Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്മയമിഷന്റെ പിറവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:21 am IST
in Samskriti

സ്വാമിജി കേരളത്തിലെ പാലക്കാട്ടില്‍ ഗീതാജ്ഞാനയജ്ഞം നടത്തുകയായിരുന്നു. തപോവന്‍ മഹാരാജ് മഹാസമാധിയടഞ്ഞ വിവരം അപ്പോഴാണ് അദ്ദേഹത്തിന്റെ കാതുകളിലെത്തിയത്. സ്വാമിജിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി. മഹായോഗികളുടെ മനസ്സും സാമാന്യമായ മാനുഷികവികാരങ്ങള്‍ക്കതീതമല്ല. അങ്ങിനെയുള്ള എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അമ്മയുടെ മൃതശരീരത്തിനരികെ ഇരുന്ന് കണ്ണീര്‍വാര്‍ത്ത ആദിശങ്കരന്റെ കഥയും നമ്മള്‍ കേട്ടിട്ടുണ്ടല്ലോ.

ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഏറ്റവും പരിശുദ്ധമായ സ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടേതുമാണ്. അഹംഭാവത്തിന്റെയോ പ്രതീക്ഷകളുടെയോ വിലങ്ങുകളില്ലാത്ത അതിധന്യമായ ഒരു വികാരമാണത്. തന്റെ ജീവിതത്തില്‍ ഇനി ഗുരുനാഥന്റെ ഭൗതികമായ സാന്നിദ്ധ്യമില്ല എന്ന പരാമാര്‍ത്ഥം തികച്ചും ബോദ്ധ്യപ്പെടാന്‍ സ്വാമിജിക്ക് ദിവസങ്ങള്‍തന്നെവേണ്ടിവന്നു. തുടര്‍ന്നുള്ള കുറെദിവസങ്ങള്‍ ഋഷികേശില്‍ ചിലവഴിച്ച സ്വാമിജി അവിടെ തന്റെ ഏകാന്തധ്യാനത്തിലൂടെയാണ് ആ ദുഃഖത്തില്‍നിന്നും വലിയ നഷ്ടത്തില്‍നിന്നും മുക്തിനേടിയത്.

സ്വാമി തപോവന്‍ മഹാരാജ് തികച്ചും ഏകാന്തമായ തപോനിഷ്ഠമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. ഹിമാലയത്തില്‍നിന്നും അദ്ദേഹം താഴേക്കിറങ്ങിവന്നതേയില്ല. എന്നാല്‍ തുടര്‍ന്നുള്ള നാല്‍പതുവര്‍ഷം, തന്റെ ശിഷ്യന്‍ പ്രസംഗിച്ചിരുന്ന വേദികളിലെല്ലാം തന്നെ മുഖ്യസ്ഥാനം അലങ്കരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഛായാപടമുണ്ടായിരുന്നു. ഇപ്പോഴുമതെ സ്വാമിജിയുടെ ശിഷ്യപരമ്പരകള്‍ക്ക് പ്രചോദനമരുളിക്കൊണ്ട് അവരുടെ യജ്ഞവേദികളിലും ആ ഛായാപടം മുഖ്യസ്ഥാനത്തു വിരാജിക്കുന്നു.

1957ലാണ് സ്വാമി തപോവന്‍ മഹാരാജ് മഹാസമാധിയടഞ്ഞത്. പക്ഷേ, മരണം ഒരിക്കലും ഒരവസാനമല്ല. വേദാന്തത്തിന്റെ സത്ത ജീവന്‍മുക്തനായ ഒരു ഋഷിയുടെ ശരീരം വിട്ടകന്നു എന്നതു വാസ്തവം. എന്നാല്‍ താമസമെന്യേ ആ അനശ്വരചൈതന്യം ഭാരതത്തിലെ വളര്‍ന്നുവലുതാകാന്‍ വെമ്പുന്ന ഒരു എളിയ പ്രസ്ഥാനത്തിന്റെ ഹൃത്തടത്തിലേക്ക് പുനഃപ്രവേശനം ചെയ്തു എന്നതും സത്യം. ചിന്മയമിഷന്റെ ഹൃദയത്തിലേക്ക്.

…. തുടരും

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.