Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെറുവാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റും പുകപരിശോധനയും നിര്‍ബന്ധമാക്കണമെന്ന് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2015, 10:05 pm IST
in India

ഗുവാഹത്തി: ക്രാഷ് ടെസ്റ്റിംഗും പുകപരിശോധനയും ഇല്ലാതെ ചെറിയ നാലുചക്ര വാഹനങ്ങള്‍ പുറത്തിറക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് അനുമതി നല്‍കരുതെന്ന് ഗുവാഹത്തി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാരം കുറഞ്ഞ നാലുചക്രവാഹനങ്ങളായ ക്വാഡ്രി സൈക്കിള്‍സ് എം1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിവേണം ഇത്തരം പരിശോധനകള്‍ നടത്തേണ്ടത്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ ഗണത്തില്‍പെടുത്തിയാണ് ക്വാഡ്രി സൈക്കിള്‍സില്‍ ഇപ്പോള്‍ പരിശോധന നടത്തുന്നത്. എട്ടു സീറ്റില്‍ കൂടാത്ത വാഹനങ്ങളാണ് എം1 വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് കെ.ശ്രീധര്‍ റാവു, ജസ്റ്റിസ് പി.കെ. സൈക്കിയ എന്നിവരുടേതാണ് വിധി. മുകേഷ് അഗര്‍വാള്‍, റീതദാസ് മജുംദാര്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് പ്രസ്തുത വിധി. ഇന്ത്യയിലെ ചെറുകാര്‍ നിര്‍മാതാക്കള്‍ സുരക്ഷാ നിലവാരങ്ങള്‍ പാലിക്കുന്നില്ലെന്ന് വിധി ന്യായത്തില്‍ പറയുന്നു. യൂറോപ്യന്‍ ന്യൂകാര്‍ അസസ്‌മെന്റ് പ്രോഗ്രാം ടെസ്റ്റ് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വാഹനങ്ങളില്‍ നടത്തിയിരുന്നു. ചെറു വാഹനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണിന്റെ തോത് വളരെ കൂടുതലാണെന്നും അന്തരീക്ഷ മലിനീകരണത്തിന്റെ ഒരു പ്രധാന കാരണം ഇതാണെന്നും പരാതിയുണ്ട്.

ഡ്രൈവറുടേയും യാത്രക്കാരുടേയും സുരക്ഷയ്‌ക്ക് ചെറുകാറുകളില്‍ എയര്‍ബാഗും ആന്റിലോക് ബ്രേയ്‌ക് സംവിധാനവും അനിവാര്യമാണ്. 2014 നവംബറില്‍ യൂറോപ്യന്‍ കാര്‍ ടെസ്റ്റില്‍ പങ്കെടുത്ത എം1, എന്‍1 വിഭാഗത്തിലെ ചെറുകാറുകള്‍ക്ക് ടെസ്റ്റില്‍ വിജയിക്കാനായില്ല. ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ കാറുകള്‍ പരാജയപ്പെട്ടു. പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ തോതും വളരെ കൂടുതലായിരുന്നു. ക്രാഷ് ടെസ്റ്റ്, കാല്‍നടയാത്രക്കാരന്റെ സംരക്ഷണം എന്നിവ 2017 ഒക്‌ടോബര്‍ മുതലുള്ള ടെസ്റ്റുകള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എയര്‍ബാഗുകളും ആന്റിലോക് ബ്രേയ്‌ക് സംവിധാനവും ചെറുകാറുകള്‍ക്ക് നിര്‍ബന്ധിതമാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.