ഗുവാഹതി: അസമില്‍ കഴിഞ്ഞ നാലുവര്‍ഷ ത്തിനുള്ളില്‍ 319 പേരെ ഭീകരര്‍ വധിച്ചതായി നിയമസഭയില്‍ സര്‍ക്കാര്‍ പറഞ്ഞു. എന്‍ഡിഎഫ്ബിയുടെ നേതൃത്വത്തിലുള്ള ഭീകന്മാര്‍ക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ നടന്ന നടപടിയില്‍ 15 ഭീകരരെ സുരക്ഷാ സൈനികര്‍ വധിച്ചിരുന്നു.
ജൂലൈ വരെ 448 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട. മുഖ്യമന്ത്രിക്ക് വേണ്ടി കൃഷിമന്ത്രി റോക്കി ബുള്‍ ഹുസൈ നാണ് സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റ് സംഭവങ്ങളില്‍ 6098 പേര്‍ കൊല്ലപ്പെട്ട തായും മന്ത്രി പറഞ്ഞു.
















