Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധന്യമായൊരു ജീവിതം ആരംഭിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:25 am IST
in Samskriti

ഋഷികേശിലേക്കുള്ള യാത്ര. ബാലകൃഷ്ണമേനോന്റെ സത്യാനേ്വഷണയാത്രയിലെ ആദ്യത്തെ ചുവട് അതായിരുന്നു. എത്രയോ നൂറ്റാണ്ടുകളായി മഹാത്മാക്കളും മഹര്‍ഷിവര്യന്‍മാരും വസിച്ചുപോരുന്ന പുണ്യഭൂമി. ഋഷികേശത്തില്‍ സ്വാമി ശിവാനന്ദന്റെ ആശ്രമത്തിലേക്കാണ് മേനോന്‍ ആദ്യം ചെന്നത്.

സ്വാമി ശിവാനന്ദന്‍ പൂര്‍വ്വാശ്രമത്തില്‍ ഒരു ഡോക്ടറായിരുന്നു. ധാരാളം പണവും പ്രശസ്തിയുമുണ്ടായിരുന്ന ഒരു ഡോക്ടര്‍. ബ്രിട്ടീഷ് ഭരണത്തിനുകീഴില്‍ സിംഗപ്പൂരിലും മലേഷ്യയിലുമായിരുന്നു അദ്ദേഹം സേവനമനുഷഠിച്ചിരുന്നത്. ആ പെരുമയും പണവുമൊക്കെ വേണ്ടെന്നു വച്ചിട്ടാണ് അദ്ദേഹം ഹിമാലയത്തില്‍ ഗംഗാതീരത്തുള്ള ഋഷികേശിയില്‍ വന്നെത്തിയത്. അവിടെ ആനന്ദകുടീര്‍ എന്ന ആശ്രമം പണിത് അദ്ദേഹം പാര്‍പ്പുറപ്പിച്ചു. അവിടെ അദ്ദേഹം ആദ്ധ്യാത്മികമായ ഒരു പ്രസ്ഥാനമാരംഭിച്ചു. അതാണ് ഇന്നത്തെ ലോകപ്രസിദ്ധമായ ”ഡിവൈന്‍ ലൈഫ് സൊസൈറ്റി”. അദ്ദേഹം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളെ ആധാരമാക്കി പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ധര്‍മ്മാശുപത്രികളടക്കം പല സാമൂഹ്യസ്ഥാപനങ്ങളും ആശ്രമത്തിന്റെ വകയായുണ്ടായിരുന്നു. അതിനുപുറമെ നല്ലൊരു ആദ്ധ്യാത്മികമാസികയും സ്വാമിജി പ്രസിദ്ധീകരിച്ചിരുന്നു.

മേനോനെ സ്വാമിജി സ്‌നേഹപൂര്‍വം തന്റെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്തു. സ്വാമിജിയുമായി നല്ലവണ്ണം പരിചയപ്പെട്ടതിനുശേഷം ആശ്രമജീവിതത്തിലെ ചിട്ടകള്‍ പഠിക്കുവാനായിരുന്നു ബാലന്റെ ശ്രമം. ആശ്രമവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അദ്ദേഹം അനേ്വഷിച്ചറിഞ്ഞു. അത്രനാളും അദ്ദേഹത്തിന്റെ ധാരണ പണിയൊന്നും ചെയ്യാത്ത ഒരുകൂട്ടം കുഴിമടിയന്‍മാരാണ് സന്യാസിമാര്‍ എന്നായിരുന്നു. എന്നാല്‍ നേരില്‍ കണ്ട കാഴ്ചകള്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. എത്ര തെറ്റായിരുന്നു തന്റെ ധാരണ എന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു.

സ്വാമിജിയും അദ്ദേഹത്തിന്റെ കൂടെയുള്ള അതീവ വിശ്വസ്തരായ ബ്രഹ്മചാരികളും രാപകല്‍ വിശ്രമമില്ലാതെ വേല ചെയ്തിരുന്നു. അവര്‍ക്ക് ഒഴിവുദിവസം എന്നൊന്ന് ഉണ്ടായിരുന്നില്ല. ആശ്രമം വകയായി നടത്തിയിരുന്ന ആദ്ധ്യാത്മികവും സാമൂഹ്യവുമായ നിരവധി പരിപാടികള്‍ ഭംഗിയായി നിര്‍വഹിക്കുക ഭാരിച്ച പണിതന്നെയായിരുന്നു. ഏറ്റവും താഴേക്കിടയിലെ ജോലിയും ഏറ്റവും ബുദ്ധിവൈഭവത്തോടെ ചെയ്യേണ്ട ജോലിയും ഒരേ മട്ടില്‍ ശ്രദ്ധയോടും ഉത്സാഹത്തോടുംകൂടി അവര്‍ ചെയ്തുപോരുന്നത് ബാലന്‍ അത്ഭുതാദരങ്ങളോടെ നോക്കിനിന്നു.

നിസ്വാര്‍ത്ഥമായ അവരുടെ ജീവിതശൈലി ആശ്രമം വിട്ടുപോകാന്‍ ബാലന്റെ മനസ്സനുവദിച്ചില്ല. മടക്കയാത്രയുടെ തിയ്യതി അദ്ദേഹം പലതവണ നീട്ടി. ആശ്രമത്തിലെ അന്തേവാസികള്‍ക്കും തോന്നാന്‍ തുടങ്ങി, പുതിയ അതിഥി സ്വാമിജിയുടെ പ്രിയശിഷ്യനായി മാറിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ അപ്പോഴും ബാലകൃഷ്ണന്റെ വാക്കിലോ മട്ടിലോ ആദ്ധ്യാത്മികതയുടെ യാതൊരു ലക്ഷണവും പ്രകടമായിരുന്നില്ല.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.