Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നല്ലവനാവണം രാജാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 07:26 pm IST
in Samskriti

വിജയം ആഗ്രഹിക്കുന്നവര്‍ ഒരുപരാജയംകൊണ്ട് പിന്‍മാറാന്‍ പാടില്ല. ഒരു പ്രാവശ്യത്തെ പരാജയംകൊണ്ട് ബാലിയുടെ ഭാഗത്താണോ അങ്ങ് എന്ന സുഗ്രീവന്റെ ചോദ്യം പോലും ശ്രീരാമന്‍ സഹിച്ചു. മിത്രധര്‍മ്മം നിറവേറ്റാന്‍, പഴികേട്ടും സ്വാഭാവികമായ ധര്‍മ്മ മാര്‍ഗം വെടിഞ്ഞും ശ്രീരാമന്‍ തയ്യാറായി. അങ്ങനെയാണ് മുന്‍ശ്രമത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് രണ്ടാംശ്രമത്തില്‍ ബാലി വധിക്കപ്പെടുന്നത്. ബാലിയുടെ വധത്തോടെ ഭരണാധികാരം ശക്തനും നല്ലവനുമായ ആള്‍ കൈകാര്യം ചെയ്യണമെന്ന ജനാഭിലാഷം പൂര്‍ത്തിയാവുന്നഹറ.

രാജാവ് ശക്തന്‍മാത്രമായാല്‍പ്പോരാ നല്ലവനുമാവണം. ജനങ്ങള്‍ക്ക് നന്മചെയ്യുന്നവനുമാവണം. മിത്രധര്‍മ്മം ഇരട്ട വഴിയാവണമല്ലോ. ഒറ്റവഴിയാവരുത്. സുഗ്രീവന്‍ തിരിച്ച് ഉപകാരം ചെയ്യാന്‍ മറക്കുകയും ജനക്ഷേമം അന്വേഷിക്കാതിരിക്കുകയുമാണെന്നു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബാലിയെ കൊന്ന അമ്പ് ഇന്നും രാമന്റെ കൈയിലുണ്ടെന്ന് ഹനുമാന്‍ ഓര്‍മ്മപ്പെടുത്തുന്നു. ക്രോധത്തോടെ വരുന്ന ലക്ഷ്മണനെ ആദ്യം ശ്രീരാമന്‍ ഒന്നു തണുപ്പിച്ചാണയക്കുന്നത്. പിന്നെ താരയും ഹനുമാനും നയതന്ത്രജ്ഞതയോടെ ലക്ഷ്മണനെ എതിരേല്‍ക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രജ്ഞതയില്‍    മിത്രത, പരസ്പരസഹായം, മയമുള്ളപെരുമാറ്റം, ശാന്തമായ മനോഭാവം എന്നിവ ആവശ്യമാണല്ലോ?

താന്‍ ചെയ്തുകൊടുത്ത ഉപകാരത്തിനു പകരമായി സുഗ്രീവനും വാക്കുപാലിച്ച് മിത്ര ധര്‍മ്മം നിറവേറ്റണമെന്നേ ശ്രീരാമന്‍ ആഗ്രഹിക്കുന്നുള്ളൂ. അല്ലാതെ ഒരു വിധത്തിലും സുഗ്രീവന്റെ ഭരണകാര്യങ്ങളിലോ സുഖസൗകര്യങ്ങളിലോ പങ്കുചേരുന്നില്ല. സ്വാഭാവികമായും ഓരോ ഭരണകൂടത്തിന്റെയും രീതികളും മുന്‍ഗണനാക്രമവും വ്യത്യസ്തങ്ങളായിരിക്കും. അതിന്നാലാണ് ശ്രീരാമന്‍ ഭരണകാര്യത്തെപ്പറ്റി ഒരു ഉപദേശവും കൊടുത്തത്. മഹാഭാരതത്തിലും ഭീഷ്മരെപ്പോലുള്ള തലമുതിര്‍ന്ന ഭരണാധികാരികള്‍പോലും യുധിഷ്ഠിരന്‍ തൊഴുകൈയോടെ അഭ്യര്‍ത്ഥിച്ചപ്പോള്‍ മാത്രമാണ് ഭരണകാര്യങ്ങളെപ്പറ്റി ഉപദേശിക്കുന്നത്.(മഹാഭാരതം-ശാന്തിപര്‍വം) ഭരണവിഷയങ്ങളില്‍ പുറമേനിന്നുള്ള കൈകടത്തലുകള്‍ ഭാരതത്തിന്റെ സനാതന പാരമ്പര്യത്തില്‍ നിഷിദ്ധമായികരുതപ്പെട്ടിരുന്നു എന്നര്‍ത്ഥം.

