Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൂടുതല്‍ ഉയരങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:12 am IST
in Samskriti

സ്വാമി ചിന്മയാനന്ദന്‍ ഹൈന്ദവ ജീവിതരീതിയുടെ ഒരു ദേശീയ പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹം വെറുതെയിരുന്നില്ല. തന്റെ പ്രയത്‌നങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍, ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ക്കണ്ടെത്തിക്കൊണ്ടിരുന്നു.

ഇന്ത്യയുടെ നാനാഭാഗത്തും നിരവധി ചിന്മയപഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിരുന്നു. വേദാന്തകുതുകികള്‍ ചെറുസംഘങ്ങളായിചേര്‍ന്ന് ഹൈന്ദവമതത്തെക്കുറിച്ചും സനാതനധര്‍മ്മത്തെക്കുറിച്ചും ചിട്ടയായി പഠിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. നഗരങ്ങളില്‍നിന്നും പട്ടണങ്ങളില്‍നിന്നും അകന്ന് ഒറ്റതിരിഞ്ഞു താമസിക്കുന്ന ഭക്തന്മാര്‍ക്കുവേണ്ടിയും സ്വാമിജി ഒരു വഴി കണ്ടെത്തി. വേദാന്തപഠനം തപാല്‍മുഖേന. ഇത്ര വിപുലമായ രീതിയില്‍ ചരിത്രത്തിലൊരിക്കലും ഹിന്ദുമതം ചര്‍ച്ചചെയ്യപ്പെടുകയുണ്ടായിട്ടില്ല. പഠിപ്പിക്കപ്പെട്ടിട്ടുമില്ല.

സ്വാമിജിയുടെ അടുത്ത നിര്‍ദ്ദേശം ദേവീഗ്രൂപ്പുകള്‍ സംഘടിപ്പിക്കുവാനായിരുന്നു. ആദ്ധ്യാത്മികപഠനത്തിലും സത്സംഗത്തിനും സ്ത്രീകള്‍ക്കുമാത്രമായുള്ള ഒരു കൂട്ടായ്‌മ. സ്ത്രീകളുടെ മാനസികവും സാംസ്‌കാരികവുമായ ഉന്നമനത്തിലൂടെ സ്വാമിജി വിഭാവനം ചെയ്തത് പൊതുസമൂഹത്തിന്റെതന്നെ ശ്രേയസ്സായിരുന്നു. തൊട്ടിലാട്ടുന്ന കൈകളാണ് ലോകം ഭരിക്കുന്നത്. എന്ന മഹദ്വചനം സാക്ഷാത്കരിക്കുവാന്‍ ശ്രമിക്കുകയായിരുന്നു സ്വാമിജി.

ചിന്മയാനന്ദസ്വാമി എപ്പോഴും വളരെയധികം ഊന്നല്‍ നല്‍കിയിട്ടുള്ള ഒരു വിഷയമായിരുന്നു കുട്ടികളുടെ വിദ്യാഭ്യാസം. ആദ്ധ്യാത്മികവിഷയങ്ങള്‍ക്കും ഭൗതികവിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്ന ഒരു പാഠ്യപദ്ധതി. നാളത്തെ നല്ല പൗരന്മാരായി, ദേശാഭിമാനവും കര്‍ത്തവ്യബോധവുമുള്ള മുതിര്‍ന്ന തലമുറയായി കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരിക.

ആ ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണെന്ന് അദ്ദേഹം എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു. അതിനുവേണ്ടിയാണ് അദ്ദേഹം ബാലവിഹാര്‍ രൂപ കല്പന ചെയ്തത്. കുട്ടികള്‍ക്ക് നല്ലവഴി കാട്ടിക്കൊടുക്കുക.

മൂല്യബോധത്തോടെ, ധര്‍മ്മനിഷ്ഠയോടെ വളരാന്‍ സഹായിക്കുക. അവരുടെ കലാസാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുക. അധികം താമസിച്ചില്ല, ലോകത്തിന്റെ നാനാഭാഗങ്ങളിലും ചിന്മയാബാലവിഹാറുകള്‍ സജീവമായി പ്രവര്‍ത്തനം തുടങ്ങി. അമേരിക്കയിലെ പല കേന്ദ്രങ്ങളിലും അഞ്ഞൂറില്‍പരം കുട്ടികള്‍ അംഗങ്ങളായി ഉണ്ടായിരുന്നു.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.