Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വനിതാ കൗണ്‍സിലര്‍ക്ക് വധഭീഷണി; സ്വന്തം പാര്‍ട്ടിയില്‍നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 02:05 pm IST
in Ernakulam

കൊച്ചി: സ്വന്തം പാര്‍ട്ടിക്കാരില്‍നിന്ന് വധഭീഷണിവരെ ഉണ്ടായിട്ടുണ്ടെന്ന് വനിതാ കൗണ്‍സിലര്‍. അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന കഴിഞ്ഞ ദിവസം വനിതാ കൗണ്‍സിലര്‍മാരെ ആദരിച്ച ചടങ്ങിലാണ് സ്വാനുഭവം ഇവര്‍ തുറന്നടിച്ചത്. കടലോരപ്രദേശം കൂടി ഭാഗമായി പശ്ചിമകൊച്ചിയിലെ അനവധി കോളനികളുള്ള ഡിവിഷനിലെ പ്രഗത്ഭ കൗണ്‍സിലറാണ് ഞെട്ടിക്കുന്ന ഈ വിവരം വികാരപരമായി പങ്കുവെച്ചത്. പാര്‍ട്ടിയെക്കാളും താന്‍ വളര്‍ന്നുപോയോയെന്ന ആശങ്കയിലാണ് ഈ വധ ഭീഷണിയെന്ന് അവര്‍ പറഞ്ഞു.

പതിറ്റാണ്ടുകളായി എത്തിനോക്കാനാവാതിരുന്ന ഡിവിഷനാണ് പാര്‍ട്ടി ഇവരിലൂടെ പിടിച്ചെടുത്തത്. പാര്‍ട്ടി പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ഇവരെ നിര്‍ബന്ധിച്ചാണു നിര്‍ത്തിയത്. വിജയിച്ചതോടെ തന്നെ പാര്‍ട്ടി ഞെട്ടി. ഉശിരന്‍ പ്രകടനമാണ് ഇവര്‍ ഡിവിഷനില്‍ കാഴ്ചവെച്ചതെന്നു പറയപ്പെടുന്നു.

കോളനിക്കാരുടെ പല ദുരിതങ്ങള്‍ക്കും അറുതിവരുത്തി. വര്‍ഷങ്ങളായി ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ജീവിതം തന്നെ പ്രതിസന്ധിയിലായ നിരവധി കുടുംബങ്ങള്‍ക്കാണ് ഇവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത്. ഇതോടുകൂടി പാര്‍ട്ടിയെക്കാളും വളരുകയാണ് ഇവരെന്ന ഉത്കണ്ഠ പാര്‍ട്ടിക്കുണ്ടായതോടെ പലതരത്തിലും പാരവെപ്പായി. ഒടുക്കം വധഭീഷണിയും. ഇതിനിടയിലാണ് മികച്ച സാമൂഹ്യപ്രവര്‍ത്തകയായി ഒരു സംഘടന ഇവരെ തെരഞ്ഞെടുത്തത്. ദല്‍ഹിയിലാണ് അവാര്‍ഡുദാനം സംഘടിപ്പിച്ചിരുന്നത്. പക്ഷേ അവിടെപ്പോയി അവാര്‍ഡ് വാങ്ങാന്‍ പാര്‍ട്ടി സമ്മതിച്ചില്ല. ഒടുവില്‍ സംഘടന അവാര്‍ഡ് നാട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

News

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.