ഉത്തരവാദിത്തമില്ലാത്ത അധികാരം ഭരണകൂടത്തെ ദുര്‍ബലമാക്കുകയും അഴിമതി വര്‍ദ്ധിപ്പിക്കുകയും ജനങ്ങള്‍ക്ക് ഭരണകൂടത്തില്‍ വിശ്വാസമില്ലാതാകുകയുംചെയ്യും. മഹാറാണാപ്രതാപന്‍, ശിവാജി, വിജയനഗരസാമ്രാജ്യം എന്നിവവരെ ഉണ്ടായിരുന്ന ഭാരതീയ ഭരണവ്യവസ്ഥയുടെ ഏറ്റവും പ്രമുഖമായ മുഖമുദ്ര അഴിമതിയും സ്വജന പക്ഷപാതവും തീര്‍ത്തും ഇല്ലായിരുന്നു എന്നതാണ്. ഈപാരമ്പര്യം രാമായണകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്നും കാണാവുന്നതാണ്.

സുഗ്രീവന് തന്റെ ഭരണാധികാരം ഉറപ്പിക്കാന്‍ ശ്രീരാമചന്ദ്ര ദേവന്‍ വേണ്ടത്ര സമയവും നല്‍കുന്നുണ്ട്. പ്രത്യുപകാരത്തിനുവേണ്ടി സന്ധിയെപ്പറ്റി ഓര്‍മിപ്പിക്കാന്‍ ധൃതി പിടിക്കുന്നില്ല. സാധാരണരീതിയില്‍ ഭരണമുറപ്പിക്കാന്‍ വേണ്ടത്ര കാലാവധിക്കുശേഷം മാത്രമാണ് ശക്തമായ ഒരു താക്കീതുകൊടുക്കുന്നത്.

ബാലിയുടെ ജഡം കണ്ട് താര ദുഃഖിക്കുകയും,തന്നെയും ഭര്‍ത്താവിനോടൊപ്പം കൊല്ലണമെന്ന് രാമനോടഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.താരോപദേശത്തിലൂടെ ശ്രീരാമന്‍ വിളംമ്പരം ചെയ്യുന്നത് ശാശ്വതമായ സനാതനതത്വങ്ങളാണ്. ഏതുരാഷ്‌ട്രമാണോ സനാതനസിദ്ധാന്തങ്ങളിലൂന്നിനില്‍ക്കുന്നത് ആ രാഷ്‌ട്രം സനാതനമായിരിക്കും. ശരീരമാണ് താനെന്നുചിന്തിക്കുന്നവരോട് ശരീരം മാലിന്യക്കൂമ്പാരം മാത്രമാണെന്നും ആത്മാവെന്ന ചിന്മയചിദാനന്ദതത്വമാണ് യഥാര്‍ത്ഥസ്വത്വമെന്നും ഭാരതം ഉപദേശിക്കുന്നു.ശരീരത്തെ ആവശ്യത്തിലധികം അവഗണിക്കുന്നവരോട്  ശരീരം ചൈതന്യം കുടികൊള്ളുന്ന മന്ദിരമാണെന്നും’ശരീരമാദ്യം ഖലു ധര്‍മ്മ സാധനം’ എന്നും ഉപദേശിക്കുന്നു.

മനോവികാരത്താല്‍ ലയിക്കുന്നവരോട് കാമാദി ഷഡ്‌രിപുക്കളും ഇന്ദ്രിയവിഷയാസക്തിയും  ചതിക്കുഴികളാണെന്നും പാപമൂലമാണെന്നും ശാസിക്കുന്നു. അതോടൊപ്പം മനസ്സിനു സദ്‌സംസ്‌കാരങ്ങള്‍-ദൈവികസമ്പത്ത്- നല്‍കലാണ് മോക്ഷമാര്‍ഗം എന്നും പറയുന്നു. ശരീരമനോബുദ്ധ്യാത്മാക്കളുടെ ഉത്തമവും, ഉചിതവുമായ, സമന്വയിക്കപ്പെട്ട, വികാസമാണ് ശ്രീരാമന്റെ ജീവിതത്തിലും നമുക്ക് കാണാനാവുന്നത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.