Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമനെ അറിയിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2015, 09:13 pm IST
in Samskriti

തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അദ്ധ്യാത്മ രാമായണത്തിലും വാല്‍മീകി രാമായണത്തിലും ചില വ്യത്യാസങ്ങളുണ്ട്. അദ്ധ്യാത്മരാമായണത്തില്‍ സുമന്ത്രരെ ഒരുക്കങ്ങള്‍ക്കായി നിയോഗിച്ചശേഷം വസിഷ്ഠന്‍ ശ്രീരാമന്റെ കൊട്ടാരത്തിലേക്ക് ചെല്ലുന്നു.

നിന്നതുനേരമറിഞ്ഞു രഘുവരന്‍ ചെന്നുടന്‍ ദണ്ഡനമസ്‌കാരവും ചെയ്താന്‍

രത്‌നാസനവും കൊടുത്തിരുത്തി തദാ പത്‌നിയോടുമതിഭക്ത്യാ രഘൂത്തമന്‍

പൊല്‍ക്കലശസ്ഥിതനിര്‍മ്മലവാരിണാ തൃക്കാല്‍ കഴുകിച്ചു പാദാബ്ജതീര്‍ത്ഥവും

ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ് ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു-

ഗുരുവായ വസിഷ്ഠനെ രത്‌നസിംഹാസനത്തിലിരുത്തി കാല്‍കഴുകിച്ച് ആ തീര്‍ത്ഥം സീതയും താനും ശിരസ്സില്‍ തളിച്ചുകൊടുത്തു. ”അങ്ങയുടെ പാദതീര്‍ത്ഥം ധരിക്കയാല്‍ ഞാനിന്നു പുണ്യവാനായി.”

ഇതുകേട്ട് നന്നായി ചിരിച്ചുകൊണ്ട് വസിഷ്ഠന്‍ പറഞ്ഞു- ”നിന്റെ വാക്കുകള്‍ വളരെ നല്ലത്. അവിടുത്തെ പാദതീര്‍ത്ഥം ധരിച്ച് ശിവന്‍പോലും ധന്യനായി. അങ്ങയുടെ പാദതീര്‍ത്ഥം ധരിച്ചതുകൊണ്ട് എന്റെ പിതാവായ ബ്രഹ്മാവും പരിശുദ്ധനായി. ഇപ്പോള്‍ മഹാജനങ്ങള്‍ക്കു മാതൃകയാക്കാനായി നീ ഇങ്ങനെ പറഞ്ഞതാണ്. നീയാരാണെന്ന് എനിക്കു നന്നായിട്ടറിയാം. സാക്ഷാല്‍ നാരായണന്‍ ലക്ഷ്മീദേവിയോടുകൂടി ഭൂമിയില്‍ അവതരിച്ചതാണ്. ദേവന്മാരുടെ അപേക്ഷാനുസരണം രാവണനെക്കൊന്ന് ഭൂമിയുടെ താപം തീര്‍ക്കാനും ഭക്തജനങ്ങള്‍ക്കു മുക്തികൊടുക്കാനുമാണ് നീ വന്നത്. ഈ ദേവരഹസ്യം ഞാനിപ്പോള്‍ വെളിപ്പെടുത്തുന്നില്ല. മായാ മനുഷ്യനായ നീ അവതാരോദ്ദേശ്യം നിറവേറ്റുക.”

വസിഷ്ഠന്‍ തുടര്‍ന്നു- ”ഇപ്പോള്‍ ഞാന്‍ ഗുരുവും അങ്ങ് എന്റെ ശിഷ്യനുമാണല്ലോ. ലോകനന്മക്കായി അങ്ങ് ശിക്ഷിക്കണം. യഥാര്‍ത്ഥത്തില്‍ അവിടുന്ന് ചരാചരങ്ങളുടെയെല്ലാം ആചാര്യനാണ്. പിതാവാണ് പിതാമഹനുമാണ്. കാണപ്പെടുന്ന എല്ലാറ്റിലും അന്തര്യാമിയായി സര്‍വ്വജഗത്തിലും ശുദ്ധതത്ത്വാത്മകമായ വിഗ്രഹമായി, എല്ലാം അങ്ങേയ്‌ക്കധീനമായിരിക്കുന്നു. അവിടുന്നിപ്പോള്‍ മനുഷ്യരൂപമെടുത്ത് ദശരഥപുത്രനായി വന്നിരിക്കുന്നത് എന്റെ പിതാവായ ബ്രഹ്മാവ് മുമ്പുതന്നെ പറഞ്ഞ് എനിക്കറിയാം.

ഞാന്‍ പണ്ടുമുതലേ സൂര്യവംശത്തിനു പുരോഹിതനാണ്. ആത്മജ്ഞാനി പുരോഹിതവൃത്തി കൈക്കൊള്ളുന്നത് നിന്ദ്യമായ പ്രവൃത്തിയാണെന്ന് എനിക്കറിയാം. ഇപ്പോള്‍ അങ്ങയുമായി ബന്ധപ്പെടാനുള്ള ആഗ്രഹത്താല്‍ ഞാനിതു തുടരുകയായിരുന്നു. നിന്ദ്യമായ പ്രവൃത്തി ചെയ്താലും ഒടുവില്‍ നന്മയാണുണ്ടാകുന്നതെങ്കില്‍ തെറ്റല്ലോ. അങ്ങയുടെ സംബന്ധംകൊണ്ട് മുക്തനായ എന്നെ അങ്ങയുടെ മായമോഹിപ്പിക്കാതിരിക്കാന്‍ സഹായിക്കണം. രാജാ ദശരഥന്‍ പറഞ്ഞതനുസരിച്ചാണിപ്പോള്‍ വന്നത്. നാളെ പുലര്‍കാലത്ത് അങ്ങേയ്‌ക്കഭിഷേകമാണ്. വൈദേഹിയോടുകൂടി ഇന്ന് ഉപവാസമെടുത്ത് വെറും നിലത്തു ശയിക്കണം. പ്രഭാതത്തില്‍ മഹാരാജാവിന്റെ കൊട്ടാരത്തില്‍ എഴുന്നള്ളുകയും വേണം.”

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.