Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അടിത്തറ പാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:23 am IST
in Samskriti

അങ്ങനെ അവിടെ ഒരത്ഭുതം നടന്നു. ദക്ഷിണേന്ത്യയിലെ യഥാസ്ഥിതിക ബ്രാഹ്മണരുടെ കോട്ടയായ മദിരാശി നഗരത്തില്‍ ഹിന്ദുമതത്തെക്കുറിച്ചു സംസാരിക്കുവാന്‍ ഒരു ഹിന്ദുസന്യാസിക്ക് അവസരം ലഭിച്ചു. പൂനയില്‍ സംഭവിച്ചതുപോലെത്തന്നെ യജ്ഞത്തിന്റെ ആദ്യദിവസങ്ങളില്‍ ശ്രോതാക്കള്‍ നന്നേകുറവായിരുന്നു. എന്നാല്‍ നാള്‍ചൊല്ലുന്തോറും വാമൊഴിയായി സ്വാമിജിയുടെ പ്രശസ്തി പരന്നു.

ശ്രോതാക്കളുടെ എണ്ണവും വേഗത്തില്‍ വര്‍ദ്ധിക്കുവാന്‍ തുടങ്ങി. ആ വലിയ ബംഗ്ലാവിന്റെ പൂമുഖത്തളത്തില്‍ തുടങ്ങിയ പ്രഭാഷണപരമ്പര പിന്നീടു പുറത്ത് മുറ്റത്തേക്കു മാറ്റേണ്ടിവന്നു. അദ്ദേഹത്തിന്റെ വിശദീകരണങ്ങളുടെ വ്യക്തത, വാക്കുകളിലെ ഊര്‍ജ്ജസ്വലത, പെരുമാറ്റത്തിലെ പ്രസന്നത. സ്വാമിജിയുടെ പ്രസംഗങ്ങളില്‍ ആയിരങ്ങള്‍  ആകൃഷ്ടരായി.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ നാടെങ്ങും സ്വാമിജി സഞ്ചരിച്ചു. പ്രധാനപ്പെട്ട എല്ലാ പട്ടണങ്ങളിലും നഗരങ്ങളിലും ജ്ഞാനയജ്ഞങ്ങള്‍ നടത്തി. ആയിരമായിരം ജനഹൃദയങ്ങളില്‍ ആദ്ധ്യാത്മികജ്ഞാനത്തിന്റെ നറുംതിരികള്‍ കൊളുത്തി. 1956-ല്‍ ദല്‍ഹിയില്‍ വച്ചുനടത്തിയ ജ്ഞാനയജ്ഞം ഉദ്ഘാടനം ചെയ്തത് അന്നത്തെ നമ്മുടെ രാഷ്‌ട്രപതിയായിരുന്ന ഡോക്ടര്‍ രാജേന്ദ്രപ്രസാദായിരുന്നു. സ്വാമിജിയുടെ അത്യപൂര്‍വ്വമായ അതീവശ്രേഷ്ഠമായ ഈ സംരംഭം. രാഷ്‌ട്രപതി സ്വയം മറന്നു യജ്ഞാചാര്യനെ പ്രശംസിച്ചു.

സ്വാമിജിയുടെ വാക്കുകളും ആശയങ്ങളും അത്യന്തം യുക്തിസഹമായിരുന്നു; സാര്‍വ്വലൗകികവുമായിരുന്നു. വലിയൊരു സംഘം യുവാക്കളും ഉദേ്യാഗസ്ഥന്മാരും സ്വാമിജിയില്‍ തങ്ങളുടെ ആദര്‍ശപുരുഷനെ കണ്ടെത്തി. വ്യവസായ പ്രമുഖരും രാഷ്‌ട്രീയനേതാക്കന്‍മാരും ശാസ്ത്രജ്ഞന്മാരും, വീട്ടമ്മമാരുമൊക്കെ സ്വാമിജിയെ പിന്‍തുടരാന്‍ തയ്യാറായി മുമ്പോട്ടുവന്നു.  നഗരവാസികളായ സാധാരണക്കാര്‍ മാണ്ഡുകേ്യാപനിഷത്തുപോലുള്ള വേദാന്ത ഗ്രന്ഥങ്ങളിലെ സൂക്ഷ്മതത്വങ്ങള്‍ അവര്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനുള്ള തന്റേടവും ആത്മവിശ്വാസവും സ്വാമിജിക്കുണ്ടായിരുന്നു. വേദാന്തത്തിന്റെ ഉന്നത ശ്രേണിയിലെത്തിയിരിക്കുന്ന ആചാര്യന്‍മാരും വിദ്യാര്‍ത്ഥികളും മാത്രം കൈകാര്യംചെയ്യുന്ന വിഷയങ്ങളായിരുന്നു അവ.

ഹിന്ദുക്കളെ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുക. അതായിരുന്നു സ്വാമിജിയുടെ ജ്ഞാനയജ്ഞങ്ങളുടെ ലക്ഷ്യം. ഭാരതം കണ്ണിമ പൂട്ടാതെ നോക്കിയിരുന്നു. തന്റെ ആയിരമായിരം സന്താനങ്ങള്‍ സ്വാമിജിയുടെ ആ മഹനീയ സംരംഭത്തില്‍ കൈയ്യാളുകളായി മാറുന്ന ഏറ്റവും ചാരിതാര്‍ത്ഥ്യജനകമായ അപൂര്‍വ്വചിത്രം.

ഹിന്ദുക്കളല്ലാത്ത ഒരുപിടി ചിന്തകരേയും തന്റെ അനുപമമായ വാഗ് വിലാസത്താല്‍ സ്വാമിജി ആകര്‍ഷിച്ചു. വേദാന്തം ഒരു മതത്തിനോ രാജ്യത്തിനോ അവകാശപ്പെട്ടതല്ല. ലോകത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണ്. എല്ലാവര്‍ക്കും എല്ലാ കാലത്തേക്കും വേണ്ടിയുള്ളതാണ്. സ്വാമിജി ആവര്‍ത്തിച്ചു പറഞ്ഞു. ഓരോ മനുഷ്യനും കുറച്ചുകൂടി നല്ലൊരു മനുഷ്യനാവുക. ആ ഒരു ലക്ഷ്യത്തോടുകൂടിയാണ് നമ്മുടെ മഹര്‍ഷീശ്വരന്‍മാര്‍ ഉപനിഷത്തുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ജാതിയോ മതമോ ലിംഗമോ വര്‍ണമോ തൊഴിലോ നിലയോ അതിന്റെ വഴി തടസ്സപ്പെടുത്തുന്നില്ല. അവനവന്റെ മതത്തിന്റെ പരിധികള്‍ക്കകത്തു നിന്നുകൊണ്ടുതന്നെ പ്രായഭേദമന്യേ ആര്‍ക്കും വേദാന്തത്തില്‍ നിന്നുമുള്ള അറിവ് പ്രയോജനപ്പെടുത്താവുന്നതാണ്; കുറെക്കൂടി നല്ല ഒരു മനുഷ്യനായിത്തീരുവാന്‍.

തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.