Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 07:31 pm IST
in Samskriti

യാഗസ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ

ശ്രീരാമന്‍ വധിച്ച രാക്ഷസി    –    താടക

വിശപ്പും ദാഹവും ഇല്ലാതാക്കാന്‍

വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരെ

ഉപദേശിച്ച മന്ത്രം     –    ബല-അതിബല

ശ്രീരാമന്റെ വില്ല്     – കോദണ്ഡം

വിശ്വാമിത്രന്റെ യാഗം മുടക്കാന്‍

ശ്രമിച്ചത്     – മാരീചന്‍,

സുബാഹു എന്നീ

രണ്ട് രാക്ഷസന്മാര്‍

സുബാഹുവിനെ വധിച്ചത്    –    ശ്രീരാമന്‍

മാരീചന് സംഭവിച്ചത്    –

ശ്രീരാമന്‍ തൊടുത്ത അസ്ത്രത്തെ ഭയന്ന് പ്രാണരക്ഷാര്‍ത്ഥം, മാരീചന്‍ കടലില്‍ ചാടി. എന്നിട്ടും രാമബാണം പിന്തുടരുന്നതു കണ്ട് മാരീചന്‍,  ശ്രീരാമപാദങ്ങളില്‍ അഭയം തേടി.  തുടര്‍ന്ന് രാമഭക്തനുമായി.

രാജകൊട്ടാരത്തിലേക്കുള്ള മടക്കയാത്രയില്‍ ശ്രീരാമന്‍ കണ്ടത്:  ഗൗതമ മഹര്‍ഷിയെ.

സ്വപത്‌നിയായ അഹല്യയെ ഗൗതമമുനി ശപിച്ചത്.

കല്ലായി തീരാന്‍

ശാപമോക്ഷം:  ശ്രീരാമ പാദസ്പര്‍ശനമേറ്റാല്‍

അഹല്യയെ ശാപത്തില്‍ നിന്നും മുക്തയാക്കിയത്:

ശ്രീരാമന്‍

വിദേഹരാജാവായ ജനകന് ത്രൈയംബകം വില്ല് നല്‍കിയത്: പരശുരാമന്‍

ശ്രീരാമന് സീതയെ വിവാഹം ചെയ്യാന്‍ സാധിച്ചത്: ത്രൈയംബകം വില്ല് കുലച്ചതിനാല്‍

വിവാഹശേഷം അയോദ്ധ്യയിലേക്ക് മടങ്ങുകയായിരുന്ന ശ്രീരാമനെ എതിര്‍ത്തത്:     പരശുരാമന്‍

പരാജയപ്പെട്ട പരശുരാമന്‍, ശ്രീരാമന് സമ്മാനിച്ചത്:  വൈഷ്ണവചാപം

ദേവാസുര യുദ്ധകാലത്ത് ദശരഥന് കൈകേയിയുടെ സഹായം:

ശംബരന്‍ എന്ന അസുരനുമായി ദശരഥന്‍ യുദ്ധം

ചെയ്തിരുന്നപ്പോള്‍ തേരിലെ അച്ചുതണ്ടിന്റെ അച്ചാണി ഒടിഞ്ഞുപോയി.  തദവസരത്തില്‍ കൈകേയി ആ ദ്വാരത്തില്‍ തന്റെ വിരല്‍ വച്ചതുകൊണ്ട് തേര് ചരിഞ്ഞുവീഴാതെ രക്ഷിക്കാന്‍ സാധിച്ചു.

പകരം ദശരഥന്‍ കൈകേയിക്ക് നല്‍കിയത്:

രണ്ട് വരങ്ങള്‍

രാമാഭിഷേകം തടയാന്‍ കൈകേയിയെ പ്രോത്സാഹിപ്പിച്ചത്:  മന്ഥര

കൈകേയി ദശരഥനോട് ആവശ്യപ്പെട്ട വരങ്ങള്‍:

ശ്രീരാമനെ പതിന്നാലു വര്‍ഷം കാട്ടിലയയ്‌ക്കണമെന്നും ഭരതനെ രാജാവായി വാഴിക്കണമെന്നും.

പട്ടാഭിഷേകം തടസ്സപ്പെട്ടപ്പോള്‍:

കൈകേയിയുടെ ആവശ്യം പോലെ ശ്രീരാമന്‍, സീതാ – ലക്ഷ്മണ സമേതം വനവാസത്തിനായി പുറപ്പെട്ടു.

സീതയെ വേര്‍പിരിയേണ്ടി വരുമെന്ന് ശ്രീരാമനെ ശപിച്ചത്: ഭൃഗു മഹര്‍ഷി

രാമ- ലക്ഷ്മണന്മാരെ ഗംഗാനദി കടക്കാന്‍ സഹായിച്ചത്: ഗുഹന്‍

ശ്രീരാമന്‍ കാട്ടില്‍ വച്ച് വധിച്ച രാക്ഷസന്‍:  വിരാധന്‍

വിരാധവധശേഷം ശ്രീരാമന്‍ സന്ദര്‍ശിച്ച മഹര്‍ഷി:

അഗസ്ത്യന്‍

അഗസ്ത്യദര്‍ശനാനന്തരം ശ്രീരാമന്‍ കാണാന്‍ പോയത്: ജടായുവിനെ

ജടായുവിനെ കണ്ടശേഷം ശ്രീരാമനെ എതിര്‍ത്ത

രാക്ഷസന്‍: കബന്ധന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.