Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലൂടെ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2015, 08:20 pm IST
in Samskriti

ശ്രീരാമന്‍ താമസിച്ചത്: പഞ്ചവടിയില്‍

പഞ്ചവടിയില്‍ വന്ന രാക്ഷസി – രാവണസഹോദരിയായ ശൂര്‍പ്പണഖ

ശൂര്‍പ്പഖയുടെ മൂക്കും ചെവിയും അരിഞ്ഞത് – ലക്ഷ്മണന്‍

ശബരിയെ കണ്ടപ്പോള്‍ ശ്രീരാമന് നല്‍കിയ ഉപദേശം-ഋഷ്യമൂകാചലത്തില്‍ പോയി

സുഗ്രീവനെ കാണാന്‍

ശ്രീരാമനും സുഗ്രീവനും തമ്മിലുള്ള ഉടമ്പടി- സീതാന്വേഷണത്തില്‍ സുഗ്രീവന്‍ സഹായിക്കാമെന്നും പകരം ബാലിവധാനന്തരം സുഗ്രീവനെ കിഷ്‌കിന്ധയിലെ രാജാവാക്കാമെന്നും.

സുഗ്രീവനെ തിരിച്ചറിയാന്‍ ലക്ഷ്ണന്‍ ചെയ്തത്- സുഗ്രീവനെ ഗജപുഷ്പമാല അണിയിച്ചു.

ബാലിയെ ഒളിയമ്പെയ്തു വധിച്ചത് – ശ്രീരാമന്‍

രാവണന്‍ പുഷ്പകവിമാനത്തിലൂടെ സീതയെകൊണ്ടുപോയെന്ന വിവരം ശ്രീരാമനെ അറിയിച്ചത് – ജടായു

ശ്രീരാമ-ലക്ഷ്മണന്മാരെ കാണാന്‍ ഹനുമാന്‍ പോയത്- ബ്രാഹ്മണബാലന്റെ വേഷത്തില്‍

സീത വഴിയില്‍ അടയാളമായി താഴെയിട്ട ആഭരണങ്ങള്‍ ശ്രീരാമനെ കാണിച്ചത്- സുഗ്രീവന്‍

സീതയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രീരാമന്‍, ഹനുമാന്‍ വശം കൊടുത്തയച്ച അടയാളം- സ്വന്തം പേരെഴുതിയ മോതിരം

ശ്രീരാമന്‍ സ്ഥാപിച്ച ശിവക്ഷേത്രം – രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രം

സേതുബന്ധനത്തെ എതിര്‍ത്തത് – വരുണന്‍

സേതുബന്ധനത്തിന് സഹായിച്ച വാനരന്മാരുടെ നേതാവ്- വിശ്വകര്‍മ്മാവിന്റെ മകനായ നളന്‍

സേതുബന്ധനം പൂര്‍ത്തീകരിച്ചത്- അഞ്ചുദിവസം കൊണ്ട്

അണ്ണാന്റെ ശരീരത്തില്‍ മൂന്ന് വെളുത്തവരകള്‍ ഉണ്ടായത്- സേതുബന്ധനവേളയില്‍ അണ്ണാനും തന്നാലാകുംവിധം സഹായിച്ചിരുന്നു. ഇതുകണ്ട് ശ്രീരാമന്‍ സ്‌നേഹവാത്സല്യത്തോട അണ്ണാന്റെ പുറത്ത് തലോടിയപ്പോഴാണ് മൂന്ന് വരകള്‍ ഉണ്ടായത്.

ശ്രീരാമന്‍ യുദ്ധത്തിനായി ലങ്കയിലേക്ക് പുറപ്പെട്ടത് – ഉത്രം നാളില്‍

യുദ്ധത്തില്‍ വിജയമുണ്ടാകാന്‍ ഏത് പക്ഷിയുടെ കൂജനമാണ് കേള്‍ക്കേണ്ടത്- വഞ്ജുളകം എന്ന പക്ഷിയുടെ

സൂര്യന്‍ ആകാശമദ്ധ്യേ വരുന്ന സമയം- വിജയമുഹൂര്‍ത്തം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.