Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാധാരണക്കാര്‍ അവരില്‍ മോദിയെ കാണുന്നു: രാജ്‌നാഥ്‌സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 09:49 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ സാധാരണ ജനങ്ങള്‍ അവരില്‍ നരേന്ദ്രമോദിയെ കാണുന്നതുകൊണ്ടാണ് വലിയ ഭൂരിപക്ഷത്തോടെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സാമൂഹ്യസമരസത ലക്ഷ്യമിട്ടുള്ളതാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. പ്രഭാത് ബുക്‌സ് പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റിയുള്ള നാലു പുസ്തകങ്ങളുടെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ്‌സിങ്.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ യുവാക്കള്‍ക്ക് പുതിയ ദിശാബോധം നല്‍കി. സാമൂഹ്യസമരസതയെന്നത് നമ്മുടെ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. രാജ്യത്തെ ജനങ്ങളുടെയെല്ലാം ജീനുകളില്‍ സമാധാനവും സാമൂഹ്യസമരസതയും അടങ്ങിയിരിക്കുന്നു. ഭാരതത്തില്‍ വിവിധ ജാതി-മത വിഭാഗങ്ങള്‍ നൂറ്റാണ്ടുകളായി സമാധാനത്തോടെ ജീവിക്കുന്നുണ്ട്. മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാഴ്‌സികള്‍ക്കും ജുതന്മാര്‍ക്കുമെല്ലാം ഭാരതം അഭയകേന്ദ്രമായിരുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള ഭാവം നമുക്കുണ്ട്. ഇതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വാജ്‌പേയി സര്‍ക്കാര്‍.

വിവിധ കക്ഷികളെ ചേര്‍ത്തുവെച്ചാണ് എന്‍ഡിഎ അധികാരത്തിലേറിയത്. 204ലെ തെരഞ്ഞെടുപ്പിലും വിവിധ രാഷ്‌ട്രീയ കക്ഷികളുമായി ചേര്‍ന്ന് മത്സരിച്ച് വലിയ വിജയം നേടിയപ്പോള്‍ വേണമെങ്കില്‍ ഒറ്റയ്‌ക്ക് പോലും സര്‍ക്കാരുണ്ടാക്കാനുള്ള സാഹചര്യമുണ്ടായിട്ടും എല്ലാവരേയും ചേര്‍ത്ത് സമഭാവനയോടെ ഭരിക്കാനാണ് ശ്രമിച്ചതെന്നും രാജ്‌നാഥ്‌സിങ് കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയ സാമൂഹ്യസുരക്ഷാ പദ്ധതികളെല്ലാം സമുഹത്തിലെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയിട്ടുള്ളതായിരുന്നു. ഇന്‍ഷുറന്‍സ് പദ്ധതിയും ജന്‍ധന്‍ യോജനയും ടോയ്‌ലറ്റുകളുടെ നിര്‍മ്മാണവുമെല്ലാം സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവിജയത്തിന് പിന്നില്‍ ഏകനിഷ്ഠയോടെയുള്ള നാല്‍പ്പത് വര്‍ഷങ്ങളുടെ സമര്‍പ്പണമുണ്ടെന്ന് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ദരിദ്രകുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്വജീവിതം സമാജത്തിനായി സമര്‍പ്പിച്ച് സാമൂഹ്യഐക്യത്തിനായി പ്രവര്‍ത്തിച്ച് പ്രധാനമന്ത്രി പദത്തിലെത്തിയെന്നും അമിത് ഷാ പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ പോലുമാകാതെ ഒരു സന്നിഗ്ധ ഘട്ടത്തില്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്ത മോദി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ ആദ്യം വിശ്വസിക്കാനും ഫലം കാണുമെന്ന് കരുതാനും എല്ലാവരും മടിച്ചിരുന്നു.

ഗ്രാമങ്ങളില്‍ 24മണിക്കൂറും വൈദ്യുതി, പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി നടപ്പാക്കിയ പദ്ധതി എന്നിവയെല്ലാം ആദ്യം പ്രഖ്യാപിച്ചപ്പോള്‍ ഫലം കാണുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അവയെല്ലാം വര്‍ഷങ്ങളായി ഗുജറാത്തില്‍ നല്ലനിലയില്‍ നടക്കുന്നു. ഇതേ രീതി തന്നെയാണ് പ്രധാനമന്ത്രി പദത്തിലെത്തിപ്പോഴും അദ്ദേഹം സ്വീകരിക്കുന്നത്. സാധാരണക്കാര്‍ക്കായി നിരവധി പദ്ധതികളുമായി അദ്ദേഹം ഭരണം മുന്നോട്ടുപോകുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രമെഴുതിയ കിഷോര്‍ മക്‌വാന, പ്രഭാത് ബുക്‌സ് മേധാവി പ്രഭാത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗുജറാത്തില്‍ സംഘപ്രചാരക് ആയി പ്രവര്‍ത്തിച്ച നാളുകളില്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ ചേര്‍ത്തുവെച്ചാണ് സാക്ഷിഭാവ് എന്ന പുസ്തകം തയ്യാറാക്കിയത്. അക്കാലത്ത് മോദിക്കൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന പ്രചാരകരെപ്പറ്റിയുള്ള ലേഖനങ്ങളാണ് ജ്യോതിപുഞ്ച് എന്ന പുസ്തകം. സോഷ്യല്‍ ഹാര്‍മണിയെന്ന പുസ്തകം നരേന്ദ്രമോദിയുടെ ജീവിതത്തില്‍ അദ്ദേഹം സാമൂഹ്യസമരസതയ്‌ക്കായി സ്വീകരിച്ച നടപടികള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയതാണ്. മോദി-സാധാരണക്കാരുടെ പ്രധാനമന്ത്രിയെന്ന പുസ്തകം കഴിഞ്ഞ ഒരുവര്‍ഷക്കാലത്തിലേറെയായി മോദി സാധാരണ ജനങ്ങള്‍ക്കായി സ്വീകരിച്ച നടപടികളുടെ നേര്‍ക്കാഴ്ചയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.