Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

90 ദിവസം ജോലി ചെയ്താല്‍ പ്രതിഫലത്തോടെയുള്ള അവധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 04:28 pm IST
in India

മുംബൈ : തുടര്‍ച്ചയായി 90 ദിവസം ജോലിചെയ്യുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ

ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കിക്കൊണ്ടുള്ള അവധിയനുവദിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. 1948 ഫാക്ടറീസ് ആക്ട് പ്രകാരം 240 ദിവസം ജോലിചെയ്യുന്നവര്‍ക്കാണ് പ്രതിഫലത്തോടെയുള്ള അവധിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത് 90 ദിവസമാക്കി കുറയ്‌ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് തൊഴില്‍ വകുപ്പ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനുമുമ്പ് രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ സമയക്രമത്തിലും മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നു. ഇതുപ്രകാരം രാത്രി എഴുമുതല്‍ രാവിലെ ആറുമണി വരെ സ്ത്രീകളെക്കൊണ്ട് ജോലിചെയ്യിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഈ നടപടി വ്യാപാര വാണിജ്യമേഖലയ്‌ക്ക് എതിരല്ലെന്നും മറിച്ച്

വ്യാപരം മെച്ചപ്പെടുത്താനാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്നും സംസ്ഥാന തൊഴില്‍ വിഭാഗം അറിയിച്ചു. ഇതിനുള്ള മുന്നോടിയായി 1948 ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ആഴ്ചയില്‍ എഴുദിവസവും കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന വിധത്തില്‍ പരിഷ്‌കരിക്കുന്നതാണ്. ഇത്തരത്തില്‍ ഭേദഗതി വരുത്തുന്നത് കടകളില്‍ കൂടുതല്‍ ആളുകളെ ജോലിയില്‍ നിയമിക്കുന്നതിനും അങ്ങിനെ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ ഒരു പരിധിവരെ കുറയ്‌ക്കാനും സഹായിക്കും.

എന്നാല്‍ ആഴ്ചയില്‍ ഏഴു ദിവസവും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്ന കട, കമ്പനി മേധാവികള്‍ ഇതിനുള്ള ലൈസന്‍സിനായി പ്രത്യേകം അപേക്ഷിക്കേണ്ടതാണ്. കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സാണ് അനുവദിക്കുക. എന്നാല്‍ ഈ ആനുകൂല്യം ബോയിലേഴ്‌സിനു ലഭിക്കണമെങ്കില്‍ പ്രതിവര്‍ഷവും എക്‌നോമിസേഴ്‌സ് രണ്ടു വര്‍ഷത്തിലൊരിക്കലും കമ്പനിയില്‍ ഉന്നത അധികാരികളെത്തി സൂക്ഷ്മപരിശോധന നടത്തി ഉറപ്പു വരുത്തിയതിന്റെ രേഖകളും ഹാജരാക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

World

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

World

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

India

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

World

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.