Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരു സന്നിധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:13 am IST
in Samskriti

ഗുരുവിന്റെ വാക്കുകളില്‍നിന്നും ഉപദേശങ്ങളില്‍നിന്നും മാത്രമല്ല ശിഷ്യന്‍ അറിവുനേടിയത്. അദ്ദേഹത്തിന്റെ ജീവിതംതന്നെ സര്‍വ്വഗുണങ്ങളും നിറഞ്ഞ ഒരു പാഠപുസ്തകമായിരുന്നു. തന്നെ കാണാന്‍ വരുന്നവരോട് എത്ര സ്‌നേഹമായാണ് അദ്ദേഹം പെരുമാറിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സന്തോഷം പൂര്‍ണതയിലെത്തിയിരുന്നത് പ്രകൃതിയുമായി അഭിരമിക്കുമ്പോഴായിരുന്നു. വ്രതശുദ്ധിയാര്‍ന്ന ശീലങ്ങള്‍. അഗാധമായ പാണ്ഡിത്യത്തിന് ഉടമായിരുന്നിട്ടും ആ മനസ്സില്‍ സ്വാഭാവികമായും തുളുമ്പിനിന്നിരുന്ന വിനയം. നിരന്തരമായ ഈശ്വര സ്മരണയില്‍നിന്നും അദ്ദേഹം അനുഭവിച്ചിരുന്ന ആനന്ദനിര്‍വൃതി.

തപോവന്‍ മഹാരാജാവിനോടൊത്ത് ഗുരുകുലജീവിതം നയിക്കുന്നതിനിടയില്‍ സ്വാമി ചിന്മയാനന്ദന്‍ രണ്ടുതവണ സ്വന്തം നാട്ടില്‍പോയി വരികയുണ്ടായി. അദ്ദേഹത്തിന്റെ അച്ഛന്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ ബാധിച്ച് കിടപ്പിലായിരുന്നു. പത്തുവര്‍ഷത്തിനുശേഷം ആദ്യമായി വീട്ടിലെത്തിയ സ്വാമിജിയെ ഓരോരുത്തരും നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു. വളരെ ഹൃദയസ്പര്‍ശിയായിരുന്നു ആ ഒത്തുചേരല്‍.

നീണ്ടുമെലിഞ്ഞ ശരീരവും, തീക്ഷ്ണമായ കണ്ണുകളുമായി തന്റെ മുമ്പില്‍ നില്‍ക്കുന്ന ഈ കാഷായവസ്ത്രധാരി, സ്വന്തം മകന്‍ തന്നെയോ! മകന്‍ അച്ഛനുമുമ്പില്‍ സാഷ്ടാംഗം നമസ്‌ക്കരിച്ചു. മകന്റെ പഴയ ഉത്സാഹവും പ്രസരിപ്പും, കുസൃതികളും നഷ്ടപ്പെട്ടിട്ടില്ല എന്ന് അവര്‍ പിന്നീടു മനസ്സിലാക്കി. ആ സ്‌നേഹത്തിനു ചുറ്റും കളിയും ചിരിയും നേരമ്പോക്കുകളുമായി അവര്‍ എല്ലാവരും പഴയതുപോലെ കൂടിനിന്നു. ഇത്രയും നാള്‍ വീട്ടിലില്ലാതിരുന്ന ഒരാള്‍ എന്ന തോന്നല്‍ അവര്‍ക്കുമുണ്ടായില്ല.

ആയിടയ്‌ക്ക് കേരളത്തിലെ പല ക്ഷേത്രങ്ങളും സ്വാമിജി സന്ദര്‍ശിച്ചു. പലയിടത്തും പ്രഭാഷണങ്ങള്‍ നടത്തി. പ്രമുഖരായ ആദ്ധ്യാത്മികാചാര്യന്‍മാരെ ചെന്നു കണ്ടു. അവസാനം യാത്രപറയേണ്ട സമയമായപ്പോള്‍ എല്ലാവരും വിഷാദമൂകരായി നോക്കിനിന്നതേയുള്ളൂ. ആ വേര്‍പിരിയല്‍ വേദനാജനകമായിരുന്നെങ്കിലും, അവരുടെ മനസ്സില്‍ സ്വാമിജിയെക്കുറിച്ചുള്ള അഭിമാനം നിറഞ്ഞുനിന്നിരുന്നു.  അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യവും സ്വന്തം നിയോഗം ഏറ്റവും ആദരണീയമാംവിധം കണ്ടെത്താന്‍ കഴിഞ്ഞു എന്ന വസ്തുതയും അവരില്‍ അഭിമാനബോധം ഉളവാക്കി.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.