Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെഎസ്ആര്‍ടിസി ട്രിപ്പ് മുടക്കം സ്വകാര്യബസ്സുകളെ സഹായിക്കാനാണെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2015, 10:41 pm IST
in Ernakulam

പള്ളുരുത്തി: കെഎസ്ആര്‍ടിസി തിരുക്കൊച്ചി സര്‍വ്വീസുകളുടെ ട്രിപ്പുമുടക്കം സ്വകാര്യ ബസ്സുകളെ സഹായിക്കാനെന്ന് ആരോപണമുയരുന്നു. കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാളികളാണ് പുതിയ ആരോപണവുമായി രംഗത്തുള്ളത്. വന്‍ കളക്ഷന്‍ ലഭിച്ചിരുന്ന തിരുക്കൊച്ചിയുടെ ചേരാനെല്ലൂരിലേക്കുള്ള സര്‍വ്വീസ് മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്തത് ഇത്തരം അവിഹിത ഇടപെടല്‍ മൂലമാണെന്ന് പറയുന്നു. നല്ല കളക്ഷന്‍ ലഭിച്ചിരുന്ന പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത് ഏറ്റവും കുറഞ്ഞ കളക്ഷന്‍ ലഭിക്കുന്നിടത്തേക്ക് ഈ ബസ്സുകള്‍ക്ക് പെര്‍മിറ്റ് മാറ്റി നല്‍കുകയായിരുന്നു.

ഇത്തരം സംഭവങ്ങള്‍ നിര്‍ബാധം തുടരുമ്പോഴും ഉദ്യോഗസ്ഥ തലത്തില്‍ പേരിനു പോലും അന്വേഷണം നടക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

തിരുക്കൊച്ചി മാത്രമല്ല ദീര്‍ഘദൂര ബസ്സുകള്‍ മുടക്കിയും ഇത്തരക്കാരുടെ ലീലാവിലാസം അരങ്ങു തകര്‍ക്കുകയാണ് ‘12.30 ന് കൊച്ചി ഡിപ്പോയില്‍ നിന്നും ട്രിപ്പു തുടങ്ങുന്ന കുമളി ട്രിപ്പും അകാരണമായി മണിക്കൂറുകളോളം വൈകിപ്പിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഉത്തരവാദിത്യപ്പെട്ടവര്‍ക്ക് പരാതി എഴുതി നല്‍കിയിട്ടു പോലും പരാതി തുറന്നു നോക്കാനുള്ള മര്യാദ മാനേജ്‌മെന്റ് കാട്ടുന്നില്ലെന്നു് പറയപ്പെടുന്നു. സ്ഥിരം ലാഭം കൊയ്യുന്ന കോവിലൂര്‍ സര്‍വ്വീസ് .വഴി മാറ്റി വിടുന്നതുമൂലം വന്‍ നഷ്ടമാണ് ഗടഞഠഇ ക്ക് വന്നിട്ടുള്ളത്. ചില പ്രമുഖ തൊഴിലാളി സംഘടനകളുടെ നേതാക്കളുടെ ഒത്താശയും കെ എസ്ആര്‍ടിസി സര്‍വ്വീസ് മുടക്കത്തിനു പിന്നിലുണ്ടെന്ന് പിന്നാമ്പുറ സംസാരവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Main Article

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

Article

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

Editorial

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

പുതിയ വാര്‍ത്തകള്‍

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.