Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യുവാക്കളെ ലക്ഷ്യമിട്ട് പെണ്‍വാണിഭ റാക്കറ്റ്: താവളം ഗ്രാമപ്രദേശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 11:24 pm IST
inKollam

അഞ്ചാലുംമൂട്: പെണ്‍വാണിഭറാക്കറ്റിന്റെ ഇരകളാകുന്നത് യുവാക്കളും വിദ്യാര്‍ത്ഥികളും. നഗരത്തില്‍ മാത്രമല്ല ഗ്രാമങ്ങളിലും പെണ്‍വാണിഭറാക്കറ്റ് സംഘം പിടിമുറുക്കിയിരിക്കുകയാണ്. സംശയമില്ലാത്ത പ്രദേശങ്ങളില്‍ വാടകയ്‌ക്ക് വീടുകള്‍ എടുത്തുകൊണ്ടാണ് ഇവര്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുന്നത്. പെണ്‍കുട്ടികളെ ആവശ്യമുള്ളവരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയാണ് ഇവരുടെ രീതി. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ശൃഖംലയാണെന്നാണ് സൂചന.

നിരവധി തവണ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ പിടിക്ക പ്പെട്ടവരാണ് ഇതിന്റെ മുഖ്യസൂത്രധാരന്മാര്‍. ഇവരുടെ പണം പറ്റുന്ന ചില പോലീസുകാരും ഇവര്‍ കേന്ദ്രീകരിക്കുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഉണ്ടാകും. ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടികളോ അന്വേഷണമോ ഉണ്ടായി പിടിക്കപ്പൈടുമെന്ന അവസരം വരുമ്പോള്‍ ആ വിവരം നല്‍കുന്നത് ഈ പോലീസുകാരായിരിക്കും. സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്നും ജില്ലയില്‍ വന്ന് താമസിക്കുന്ന വിദ്യാര്‍ത്ഥിനികളെയും സംഘം ഇരകളാക്കി അനാശാസ്യത്തിന് ഉപയോഗിക്കുന്നതായും സൂചനയുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചാലുംമൂട് സ്റ്റേഷന്‍ പരിധിയില്‍ സമാനമായ സംഭവം ഉണ്ടായി. തൃക്കരുവ കേന്ദ്രീകരിച്ച് പെണ്‍വാണിഭറാക്കറ്റിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മഫ്തിയിലെത്തി നടത്തിയ പരിശോധനയില്‍ ഇത്തരമൊരു സംഘത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതായി കണ്ടെത്തി. ഈ വിവരം പോലീസിസ്റ്റേഷനില്‍ അറിയിച്ചു. എന്നാല്‍ സ്റ്റേഷനില്‍ നിന്നും ജീപ്പ് വരുന്നതുകണ്ട ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്നും ഒരു കാറും രണ്ട് യുവാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇവരെ രാത്രിയില്‍ വിട്ട് അയയ്‌ക്കുകയായിരുന്നു കസ്റ്റഡിയിലെടുത്തവര്‍ക്ക് ഇതുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

മാസങ്ങളായി തൃക്കരുവ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് ഇവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കിയെന്നതും അതിന് തെളിവാണ്. വാണിഭസംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരില്‍ വനിതാപോലീസുകാര്‍ ഇല്ലാതിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. മലപ്പുറം കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളാണ് ഇവിടെ കൂടുതല്‍ എത്താറുള്ളതെന്ന് നാട്ടൂകാര്‍ പറയുന്നു. ഉത്തരം സംഘങ്ങളുടെ ഉന്നതബന്ധം എടുത്തുകാട്ടുന്നതായിരുന്നു അഞ്ചാലുംമൂട്ടിലെ സംഭവം. ഗ്രാമപ്രദേശങ്ങളിലും സഘം പിടിമുറുക്കുന്നത് അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന കാരണത്താലാണ്. നഗരപ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമായതോടെയും റെയ്ഡുകള്‍ നിത്യസംഭവമാകുകയും ചെയ്തതാണ് ഇത്തരം പെണ്‍വാണിഭ റാക്കറ്റുകള്‍ ഗ്രാമങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.