Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകവേദിക്കൊരു ദീപശിഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:19 am IST
in Samskriti

കാലം കടന്നുപോയി. സ്വാമിജിയെ ഒരു വിസിറ്റിങ്ങ് പ്രൊഫസറായി അമേരിക്കയിലെ പല സര്‍വ്വകലാശാലകളും സ്വാഗതം ചെയ്തു.  തത്വചിന്തയും, വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. മൂല്യാധിഷ്ഠിത മാനേജ്‌മെന്റിനെക്കുറിച്ച് പലയിടത്തും അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി.

ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലും, കോര്‍ണല്‍ സര്‍വ്വകലാശാലയിലും, എംഐടിയിലും അദ്ദേഹം ഈ വിഷയത്തില്‍ ക്ലാസുകളെടുത്തു. അദ്ദേഹം 1992-ല്‍ ഒരു ഇന്റര്‍നാഷണല്‍ ലൈബ്രറിയും, ഗവേഷണകേന്ദ്രവും സ്ഥാപിക്കുന്നതിനായി പന്ത്രണ്ടു അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പര്യടനം നടത്തി.  ഇന്ത്യയിലെ ഏറ്റവും സമുന്നതനും, ആദ്ധ്യാത്മികഗുരുവും, ചിന്തകനും, ദാര്‍ശനികനുമായ ആദിശങ്കരന്റെ മാതൃഗൃഹമാണ് സ്വാമിജി ഇതിനായി തെരഞ്ഞെടുത്തത്. അവിടെ ബൃഹത്തായ ഒരു ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവും സ്ഥാപിച്ചു.

അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നടന്നിരുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വൈകാതെ തന്നെ വാര്‍ഷിക ക്യാമ്പുകള്‍ ഒരു പതിവു ഘടകമായി മാറി. അമേരിക്കയില്‍ പല ഭാഗങ്ങളിലായി വളര്‍ന്നുവരുന്ന ആദ്ധ്യാത്മിക കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നതിനായി 1975-ല്‍ ചിന്മയമിഷന്‍ വെസ്റ്റ് എന്ന പേരില്‍ ഒരു കേന്ദ്രം അമേരിക്കയില്‍ ആരംഭിച്ചു. ഇതിന്റെ കീഴില്‍ തുടര്‍ന്ന്, ദക്ഷിണ-മദ്ധ്യ അമേരിക്കകളിലും, ട്രിനിഡാഡിലും വെസറ്റ് ഇന്‍ഡീസിലും മെക്‌സികോയിലും മിഷന്‍കേന്ദ്രങ്ങളുണ്ടായി. ഭാവിയില്‍ ഈ പ്രദേശങ്ങളില്‍ ആരംഭിക്കുന്ന മിഷന്‍ കേന്ദ്രങ്ങളും ഇതിനുകീഴിലായിരിക്കുമെന്ന് വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. പല കേന്ദ്രങ്ങളും സ്വന്തമായി വേദാന്തപഠന ക്ലാസുകളും ബാലവിഹാറുകളും യുവകേന്ദ്രങ്ങളും നടത്തിവരുന്നു. ക്യാമ്പുകളും പ്രഭാഷണപരമ്പരകളും അവര്‍ സ്ഥിരമായി സംഘടിപ്പിക്കുന്നു. ചിന്മയമിഷന്‍ വെസ്റ്റ് ഒരു ബ്രഹ്മചാരി പരിശീലനകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ പ്രവര്‍ത്തിക്കാനായി ഹിന്ദുമിഷനറിമാരെ വാര്‍ത്തെടുക്കുകയാണ് അതിന്റെ ലക്ഷ്യം. മൂന്നുവര്‍ഷമാണ് ഇതിനെ പഠനകാലം.

ലോകസമാധാനവും രാഷ്‌ട്രങ്ങള്‍ തമ്മില്‍ പരസ്പരധാരണയും സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി എല്ലാ മതയോഗങ്ങളിലും സ്വാമിജി സജീവമായി പങ്കെടുത്തിരുന്നു. 1975ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സൂഫി ആചാര്യനായ പീര്‍വിലായത് ഖാന്‍ സംഘടിപ്പിച്ച സമ്മേളനത്തിലും സ്വാമിജി സന്നിഹിതനായിരുന്നു.

സ്വാമിജിയുടെ വിദേശയാത്രകളിലെല്ലാം അതാതിടത്തെ പ്രശസ്തരേയും പ്രഗത്ഭരേയും കണ്ടു ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. അവര്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ പ്രസംഗിച്ചു. അവിടങ്ങളിലെ പത്രമാദ്ധ്യമങ്ങളും റേഡിയോ, ടിവി തുടങ്ങിയവയും സ്വാമിജിയെ അഭിമുഖ സംഭാഷണത്തിന് പലപ്പോഴും ക്ഷണിച്ചിരുന്നു. അതെല്ലാം ഏറെ പ്രാധാന്യത്തോടെ അവര്‍ പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെ യുക്തിയും വ്യക്തതയും സ്വതസിദ്ധമായ നര്‍മ്മബോധവും ജനങ്ങളെ അത്യധികം ആകര്‍ഷിച്ചു. ചോദ്യങ്ങള്‍ എന്തായാലും അതിനുമതിയായ ഉത്തരം ആ നാവിന്‍ തുമ്പില്‍നിന്ന് ആര്‍ക്കും വീണുകിട്ടുമായിരുന്നു.

ഒരിക്കലും മറക്കാനാവാത്ത ആ ഉപമകളും ഉദാഹരണങ്ങളും സാമാന്യജനങ്ങള്‍ക്കു മാത്രമല്ല, പത്രമാദ്ധ്യമങ്ങള്‍ക്കും ആലോചിക്കാനും അത്ഭുതപ്പെടാനും വക നല്‍കി. അദ്ദേഹത്തിന്റെ മനസ്സില്‍ തുളുമ്പി നിന്നിരുന്ന ഏറ്റവും നൈസര്‍ഗികമായ ആ സ്‌നേഹകാരുണ്യങ്ങള്‍ ആയിരങ്ങളെയാണ് ആ കാല്‍ച്ചുവട്ടിലെത്തിച്ചത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.