Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് പൊതുശ്മശാനം അട്ടിമറിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 01:25 pm IST
in Palakkad

കടമ്പഴിപ്പുറം: ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുശ്മശാനം പ്രാവര്‍ത്തികമാക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് അട്ടിമറിക്കാന്‍ ശ്രമം. 40 വര്‍ഷം മുമ്പ് ഒരു സ്വകാര്യവ്യക്തി പഞ്ചായത്തിനു സൗജന്യമായി നല്‍കിയ ഒരേക്കര്‍ 17 സെന്റ് ഭൂമിയാണ് പൊതുശ്മശാനത്തിനായി കണ്ടെത്തിയത്. എന്നാല്‍ ഇതിനിടെ ഭൂമാഫിയകളുടെ താത്പര്യം സംരക്ഷിക്കാന്‍ നീക്കം നടക്കുകയാണ്. 2013ല്‍ സര്‍ക്കാര്‍ ആസ്തിവികസന ഫണ്ടില്‍ നിന്നും ശ്മശാന നവീകരണത്തിനായി ഒരുകോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയുടെയും അധികൃതരുടെയും കെടുകാര്യസ്ഥതമൂലം ഫണ്ട് നഷ്ടപ്പെടുകയായിരുന്നു.

പഞ്ചായത്ത് ഭരണസമിതിയുടെ അവഗണനക്കെതിരെ ശ്മശാന സംരക്ഷണ സമിതിയുടെയും, വിവിധസംഘടനകളുടെയും നേതൃത്വത്തില്‍ നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈയില്‍ സ്ഥലം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ അനുവദിച്ചു. എംഎല്‍എയും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനം പ്രാവര്‍ത്തികമാക്കുമെന്ന് എംഎല്‍എ ഉറപ്പു നല്‍കിയിരുന്നു. ആഗസ്ത് ആദ്യവാരം പദ്ധതികള്‍ ആരംഭിക്കുമെന്ന് എംഎല്‍എയുടെ വാക്കും പാഴ് വാക്കായിരിക്കുകയാണ്.

1998നു മുമ്പുള്ള ശ്മശാനങ്ങളെല്ലാം രജിസ്്റ്റര്‍ ചെയ്തതായി കണക്കാക്കുമ്പോള്‍ ശ്മശാന നവീകരണത്തിന് നിയമം അനുസരിച്ചുള്ള ജില്ലാ കളക്ടറുടെ അനുമതി മാത്രമേ ആവശ്യമുള്ളു. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതി ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് ഒഴിയുകയാണ് അധികൃതര്‍. ശ്മശാന സംരക്ഷണ സമിതി പ്രസിഡന്റ് യു.ഹരിദാസന്‍ വൈദ്യര്‍ക്ക് വിവരാവകാശ നിയപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ ശ്മശാനം തുടങ്ങുന്നതു ജന നിബിഡമായ പ്രദേശത്താണെന്നു കാണിച്ച് ജില്ലാകളക്ടറെയും, മെഡിക്കല്‍ ഓഫീസറെയും തെറ്റിദ്ധരിപ്പിച്ച് ഇല്ലാത്ത സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് ശ്മശാന ഭൂമിയാണെന്ന് 40 വര്‍ഷമായി പഞ്ചായത്ത് രേഖകളില്‍ ഉണ്ട്്.

ഇത്തരത്തില്‍ കെട്ടിചമച്ച സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് കോടികള്‍ വിലമതിക്കുന്ന ശ്മശാനഭൂമി അട്ടിമറിക്കാന്‍ ഭൂമാഫിയകളും ചില അധികൃതരും ശ്രമിക്കുകയാണെന്ന് ശ്മശാന സംരക്ഷണ സമിതിയോഗം ആരോപിച്ചു. ഇത് ജനങ്ങളോടുള്ള അനീതിയും വഞ്ചനയുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യു.ഹരിദാസന്‍ വൈദ്യര്‍ അധ്യക്ഷതവഹിച്ചു. വി.സുബ്രഹ്മണ്യന്‍, പി.കൃഷ്ണന്‍കുട്ടി, വിശ്വനാഥന്‍, എം.ജെ.തോമസ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.