Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനിക്ക് മരണം കൊണ്ട് ഒന്നും നഷ്ടമാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:12 am IST
in Samskriti

തിരിഞ്ഞുനോക്കുമ്പോള്‍ പലര്‍ക്കും തോന്നുകയുണ്ടായി. തന്റെ അവസാനം സ്വാമിജി നേരത്തെതന്നെ കണ്ടിരുന്നുവെന്ന്. 1993ലെ തന്റെ യാത്രാപരിപാടികള്‍ തയ്യാറാക്കാന്‍ അദ്ദേഹം സെന്‍ട്രല്‍ ചിന്മയമിഷന്‍ ട്രസ്റ്റിനെ മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്നു. അതേസമയം അദ്ദേഹം എടുത്തുപറഞ്ഞു. ജൂലായ് അവസാനംവരെയുള്ള പരിപാടികള്‍ മാത്രം തയ്യാറാക്കിയാല്‍ മതി. അതെത്ര ശരിയായിരുന്നു.

ജൂലായ് മാസത്തോടെ പരിപാടികളെല്ലാം അവസാനിച്ചു. ആഗസ്റ്റ് മൂന്നാം തീയതി സ്വാമിജി ഇഹലോകവാസം വെടിയുകയും ചെയ്തു. അതുപോലെയുള്ള സൂചനകള്‍ പലതും പലര്‍ക്കായി പല സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നല്‍കിയിരുന്നു. ഇനി അധികം കാലം താനിവിടെ ഉണ്ടാവില്ലെന്ന് എന്നോ അദ്ദേഹത്തിനു ബോദ്ധ്യമായിരുന്നു. എന്നാല്‍ അദ്ദേഹം നല്‍കിയ സൂചനകളുടെ അര്‍ത്ഥം ഭക്തന്‍മാര്‍ തീര്‍ത്തും മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനുശേഷം മാത്രമായിരുന്നു.

തന്റെ ചിന്തകളുടെ, ഉപദേശങ്ങളുടെ ശക്തിയും ചൈതന്യവും ഭക്തജനങ്ങള്‍ക്ക് പൂര്‍ണമായും പകര്‍ന്നുനല്‍കിക്കൊണ്ടാണ് ചിന്മയാനന്ദ സ്വാമി ഈ ലോകം വിട്ടുപോയത്. ഒരാചാര്യന്റെ വിയോഗം… അത് കേവലം ഭൗതികമായൊരു നഷ്ടം മാത്രമാണ്. തന്റെ വാക്കുകളിലൂടെ, ഉപദേശങ്ങളിലൂടെ അദ്ദേഹം എന്നെന്നും ആരാധകരുടെ മനസ്സില്‍ ജീവിച്ചുകൊണ്ടേയിരിക്കും. ആ ദര്‍ശനങ്ങളുടെ ഔന്നത്യത്തിലേക്ക് നമ്മുടെ ജീവിതത്തേയും ഉയര്‍ത്തുക. അതായിരിക്കട്ടെ ഇനി നമ്മുടെ ലക്ഷ്യം.

ഒരു ജ്ഞാനിക്ക് മരണംകൊണ്ട് ഒന്നും നഷ്ടമാവുന്നില്ല. നാമവും രൂപവും മാറുന്നു എന്നുമാത്രം.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.