Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശകവര്‍ഷത്തെക്കുറിച്ച് കുറച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 07:34 pm IST
in Samskriti

കലണ്ടറിലെ ശകവര്‍ഷത്തിലെ ചൈത്രാദി ദിവസങ്ങളും സംസ്‌കൃതി പേജിലെ ചൈത്ര ദിനവും തമ്മില്‍ വായനക്കാരില്‍ ചിലര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയതായി ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് ഈ കുറിപ്പ്. ഇന്ന് (2015 ആഗസ്റ്റ് 14 വെള്ളിയാഴ്ച) ജന്മഭൂമി കലണ്ടറില്‍ ശ്രാവണം 23 ആണ്. അതേസമയം സംസ്‌കൃതി പേജില്‍ ആഷാഢം 29 ആണ്. എന്താണ് ഈ വ്യത്യാസത്തിനു കാരണം എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ആദ്യം സംസ്‌കൃതി പേജിലെ കാര്യം എടുക്കാം. അവിടെ ശക വര്‍ഷ, മാസവും തിഥിയും നക്ഷത്രവും ഒക്കെ ഹൈന്ദവ ആചാരാനുഷ്ടാനങ്ങളുമായി ബന്ധപെട്ടതാണ്. അതായത് അവിടെ കൃത്യമായും ശകവര്‍ഷം തുടങ്ങുന്നത് കണക്കാക്കിയിരിക്കുന്നതും ചേര്‍ത്തിരിക്കുന്നതും, മീനമാസത്തിലെ (മീനം രാശിയില്‍ സൂര്യനുള്ള കാലം) കറുത്ത വാവ് കഴിഞ്ഞു വരുന്ന പ്രഭാതത്തില്‍, പ്രഥമാ തിഥി ഉള്ളപ്പോള്‍ ആണ്. പിന്നീടുള്ള എല്ലാ മാസവും ആരംഭിക്കുന്നത് അടു ത്ത കറുത്തവാവ് കഴിഞ്ഞുള്ള പ്രഥമ മുതല്‍ ആണ്. അതിനെ ചന്ദ്രമാന വര്‍ഷം എന്നാണു പറയുക. കലിവര്‍ഷം സൗരമാനവും ആണ് (സൂര്യന്‍ ഓരോ രാശിയിലും പ്രവേശിക്കുന്ന ദിവസം മുതല്‍ ആണ് സൗരമാനത്തില്‍ വര്‍ഷാരംഭവും മാസാരംഭവും). ചന്ദ്രമാന ത്തില്‍ വര്‍ഷത്തില്‍ ഏകദേശം 360 ദിവസം ദിവസം ആണ് ഉണ്ടാകുക.

ഒരു വര്‍ഷം 365 ഉം പിന്നെ കാല്‍ ദിവസവുമാണല്ലോ. ബാക്കിവരുന്ന അഞ്ചേകാല്‍ ദിവസങ്ങള്‍ കൂടിച്ചേര്‍ന്ന് അഞ്ചാമത്തെ വര്‍ഷം അധിമാസം എന്ന പേരില്‍ പതിമൂന്നാമതൊരു മാസം കൂടി ഉണ്ടാകും. അതാണ് ഈ വര്‍ഷം ആഷാഢം രണ്ടെണ്ണം വന്നത്, ഒന്ന്, അധിമാസാഷാഢവും, രണ്ടാമത്തേത് നിജാഷാഢവും. എല്ലാ ഹൈന്ദവാചാരാനുഷ്ടാനങ്ങള്‍ക്കും ഈ വര്‍ഷ/മാസങ്ങളിലെ തിഥിയും നക്ഷത്രവും ആണ് ഉപയോഗിക്കുക. പഞ്ചാംഗങ്ങളില്‍ നാളത്തെ ദിവസം നോക്കിയാല്‍ ‘ശ്രാവണ മാസാരംഭം’എന്ന് കാണാം. ഇന്ന് അമാവാസി ആണല്ലോ, നാളെ പ്രഭാതത്തില്‍ പ്രഥമ തിഥി ഉള്ളതിനാല്‍ അടുത്തമാസം ആരംഭിക്കുന്നു.

ഇനി നമ്മുടെ കലണ്ടറില്‍ ഉള്ള ശകവര്‍ഷമാസങ്ങളെക്കുറിച്ചു പറയാം. ഭാരതസര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിച്ചിട്ടുള്ള ദേശീയ കാലഗണനാരീതിയാണ് ഈ ശകവര്‍ഷം. ഭാരത സര്‍ക്കാരിന്റെ ഗസറ്റിലും മറ്റും ഉപയോഗിക്കുന്നത് ഈ കലണ്ടര്‍ ആണ്. അതില്‍ കൃത്യമായും സൗരമാന രീതിയില്‍ 365 ദിവസം ആണ് വര്‍ഷത്തില്‍ ഉള്ളത്. എല്ലാവര്‍ഷവും മാര്‍ച്ച് 22നാണ് അതില്‍ വര്‍ഷം ആരംഭിക്കുന്ന ത്. (അധിവര്‍ഷം- ലീപ് ഇയര്‍- ഉള്ളപ്പോള്‍ മാര്‍ച്ച് 21 ആയിരിക്കും വര്‍ഷാരംഭം). ഒരുതരത്തിലുമുള്ള ആചാരാനുഷ്ടാനങ്ങളുമായും ആ കലണ്ടറിലെ ദിവസങ്ങള്‍ക്ക് ബന്ധം ഇല്ല;അതായത് അത് ക്രിസ്തുവര്‍ഷം പോലെ കേവലം കാലഗണനയ്‌ക്ക് മാത്രമുള്ളതാണ് എന്നര്‍ത്ഥം. എങ്കിലും അതില്‍ ഉപയോഗിക്കുന്ന മാസങ്ങളുടെ പേരും മറ്റും ഹൈന്ദവ ചാന്ദ്രമാസത്തിലെ പേരുകള്‍ തന്നെയാണു താനും. (എന്താണ് ആ വര്‍ഷാരംഭത്തിനു അടിസ്ഥാനം എന്ന് വ്യക്തമല്ല.ഒരു പക്ഷെ സായന സൂര്യന്‍ മേട/മേഷ രാശിയിലേക്ക് പ്രവേശിക്കുന്ന ദിനം ആയതു കൊണ്ടാവാം).

ചുരുക്കത്തില്‍ ഒന്ന് ജ്യോതിശാസ്ത്രപരവും രണ്ടാമത്തേത് കാലനിര്‍ണ്ണയത്തിന് മാത്രമുള്ളതും ആകുന്നു എന്ന് സാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.