന സത്രത്തിനു തുടക്കമാകും. എല്ലാദിവസവും പുലര്‍ച്ചെ നടക്കുന്ന അഷ്ടദ്രവ്യ ഗണപതിഹോമത്തിന് സൂര്യകാലടി സൂര്യന്‍ ജയസൂര്യ നമ്പൂതരിപ്പാട്, പുതുമന ദാമോദരന്‍ നമ്പൂതിരി, പറവൂര്‍ രാകേഷ്തതന്ത്രി, കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രി, ഡോ.പി.സി. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സത്രത്തില്‍ വിഘ്‌നേശ്വരന്റെ ഒമ്പതു ഭാവങ്ങളിലും പ്രത്യേകപൂജകള്‍ നടത്തും. ഓരോദിനത്തിലും ബാലഗണപതി, വീര ഗണപതി, ശക്തി ഗണപതി, ലക്ഷ്മീ ഗണപതി, വിഘ്‌ന ഗണപതി, ഹരിദ്രഗണപതി, ഋണമോചന ഗണപതി, ജഗന്‍മോഹന ഗണപതി, മഹാ ഗണപതി എന്നീ ഭാവങ്ങളിലായാണ് പൂജകള്‍.

സത്രമണ്ഡപത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ഗണേശ വിഗ്രഹം പള്ളൂരുത്തി ഭവേനീശ്വരക്ഷേത്രത്തില്‍ നിന്നും സത്രനിര്‍വ്വഹണ സമിതി ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ് ഏറ്റുവാങ്ങി. തുടര്‍ന്ന് 120 ലധികം ക്ഷേത്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വിഗ്രഹ ഘോഷയാത്ര രാത്രി തങ്കികവല ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിലെത്തിച്ചേരും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിഗ്രഹം എഴുന്നള്ളിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ചേര്‍ത്തല മേഖലയില്‍ പര്യടനത്തിന് ശേഷമാണ് വിഗ്രഹം സത്രമണ്ഡപത്തിലേക്കെഴുന്നള്ളിക്കുന്നത്. കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രി മൂലവിഗ്രഹം പ്രതിഷ്ഠിച്ച് ഭദ്രദീപം പ്രകാശിപ്പിക്കും. കണ്ടമംഗലം ക്ഷേത്രത്തിനു പുറമെ തങ്കികവല ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിലുമായാണ് 23വരെ സത്രം നടക്കുന്നത്. 14ന് മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്രത്തിനു തിരിതെളിക്കും. പി.തിലോത്തമന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. വിദ്വല്‍ജ്ഞാന സദസ്സുകള്‍ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാര്‍ഡുകള്‍ മന്ത്രി കെ.ബാബു വിതരണം ചെയ്യും. മുഖ്യാതിഥിയായി ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കെടുക്കും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണവും നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.